Kerala Mirror

October 12, 2023

പെ​ൻ​ഷ​ൻ​ക്കാരെ​യും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാരെ​യും പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു : കെ. ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം : പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും 25,000 കോ​ടി രൂ​പ​യു​ടെ ആ​നു​കൂ​ല്യം പി​ടി​ച്ചു​വ​ച്ച് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​വ​രെ മു​ച്ചൂ​ടും വ​ഞ്ചി​ച്ചെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും നി​ഷ്ഠൂ​ര​മാ​യ സ​മീ​പ​നം ഒ​രു […]
October 12, 2023

ജാതി സെന്‍സസിനെ ബിജെപി ഭയക്കുന്നു : തേജസ്വി യാദവ്

കോഴിക്കോട് : ജാതി സെന്‍സസിനെ ബിജെപി ഭയക്കുന്നുവെന്നും ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍ജെഡി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഫാസിസ്റ്റ് ശക്തികളേയും ബിജെപിയേയും ഒരുമിച്ച് നേരിടുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി […]
October 12, 2023

ഹമാസ് ഭീകരര്‍ ആണെങ്കില്‍ ഇസ്രയേല്‍ കൊടും ഭീകരര്‍ : കെടി ജലീല്‍

മലപ്പുറം : ഹമാസ് ഭീകരര്‍ ആണെങ്കില്‍ ഇസ്രയേല്‍ കൊടും ഭീകരര്‍ ആണെന്ന് കെടി ജലീല്‍ എംഎല്‍എ. ഹിറ്റ്‌ലര്‍ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രയേല്‍ പലസ്തീനികളോട് കാണിക്കുന്നത് എന്ന് ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.  കഴിഞ്ഞ […]
October 12, 2023

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി

ഗുരുവായൂര്‍ : പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി. ബുധനാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആറരയോടെയായിരുന്നു തുലാഭാരവഴിപാട്. വെണ്ണയും കദളിപഴവും പഞ്ചസാരയും കൊണ്ടായിരുന്നു തുലാഭാരം.  തുലഭാരത്തിനായി 75 കിലോഗ്രാം കദളിപ്പഴം വേണ്ടിവന്നു. […]
October 12, 2023

ഇസ്രയേല്‍- ഹമാസ് പോരാട്ടം : ‘പലസ്തീനികള്‍ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ നിരപരാധികളാണ് ; അതെ, അതെന്തു തന്നെയായാലും’ : എം സ്വരാജ്

കൊച്ചി : ഹമാസിനെ ഭീകരവാദികളെന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള കെകെ ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ഇസ്രായേല്‍ – ഹമാസ് യുദ്ധത്തില്‍ നിലപാടു വ്യക്തമാക്കി എം സ്വരാജ്. ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ്, സ്വരാജിന്റ നിലപാടു വിശദീകരണം. […]
October 12, 2023

സിപിഐഎം ഭീഷണി : കാണാതായ നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലി മധുരയിലുണ്ടെന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലി മധുരയിലുണ്ടെന്ന് കണ്ടെത്തി. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. നെന്മാറ പൊലീസ് മധുരയിലെത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയിൽ നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.  […]
October 12, 2023

എൽ.ജെ.ഡി – ആർ.ജെ.ഡി ലയനം ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും (ആർ.ജെ.ഡി) കേരളത്തിൽ എൽ.ഡി.എഫിന്റെ ഭാഗമായ ലോക് താന്ത്രിക് ജനതാദളും (എൽ.ജെ.ഡി) തമ്മിലുള്ള ലയന സമ്മേളനം ഇന്ന് കോഴിക്കോട്ട്. എൽ.ജെ.ഡി ലയിക്കുന്നതോടെ കേരളത്തിലും ആർ.ജെ.ഡി ശക്തമാവും. […]
October 11, 2023

കരുവന്നൂരില്‍ നിന്നും തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടന്‍ സുരേഷ് ഗോപിക്കും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരെ കേസ്

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ കരുവന്നൂരില്‍ നിന്നും തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടന്‍ സുരേഷ് ഗോപിക്കും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരെ കേസ്. പദയാത്ര നടത്തി വാഹനതടസം സൃഷ്ടിച്ചുവെന്നു കാട്ടിയാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് […]
October 11, 2023

നിയമനത്തട്ടിപ്പ് : ബാസിനെതിരെ പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്  

തിരുവനന്തപുരം : നിയമനത്തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി. ഹരിദാസനില്‍ നിന്ന് പണം തട്ടുകയാണ് ലക്ഷ്യമെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചു. കേസില്‍ ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പൊലീസ് […]