Kerala Mirror

November 30, 2025

മുനമ്പം ഭൂസമരസമിതി പിളര്‍ന്നു; സമരം തുടരുമെന്ന് ബിജെപി അനുകൂലികൾ

കൊച്ചി : മുനമ്പം ഭൂസമരസമിതി പിളര്‍ന്നു. സമരം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പള്ളിമുറ്റത്തെ സമരപ്പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി. ബദല്‍ സമരക്കാര്‍ റോഡരികില്‍ പുതിയ സമരപ്പന്തല്‍ കെട്ടി. സമരം അസാനിപ്പിക്കുന്നത് വഞ്ചനയെന്നാണ് ഇവരുടെ ആരോപണം. […]
November 30, 2025

കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചുമതല ഹൈബി ഈഡന്

തിരുവനന്തപുരം : കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചു പണി. എറണാകുളം എംപി ഹൈബി ഈഡന് സെല്ലിന്റെ ചുമതല നല്‍കി. സെല്‍ ചെയര്‍മാനായ വി ടി ബല്‍റാമിനെ മാറ്റിയാണ്, ഹൈബിക്ക് ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ […]
November 30, 2025

ഒളിംപിക്സ് തിരുവനന്തപുരത്ത് നടത്തും; വൻവാ​ഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

തിരുവനന്തപുരം : 2036ലെ ഒളിംപിക്സ് തിരുവനന്തപുരത്ത് നടത്തുമെന്ന് ബിജെപിയുടെ വാ​ഗ്ദാനം. തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക ബിജെപി പുറത്തിറക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 2030 ഓടെ ഇന്ത്യയിലെ […]
November 30, 2025

പെരിങ്ങമല ലേബർ കോൺട്രാക്റ്റ് സൊസൈറ്റി വായ്പ കുടിശ്ശിക; എസ് സുരേഷിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

തിരുവനന്തപുരം : തിരുവനന്തപുരം പെരിങ്ങമല ലേബർ കോൺട്രാക്ട് സൊസൈറ്റി ക്രമക്കേടിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന്റെ വാദം പൊളിയുന്നു. എസ് സുരേഷിന് ബാങ്കിൽ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ […]
November 30, 2025

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ദുബൈയിൽ

ദുബൈ : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ എത്തി. ഈയിടെ നടത്തിവരുന്ന ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായാണ് ദുബൈയിലുമെത്തിയത്. നാളെ വൈകുന്നേരം ദുബൈ ഖിസൈസിലെ അമിറ്റി സ്‌കൂളിൽ നടക്കുന്ന ‘ഓർമ കേരളോത്സവത്തിൽ’ സംസാരിക്കും. […]
November 30, 2025

നാഷണൽ ഹെറാൾഡ് കേസ് : രാഹുലിനും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി

ന‍്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. സോണിയ ഗാന്ധി കേസിൽ ഒന്നാം പ്രതിയും രാഹുൽ രണ്ടാം പ്രതിയുമാണ്. നാഷണൽ ഹെറാൾഡ് […]
November 30, 2025

തെരഞ്ഞെടുപ്പ് കമ്മീഷ്ണറുമായി 55 മിനുറ്റ് സംസാരിച്ചു, ഒരു ചോദ്യത്തിനും മറുപടിയില്ല : ടിഎംസി എംപിമാർ

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പിമാർ. എസ്ഐആറുമായി ബന്ധപ്പെട്ട് ഡെറിക് ഒബ്രിയന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ വെള്ളിയാഴ്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. ഇതിന് […]
November 30, 2025

പുതുച്ചേരിയിൽ റാലി നടത്താനുള്ള ടിവികെ നേതാവ് വിജയ്‌യുടെ നീക്കത്തിനു തിരിച്ചടി

ചെന്നൈ : തമിഴ്നാട്ടിലെ കടുത്ത നിയന്ത്രണങ്ങൾ മറികടക്കുന്നതിനു പുതുച്ചേരിയിൽ റാലി നടത്താനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ നീക്കത്തിനു തിരിച്ചടി. ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ അനുമതി തേടിയുള്ള ടിവികെ […]