Kerala Mirror

October 6, 2023

പലിശനിരക്കിൽ മാറ്റമില്ല; റിപ്പോ 6.5 ശതമാനത്തിൽ തുടരും

മുംബൈ:  പലിശനിരക്കിൽ തുടർച്ചയായ നാലാം തവണയും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണ അവലോകന യോഗം. റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും.പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണെങ്കിലും ഇത്തവണയും  നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മോണിറ്ററി പോളിസി കമ്മിറ്റി […]
October 6, 2023

ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫൈനലിൽ

ഹാംഗ്ഝൗ: ബംഗ്ളാദേശിനെ ആധികാരികമായി കീഴടക്കി ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.  ബംഗ്ലാദേശ് ഉയർത്തിയ 97 റണ്‍സിന്‍റെ വിജയലക്ഷ്യം 9.2 ഓവറിൽ ഇന്ത്യ മറികടന്നു. അർധസെഞ്ചുറി നേടിയ തിലക് വർമയുടെ […]
October 6, 2023

അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കു​ടും​ബം വീടിനുള്ളിൽ മരിച്ച നിലയില്‍

ന്യൂ​ജേ​ഴ്സി: യു​എ​സി​ലെ ന്യൂ​ജേ​ഴ്സി​യി​ൽ നാ​ലം​ഗ ഇ​ന്ത്യ​ൻ കു​ടും​ബ​ത്തെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തേ​ജ്പ്ര​താ​പ് സിം​ഗും (43), ഭാ​ര്യ സോ​ണാ​ൽ പ​രി​ഹ​റും (42) അ​വ​രു​ടെ പ​ത്ത് വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും ആ​റു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്. ന്യൂജേഴ്സിയിലെ […]
October 5, 2023

ഡല്‍ഹി മദ്യനയ അഴിമതി കേസ് ; മനീഷ് സിസോദിയക്കെതിരെ തെളിവുകള്‍ എവിടെ ? : സുപ്രീംകോടതി

ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ തെളിവുകള്‍ എവിടെയെന്ന് സുപ്രീംകോടതി. സിസോദിയക്കെതിരെ തെളിവുകളുടെ കണ്ണി പൂര്‍ണമല്ല. കേസിലെ പ്രതിയായ വ്യവസായി ദിനേഷ് അറോറയുടെ വെളിപ്പെടുത്തല്‍ അല്ലാതെ, സിസോദിയക്കെതിരെ […]
October 5, 2023

കമ്മീഷന്‍ നല്‍കിയില്ല : ബിജെപി എംഎല്‍എയുടെ ആളുകള്‍ റോഡ് ബുള്‍ഡോസര്‍ ഉപയോഗിച്ച് കുത്തിപ്പൊളിച്ചു

ലഖ്‌നൗ : റോഡ് അറ്റകുറ്റപ്പണിയില്‍ കോണ്‍ട്രാക്ടര്‍ കമ്മീഷന്‍ നല്‍കിയില്ലെന്ന് ആരോപിച്ച് ബിജെപി എംഎല്‍എയുടെ ആളുകള്‍ റോഡ് ബുള്‍ഡോസര്‍ ഉപയോഗിച്ച് കുത്തിപ്പൊളിച്ചതായി പരാതി. സംഭവത്തില്‍ കുറ്റക്കാരായവരില്‍ നിന്നും മുഴുവന്‍ തുകയും ഈടാക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് […]
October 5, 2023

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അന്വേഷണ ഏജന്‍സികളുടെ അടുത്ത ലക്ഷ്യം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ : അനുരാഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അന്വേഷണ ഏജന്‍സികളുടെ അടുത്ത ലക്ഷ്യം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആണെന്ന് സംശയം ബലപ്പെടുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പരാമര്‍ശമാണ് ഇത്തരമൊരു അഭ്യൂഹത്തിന് ശക്തി പകര്‍ന്നത്.  മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി […]
October 5, 2023

രാഹുൽ ​ഗാന്ധിയെ രാവണനോടു ഉപമിച്ച് ബിജെപി

ന്യൂഡൽഹി : കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ രാവണനോടു ഉപമിച്ച് ബിജെപി. ഔദ്യോ​ഗിക എക്സ് പേജിലാണ് പത്ത് തലകളുള്ള, പടച്ചട്ട അണിഞ്ഞു നിൽക്കുന്ന രാഹുലിന്റെ ചിത്രമാണ് ബിജെപി പങ്കിട്ടത്. രാവൺ സിനിമ പോസ്റ്ററിനോടു സാദൃശ്യപ്പെടുത്തിയാണ് ചിത്രം.  […]
October 5, 2023

അഗ്നിക്കു ചുറ്റും ഏഴുവട്ടം വലംവച്ചില്ലെങ്കില്‍ ഹിന്ദുവിവാഹം അസാധു: അലഹാബാദ് ഹൈക്കോടതി

അലഹാബാദ്: ‘സപ്തപദി’ ചടങ്ങും ( അഗ്നിക്ക് ചുറ്റും ഏഴ് വട്ടം വല വയ്ക്കുക) മറ്റ് ആചാരങ്ങളും ഇല്ലാതെ നടക്കുന്ന ഹിന്ദു വിവാഹത്തിന് സാധുതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. തന്നിൽ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച […]
October 5, 2023

ഇന്ത്യക്ക് 20ാം സ്വര്‍ണം; സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യത്തിന് സുവർണ്ണനേട്ടം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 20ആം സ്വർണം. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യൻ സഖ്യത്തെ 2-0നു വീഴ്ത്തിയാണ് ഇന്ത്യൻ ജോഡിയുടെ കിരീടനേട്ടം.പന്ത്രണ്ടാം ദിനത്തില്‍ ഇന്ത്യ […]