Kerala Mirror

June 20, 2023

കു​ക്കി​ക​ൾ​ക്ക് സം​ര​ക്ഷ​ണം : ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​തെ സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി : മ​ണി​പ്പൂ​രി​ൽ കു​ക്കി വി​ഭാ​ഗ​ക്കാ​ർ​ക്ക് സൈ​നി​ക സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ടു​ള്ള ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​തെ സു​പ്രീം കോ​ട​തി. ഹ​ർ​ജി​യി​ലെ ആ​വ​ശ്യം തി​ക​ച്ചും ക്ര​മ​സ​മാ​ധാ​ന വി​ഷ​യാ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ച് ഹ​ർ​ജി പി​ന്നീ​ട് […]
June 20, 2023

കേരളത്തിൻറെ വഴിയേ പഞ്ചാബും സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി ബില്‍ പാസാക്കി

ചണ്ഡിഗഢ് : സംസ്ഥാനത്തെ സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി പകരം മുഖ്യമന്ത്രിക്കു അധികാരം നല്‍കികൊണ്ടുള്ള ബില്‍ പാസാക്കി പഞ്ചാബ് നിയമസഭ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും തമ്മിലുള്ള അസ്വാരസ്യം മുറുകുന്നതിനിടയിലാണ് […]
June 20, 2023

വ്യാ​ജ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദം നി​ഖി​ൽ തോ​മ​സി​നെ ഒ​ടു​വി​ൽ കൈ​വിട്ട്​ എ​സ്എ​ഫ്ഐ

തി​രു​വ​ന​ന്ത​പു​രം: സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക അ​ഗ​ത്വ​ത്തി​ൽ​നി​ന്നും നി​ഖി​ലി​നെ പു​റ​ത്താ​ക്കി​യ​താ​യി എ​സ്എ​ഫ്ഐ സം​സ്ഥാ​ന ഘ​ട​കം വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​മാ​ണ് നി​ഖി​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​ത്. വി​ശ​ദീ​ക​ര​ണം തേ​ടി​യ​പ്പോ​ൾ നി​ഖി​ൽ പൂ​ർ​ണ​മാ​യും സം​ഘ​ട​ന​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. മാ​ഫി​യ സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് […]
June 20, 2023

സുധാകരനെതിരെ തെളിവുണ്ട് ; മോന്‍സനെ ഭീഷണിപ്പെടുത്തിയിട്ടില്ല : ഡിവൈഎസ്പി

തൃശൂര്‍ : പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് പറയാന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡിവൈഎസ്പി വൈ ആര്‍ റുസ്തം. സുധാകരന് പങ്കില്ലെന്ന് മോന്‍സന്‍ […]
June 20, 2023

വിവാദങ്ങൾക്ക് ഇടയിലും കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് തുത്തുവാരി എസ്എഫ്ഐ

കണ്ണൂര്‍ :  തുടര്‍ച്ചയായി ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതിരോധത്തിലായ എസ്എഫ്‌ഐയ്ക്ക് ആശ്വാസം നല്‍കി കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം. തുടര്‍ച്ചയായ 24-ാം തവണയും യൂണിയന്‍ എസ്എഫ്‌ഐ പിടിച്ചു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ […]
June 20, 2023

അറസ്റ്റ് തടയണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ അറസ്റ്റ് തടയണമെന്ന മറുനാടൻ മലയാളി എഡിറ്റർ  ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചയിലേക്ക് പരി​ഗണിക്കാൻ മാറ്റി. […]
June 20, 2023

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്. വ്യക്തിസ്വാതന്ത്ര്യത്തിന് മുകളിലല്ല മാധ്യമ സ്വാതന്ത്ര്യമെന്ന് മന്ത്രി പറഞ്ഞു. നിരുപാധികം മാപ്പ് പറഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ സംഭവങ്ങള്‍ നിരവധിയുണ്ടെന്നും മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം സംസ്ഥാനത്ത് ഉണ്ടെന്നും മന്ത്രി […]
June 20, 2023

യുദ്ധം അല്ല ചർച്ചകൾ ആണ് വേണ്ടത് ; ഇന്ത്യ വിലനല്‍കുന്നത് സമാധാനത്തിന് : പ്രധാനമന്ത്രി

ഡൽഹി : ഇന്ത്യയ്ക്ക് ആഗോളതരത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് യു എസ് സന്ദര്‍ശനത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര ബഹുമാനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ല. ചര്‍ച്ചകളിലൂടെയാണ് തര്‍ക്കങ്ങള്‍ […]
June 20, 2023

എഐ കാമറയില്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചി : സംസ്ഥാനത്തെ റോഡുകളില്‍ എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അതുവരെ പദ്ധതിക്കു സര്‍ക്കാര്‍ പണം നല്‍കരുതെന്നും ചീഫ് ജസ്റ്റ്‌സ് […]