Kerala Mirror

October 11, 2023

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റി

ന്യൂഡല്‍ഹി : രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റി. നവംബര്‍ 23ല്‍ നിന്ന് 25ലേക്കാണ് മാറ്റിയത്. പ്രാദേശിക ഉത്സവങ്ങളും വിവാഹ തിരക്കുകളും കണക്കിലെടുത്താണ് തീയതി മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വിവിധ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടതിന്റെ […]
October 11, 2023

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് പരിശോധന. ഇന്ന് പുലർച്ചെ അഞ്ചോടു കൂടിയാണ് മഹാരാഷ്ട്രയിൽ പരിശോധന ആരംഭിച്ചത്. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലും റെയ്ഡ് […]
October 11, 2023

മാസപ്പടി വിവാദം; പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് പരാതിക്കാരന്റെ കുടുംബം

കൊച്ചി : സിഎംആർഎൽ  മാസപ്പടി വിവാദത്തിൽ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് പരാതിക്കാരന്റെ കുടുംബം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഹർജി നൽകിയ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്നാണ് തീരുമാനം. ഹർജി പരിഗണിക്കുമ്പോൾ […]
October 11, 2023

തെലങ്കാനയെക്കാൾ വികസനമുള്ള ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനം കാണിക്കാൻ സാധിക്കുമോ ? അമിത് ഷായെ വെല്ലുവിളിച്ച് കെ ടി രാമറാവു

നിസാമാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയിൽ മറുപടിയുമായി കെസിആറിന്റെ മകനും തെലങ്കാന രാഷ്ട്ര സമിതി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ ടി രാമറാവു. തെലങ്കാനയെക്കാൾ വികസനമുള്ള […]
October 11, 2023

കാരുണ്യ ബെനവലന്റ് സ്‌കീമിന് 30 കോടി

തിരുവനന്തപുരം: സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന് 30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്. […]
October 10, 2023

ആരോഗ്യവകുപ്പിലെ നിയമനത്തട്ടിപ്പ് : എഐഎസ്എഫ് മുന്‍ നേതാവ് കെ പി ബാസിത് പിടിയില്‍

മലപ്പുറം :  ആരോഗ്യവകുപ്പിലെ നിയമനത്തട്ടിപ്പ് കേസില്‍ എഐഎസ്എഫ് മുന്‍ നേതാവ് കെ പി ബാസിത് പിടിയില്‍. മഞ്ചേരിയില്‍ നിന്നാണ് കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിവിലായിരുന്നു. തട്ടിപ്പിന്റെ സൂത്രധാരന്‍ ബാസിതെന്നാണ് പൊലീസ് പറയുന്നത്.  ബാസിതിനെ […]
October 10, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; അരവിന്ദാക്ഷനും ജില്‍സും പതിനാല് ദിവസം റിമാന്‍ഡില്‍

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കളളപ്പണ ഇടപാട് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനെയും ബാങ്ക് ജീവനക്കാരന്‍ ജില്‍സിനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് […]
October 10, 2023

ജാതി സംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

കോട്ടയം : ജാതി സംവരണത്തിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജാതി സംവരണത്തിനായുള്ള മുറവിളി രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണെന്നാണ് എന്‍എസ്എസിന്റെ വിമര്‍ശനം. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണിത്. ജാതി സംവരണത്തിന് പിന്നില്‍ […]
October 10, 2023

കര്‍ണാടകയില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസിലേക്ക്

ബെംഗളൂരു: കര്‍ണാടകയില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ പൂര്‍ണിമ ശ്രീനിവാസ് പാര്‍ട്ടി വിടുന്നു. ഒക്ടോബര്‍ 20ന് പൂര്‍ണിമ കോണ്‍ഗ്രസില്‍ ചേരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ ഡി.കെ ശിവകുമാറും അറിയിച്ചു. […]