Kerala Mirror

October 4, 2023

രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി

മുംബൈ : ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് താരത്തെ ചോദ്യം ചെയ്യുക. വെള്ളിയാഴ്ച ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടത്. ആപ്പിന്റെ നിരവധി പരസ്യങ്ങളിലാണ് […]
October 4, 2023

ഉജ്ജ്വല യോജനയില്‍ സബ്‌സിഡി തുക ഉയര്‍ത്തി

ന്യൂഡല്‍ഹി : ദാരിദ്ര്യ രേഖയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്കുള്ള പാചക വാതക കണക്ഷന്‍ പദ്ധതിയായ ഉജ്ജ്വല യോജനയിലെ സബ്‌സിഡി തുക ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. സിലിണ്ടറിന് 200 രൂപയില്‍നിന്ന് 300 രൂപയായാണ് സബ്‌സിഡി വര്‍ധിപ്പിച്ചത്. ഉജ്ജ്വല ഉപഭോക്താക്കള്‍ […]
October 4, 2023

റെയില്‍വേ ജോലിക്ക് ഭൂമി അഴിമതി: ലാലുവിനും തേജസ്വിക്കും റാബ്‌റി ദേവിക്കും ജാമ്യം

ന്യൂഡല്‍ഹി: ജോലിക്ക് ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്, ഭാര്യ  റാബ്‌റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവര്‍ക്കും ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ്‌ ജാമ്യം […]
October 4, 2023

അറസ്റ്റു ചെയ്യുന്ന സമയത്തു തന്നെ രേഖാമൂലം കാരണം അറിയിക്കണം, പ്രതികാര നടപടിയായി അറസ്റ്റുണ്ടാകരുത്-ഇഡിക്ക് താക്കീതുമായി സുപ്രിം കോടതി

ന്യൂഡൽഹി: അറസ്റ്റു ചെയ്യുന്ന സമയത്തു തന്നെ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്ററിനോട് സുപ്രിം കോടതി. ഇഡി പ്രതികാരം ചെയ്യേണ്ട സംവിധാനമല്ലെന്നും അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്നതു കൊണ്ടു മാത്രം അറസ്റ്റ് ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് […]
October 4, 2023

ഇന്ത്യക്ക് 16ാം സ്വര്‍ണം;71 മെഡലിന്റെ തിളക്കം; ഏഷ്യൻ ഗെയിംസിൽ സർവകാല റെക്കോർഡ് മറികടന്ന് ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിലെ മെഡൽ വേട്ടയിൽ സർവകാല റെക്കോർഡ് മറികടന്ന് ഇന്ത്യ. മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്തിൽ സ്വർണം നേടിയതോടെയാണ് ഹാങ് ചോയിൽ ഇന്ത്യ പുതിയ ചരിത്രം രചിച്ചിരിക്കുന്നത്. ഇന്ത്യയുടെ 71ാം മെഡലാണിത്. ജ്യോതി സുരേഖ- […]
October 4, 2023

ന്യൂ​സ് ക്ലി​ക്ക് എ​ഡി​റ്റ​ർ പ്ര​ബി​ര്‍ പു​ര്‍​കാ​യ​സ്ത​ ഏ​ഴു ദി​വ​സ​ത്തെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ന്യൂ​സ് ക്ലി​ക്ക് എ​ഡി​റ്റ​ര്‍ പ്ര​ബി​ര്‍ പു​ര്‍​കാ​യ​സ്ത​യെ പൊലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി. എ​ച്ച്ആ​ര്‍ മേ​ധാ​വി അ​മി​ത് ച​ക്ര​വ​ര്‍​ത്തി​യെ​യും ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ചൈ​നീ​സ് ഫ​ണ്ട് കൈ​പ്പ​റ്റി​യെ​ന്നാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ​യു​ള്ള കേ​സ്. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യം […]
October 4, 2023

സിക്കിമിലെ തീസ്ത നദിയില്‍ മിന്നല്‍ പ്രളയം, 23 സൈ​നി​ക​രെ കാ​ണാ​താ​യി

ഗാങ്‌ടോക്ക്: സിക്കിമില്‍ മേഘ വിസ്‌ഫോടനം. തീസ്ത നദിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് 23 സൈനികരെ കാണാതായെന്ന് റിപ്പോര്‍ട്ട്. പ്രളയത്തില്‍ ഒഴുകിപ്പോയെന്ന സംശയത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രളയത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായിട്ടുണ്ട്. വടക്കന്‍ സിക്കിമിലെ ലൊനക് […]
October 4, 2023

ചൈന അനുകൂല വാര്‍ത്തയ്ക്ക് പണം: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്ത അറസ്റ്റിൽ

ന്യൂഡല്‍ഹി: ചൈന അനുകൂല വാര്‍ത്തയ്ക്ക് അമേരിക്കന്‍ കോടീശ്വരനില്‍ നിന്ന് പണം വാങ്ങിയെന്ന കേസില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്ത അറസ്റ്റിൽ. എച്ആർ മേധാവി അമിത് ചക്രവർത്തിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഎപിഎ ചുമത്തിയാണ് […]
October 3, 2023

പഞ്ചാബില്‍ അതിര്‍ത്തി കടന്നു മയക്കു മരുന്നു കടത്താന്‍ ശ്രമിച്ച പാകിസ്ഥാന്‍ ഡ്രോണും മയക്കു മരുന്നും കണ്ടെത്തി

ചണ്ഡീഗഢ് : പഞ്ചാബില്‍ അതിര്‍ത്തി കടന്നു മയക്കു മരുന്നു കടത്താന്‍ ശ്രമിച്ച പാകിസ്ഥാന്‍ ഡ്രോണും മയക്കു മരുന്നും കണ്ടെത്തി. അമൃത്സര്‍ ജില്ലയിലെ ധാവോന്‍ ഖുര്‍ദ് ഗ്രാമത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.  വയലില്‍ വീണു കിടക്കുന്ന നിലയിലാണ് […]