Kerala Mirror

October 13, 2023

വിഴിഞ്ഞം : കപ്പലിന്റെ ഔദ്യോഗിക സ്വീകരണം എല്‍ഡിഎഫ് ആഘോഷമാക്കുമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തുപുരം : വിഴിഞ്ഞത്ത് എത്തിയ കപ്പലിന് പതിനഞ്ചാം തീയതി നല്‍കുന്ന ഔദ്യോഗിക സ്വീകരണം എല്‍ഡിഎഫ് ആഘോഷമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്‍ഡിഎഫ് ബൂത്ത് തലത്തില്‍ ഞായറാഴ്ച ആഹ്ലാദ പ്രകടനം നടത്തുമെന്ന് എംവി ഗോവിന്ദന്‍ […]
October 13, 2023

ഷാരോണ്‍ വധക്കേസ് : ഗ്രീഷ്മയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : പാറശ്ശാല ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി തള്ളി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് […]
October 13, 2023

ആഗോള പട്ടിണി സൂചിക: പാക്കിസ്ഥാനും ബംഗ്ലാദേശിനും പിന്നിൽ ഇന്ത്യ 111-ാമത്

ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 111ാം സ്ഥാനത്ത്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായാണ്  ഇന്ത്യ നിൽക്കുന്നത്. കഴിഞ്ഞ വര്‍ഷം 107ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ നാല് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി 111ലേക്ക് […]
October 13, 2023

വി​ഴി​ഞ്ഞത്ത് ല​ത്തീ​ന്‍ സ​ഭ​യു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​ന​യ​ത്തിന്, ഇടവകയുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞത്ത് ല​ത്തീ​ന്‍ സ​ഭ​യു​മാ​യി അ​നു​ന​യ​നീ​ക്ക​ത്തി​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. വി​ഴി​ഞ്ഞം ഇ​ട​വ​ക​യു​മാ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ച​ര്‍​ച്ച ന​ട​ത്തി. നാ​ടി​ന് ന​ന്മ വ​രു​ന്ന കാ​ര്യ​ങ്ങ​ള്‍ ന​ട​ക്ക​ണ​മെ​ന്ന് ത​ന്നെ​യാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് മ​ന്ത്രി​യു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് പി​ന്നാ​ലെ വി​ഴി​ഞ്ഞം ഇ​ട​വ​ക […]
October 12, 2023

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സർക്കാർ നൽകിയത് മുന്തിയ പരിഗണന: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സർക്കാർ മുന്തിയ പരിഗണന നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും പദ്ധതിയെ ബാധിച്ചു. പാറയുടെ ലഭ്യത പ്രശ്‌നമായിരുന്നെങ്കിലും തമിഴ്‌നാട്ടിൽ നിന്ന് പാറ എത്തിക്കാനായി. പ്രതിവർഷം 10 ലക്ഷം […]
October 12, 2023

എല്‍ജെഡി ആര്‍ജെഡിയില്‍ ലയിച്ചു; ശ്രേയാംസ് കുമാര്‍ സംസ്ഥാന അധ്യക്ഷന്‍

കോഴിക്കോട്: എല്‍ജെഡി ആര്‍ജെഡിയില്‍ ലയിച്ചതിന് പിന്നാലെ ആര്‍ജെഡി കേരള സംസ്ഥാന അധ്യക്ഷനായി എം.വി. ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവില്‍ നിന്നും എം.വി. ശ്രേയാംസ് കുമാര്‍ പതാക ഏറ്റുവാങ്ങി. ഏറെ […]
October 12, 2023

ഗവർണർ എ​ന്തോ പ്ര​ത്യേ​ക നി​ല സ്വീ​ക​രി​ച്ചു പോ​കു​കയാണ്, അദ്ദേഹത്തിന് ഓ​ർ​മ​പ്പി​ശ​കെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ​ക്ക് ഓ​ർ​മ​പ്പി​ശ​കെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. താ​ൻ രാ​ജ്ഭ​വ​നി​ലെ​ത്തു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് ഓ​ർ​മ​ക്കു​റ​വു​കൊ​ണ്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. സാ​ധാ​ര​ണ എ​ല്ലാ ച​ട​ങ്ങു​ക​ൾ​ക്കും താ​ൻ രാ​ജ്ഭ​വ​നി​ൽ പോ​കു​ന്നു​ണ്ട്. ഒ​രു കാ​ര്യ​ത്തി​നും പോ​കാ​തി​രു​ന്നി​ട്ടി​ല്ല. […]
October 12, 2023

മേഖല അവലോകന യോഗങ്ങള്‍ പുതിയ മാതൃക : മുഖ്യമന്ത്രി

തിരുവനന്തപുരം : മേഖല അവലോകന യോഗങ്ങള്‍ പുതിയ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ ഒന്നാകെ ജില്ലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത് സംസ്ഥാനത്തെ സംബന്ധിച്ച് പുതിയ ഒരു ഭരണനിര്‍വഹണ രീതിയാണ്. സംസ്ഥാനത്ത് നടന്ന നാലു മേഖല […]
October 12, 2023

മ​ധ്യ​പ്ര​ദേ​ശി​നു വേ​ണ്ട​ത് ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​ര​ല്ല മ​റി​ച്ച് വി​ക​സ​ന​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി ആം ​ആ​ദ്മി എ​ൻ​ജി​ൻ : പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ

ഭോപ്പാൽ : മ​ധ്യ​പ്ര​ദേ​ശി​നു വേ​ണ്ട​ത് ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​ര​ല്ല മ​റി​ച്ച് വി​ക​സ​ന​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ രൂ​പ​ത്തി​ലു​ള്ള പു​തി​യ എ​ൻ​ജി​നാ​ണെ​ന്നു പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ. മ​ധ്യ​പ്ര​ദേ​ശി​നു കേ​ന്ദ്ര​വും സം​സ്ഥാ​ന​വും കൂ​ട്ടി ഒ​രു ഇ​ര​ട്ട […]