Kerala Mirror

June 16, 2025

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി : കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെ ഗ്യാസ്ട്രോ […]
June 15, 2025

മഹാരാഷ്ട്രയിലെ പൂനെ തലേഗാവിൽ പാലം തകർന്നുവീണു; ആറ് മരണം

പൂനെ : മഹാരാഷ്ട്രയിലെ പൂനെ തലേഗാവിൽ പാലം തകർന്നുവീണു. ഇന്ദ്രയാണി നദിയ്ക്ക് കുറകെയുള്ള നടപ്പാലമാണ് തകർന്നത്. അപകടത്തിൽ 25 പേർ പുഴയിൽ വീണതായാണ് വിവരം. ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എട്ട് പേരെ രക്ഷപ്പെടുത്തി. വിനോദ […]
June 15, 2025

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തിൽ കുട്ടി ഉൾപ്പെടെ ഏഴുപേർ മരിച്ചു

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഏഴു മരണം. കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന ആറു തീര്‍ത്ഥാടകരും പൈലറ്റും അപകടത്തില്‍ മരിച്ചു. അഞ്ചു മുതിര്‍ന്നവരും ഒരു കുട്ടിയുമാണ് തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്നത്. ഗുപ്തകാശിയില്‍ നിന്ന് […]
June 15, 2025

ഉത്തരാഖണ്ഡില്‍ കേദാർനാഥ്‌ യാത്രക്കി ഏഴ് പേരുമായി പോയ ഹെലികോപ്റ്റർ തകർന്ന് വീണു

ഡെറാഡൂൺ : ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ അപകടം. ഹെലികോപ്റ്ററിലുള്ളത് ഏഴ് യാത്രികർ. ഡെറാഡൂണില്‍ നിന്ന് കേദാർനാഥിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ഗൗരികുണ്ടില്‍‌ വെച്ച് ഹെലികോപ്റ്റർ കാണാതായി. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ഉത്തരാഖണ്ഡിലെ ഒരു വിദൂര പ്രദേശത്ത് തകർന്ന് […]
June 15, 2025

അഹമ്മദാബാദ് വിമാനാപകടം: കൂടുതൽ ഡിഎൻഎ ഫലങ്ങൾ ഇന്ന്; മൃതദേഹങ്ങൾ വേഗത്തിൽ തന്നെ ബന്ധുക്കൾക്ക് കൈമാറും

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച കൂടുതൽ പേരെ തിരിച്ചറിയാൻ നടപടികൾ ഊർജിതമായി തുടരുന്നു. കൂടുതൽ ഡിഎൻഎ ഫലങ്ങൾ ഇന്ന് പുറത്തുവരും.അപകടത്തിൽ മരിച്ച 11 യാത്രക്കാരെയും എട്ട് മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെയുമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. […]
June 14, 2025

ദീര്‍ഘദൂര സര്‍വീസുകളില്‍ ചിലത് വൈകുമെന്ന് എയര്‍ ഇന്ത്യ

ന്യൂഡൽഹി : ഡിജിസിഎ നിര്‍ദേശിച്ച പരിശോധന നടത്തേണ്ടതിനാല്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ചിലത് വൈകുമെന്ന് എയര്‍ ഇന്ത്യ. സര്‍വീസുകള്‍ വൈകുന്ന വിവരം ടിക്കറ്റെടുത്തവരെ മുന്‍കൂട്ടി അറിയിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. ബോയിങ്ങിന്‍റെ 787 സീരീസിലുള്ള 33 വിമാനങ്ങളിലാണ് […]
June 14, 2025

2025 നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : മേയ്‌ നാലിന് നടന്ന നീറ്റ് യുജി 2025 പരീക്ഷ ഫലം എന്‍ ടി എ പ്രസിദ്ധീകരിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ […]
June 14, 2025

കൊടും ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ; യുപിയിൽ ജൂൺ 30 വരെ സ്കൂളുകൾക്ക് അവധി

ന്യൂഡൽ‌ഹി : കൊടും ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉർന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് 2025 ലെ ഏറ്റവും ഉ‍യർന്ന ചൂട് രേഖപ്പെടുത്തിയത്. കിഴക്കൻ രാജസ്ഥാൻ, ജമ്മു കശ്മീർ, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ […]
June 14, 2025

എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ ജൂണ്‍ 15 മുതല്‍ കര്‍ശന സുരക്ഷാ പരിശോധന

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ ബോയിങ് 787-8/ 9 ഫ്‌ലീറ്റിന് കീഴിലുള്ള എല്ലാ വിമാനങ്ങളും ജൂണ്‍ 15 മുതല്‍ സുരക്ഷ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മിനിസ്ട്രി. ഡയറക്ട് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ച […]