ന്യൂഡൽഹി : കർണാടക അധികാര തർക്കം എങ്ങനെ പരിഹരിക്കുമെന്ന ആശയക്കുഴപ്പത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സ്ഥാനം വിട്ടു നൽകേണ്ടെന്ന ഉറച്ച നിലപാടിലാണ് സിദ്ധരാമയ്യ. പ്രശ്നപരിഹാരത്തിനായി സിദ്ധരാമയ്യയെയും, ഡി. കെ ശിവകുമാറിനെയും കോൺഗ്രസ് ഉടൻ ഡൽഹിയിലേക്ക് വിളിപ്പിക്കും. […]