Kerala Mirror

June 21, 2023

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ടു ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍

വിശാഖപട്ടണം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ടു ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. ആന്ധ്രപ്രദേശിൽ വിശാഖപട്ടത്തെ ‍ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂർണാനന്ദയെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ആശ്രമത്തിനു കീഴിലെ അനാഥാലയത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വർഷമായി […]
June 21, 2023

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഇന്ന് രാത്രി കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കേരള- കര്‍ണാടക […]
June 21, 2023

സാമ്പത്തീക തട്ടിപ്പുകേസ് : കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു – സാമ്പത്തിക തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ  ഇന്ന് വീണ്ടും ഹൈക്കോടതിയിൽ.  സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണനയ്ക്ക് വരുമ്പോൾ തെളിവുകളുടെ വിശദാംശം ക്രൈംബ്രാഞ്ച് […]
June 21, 2023

ടെസ്ല ഇന്ത്യയില്‍ ഉണ്ടാകും , താന്‍ മോദിയുടെ ആരാധകൻ – മോദിയെ പ്രകീർത്തിച്ച് ഇലോൺ മസ്‌ക്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ട്വി​റ്റ​ര്‍ ഉ​ട​മ​യും ടെ​സ്‌​ല സി​ഇ​ഒ​യു​മാ​യ ഇലോണ്‍ മസ്‌ക്. താന്‍ മോദിയുടെ ആരാധകനാണ് എന്ന് പറഞ്ഞ ഇലോണ്‍ മസ്‌ക്്, ഇന്ത്യയില്‍ ശരിയായ കാര്യങ്ങള്‍ ചെയ്യണമെന്ന് മോദി ആഗ്രഹിക്കുന്നതായും പറഞ്ഞു. മൂന്ന് ദിവസത്തെ […]
June 21, 2023

നിഖിലിന്റെ ഫോണും സ്വിച്ച് ഓഫ്, ഒളിവിൽ പോയ എസ് എഫ് ഐ നേതാവിനെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘം

തിരുവനന്തപുരം: വ്യാജ സ‌ർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽപ്പോയ എസ് എഫ് ഐ മുൻ നേതാവ് നിഖിൽ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സി ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നിഖിലിനെ തിരയുന്നത്. നിഖിലിന്റെ […]
June 21, 2023

പ്ര​ധാ​ന​മ​ന്ത്രി യു​എ​സി​ൽ, യുഎന്നിലെ രാജ്യാന്തര യോഗാദിന പരിപാടിയോടെ പര്യടനത്തിന് തുടക്കം

ന്യൂ​യോ​ർ​ക്ക്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​സി​ൽ എ​ത്തി. വാ​ഷിം​ഗ്ട​ണി​ലെ ആ​ൻ​ഡ്രൂ​സ് വ്യോ​മ​താ​വ​ള​ത്തി​ൽ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​രു​ടെ സം​ഘ​വും മോ​ദി​യെ സ്വീ​ക​രി​ക്കാ​ൻ കാ​ത്തു​നി​ന്നി​രു​ന്നു. ഇന്ന്  ന്യൂ​യോ​ർ​ക്കി​ലു​ള്ള ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന ആ​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര യോ​ഗാ​ദി​ന ച​ട​ങ്ങു​ക​ൾ​ക്കു പ്ര​ധാ​ന​മ​ന്ത്രി നേ​തൃ​ത്വം […]
June 21, 2023

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു

തിരുവനന്തപുരം : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ കെ ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക- പട്ടികവിഭാഗ ക്ഷേമ മന്ത്രിയായിരുന്നു. […]
June 20, 2023

ആ​ർ​ബി​ഐക്ക് പുതിയ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എം​ഡി​ സ്വാ​മി​നാ​ഥ​ൻ ജാ​ന​കി​രാ​മ​നെ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ(​ആ​ർ​ബി​ഐ) ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. മ​ഹേ​ഷ് കു​മാ​ർ ജെ​യ്ൻ ജൂ​ൺ 22-ന് ​ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ സ്ഥാ​ന​മൊ​ഴി​യു​ന്ന​തി​നാ​ലാ​ണ് […]
June 20, 2023

ശി​വ​ശ​ങ്ക​ര്‍ ചി​കി​ത്സ​യ്ക്കാ​യി ഇ​ട​ക്കാ​ല ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തിയിൽ

കൊ​ച്ചി : ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഇ​ഡി​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന, മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ മൂ​ന്നു മാ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യി​ല്‍. വ​ല​തു​കാ​ല്‍ മു​ട്ടി​ലെ ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ര്‍​ചി​കി​ത്സ​യ്ക്കു​മാ​യാ​ണ് ഇ​ട​ക്കാ​ല […]