Kerala Mirror

June 29, 2025

ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം; ഒൻപത് നിർമാണത്തൊഴിലാളികളെ കാണാതായി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം. ഹോട്ടൽ നിർമാണത്തിനെത്തിയ ഒൻപത് പേരെ കാണാതായി. നിർമാണത്തിലിരുന്ന ഹോട്ടൽ തകർന്നതായാണ് വിവരം. കാണാതായവർക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്. പൊലീസും എസ്‌സിആർഎഫും എൻഡിആർഎഫും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് പുറപ്പെട്ടു.
June 29, 2025

പുരി ജഗന്നാഥക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 ലേറെ പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍ : ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു. 50ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടമുണ്ടായത്. ജഗന്നാഥ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്ററിന് അപ്പുറം ശ്രീ ഗുണ്ടിച്ച […]
June 29, 2025

മുംബൈ- ചെന്നൈ എയര്‍ ഇന്ത്യ വിമാനത്തിൽ കാബിനില്‍ പുകയുടെ മണം; 45 മിനിറ്റിന് ശേഷം വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി : കാബിനില്‍ നിന്ന് പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി മുംബൈയില്‍ തിരിച്ചിറക്കിയതായും യാത്രക്കാര്‍ക്കു മറ്റൊരു വിമാനം […]
June 28, 2025

അഹമ്മദാബാദ് വിമാനാപകടം; ‌‌അന്വേഷണത്തിൽ ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും

ന്യൂഡൽഹി : അഹമ്മദാബാദ് വിമാനദുരന്തം അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും. അന്താരാഷ്ട്ര വ്യോമയാന ഏജൻസിയുടെ വിദഗ്ധനെ നിരീക്ഷകനാക്കാൻ ഇന്ത്യ അനുവദിച്ചു. ഐക്യരാഷ്ട്ര സഭയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനം. വിമാന കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തും. ബോയിങ് […]
June 28, 2025

സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യണം : ഉപരാഷ്ട്രപതി

ന്യൂഡൽഹി : സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യണമെന്ന ആർഎസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഇന്ത്യ ഒഴികെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം മാറ്റിയിട്ടില്ല. എന്നാൽ അടിയന്തിരാവസ്ഥാക്കാലത്ത് 42-ആം […]
June 28, 2025

കൊല്‍ക്കത്ത ലോ കോളജ് ബലാത്സംഗക്കേസില്‍ സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ലോ കോളജ് ക്യാമ്പസില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് 55 കാരനായ സെക്യൂരിറ്റി ഗാര്‍ഡ് പിടിയിലായത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് […]
June 28, 2025

പരാഗ് ജെയിൻ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മേധാവിയായി നിയമനം

ന്യൂഡൽഹി : ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മേധാവിയായി പരാഗ് ജെയിനെ നിയമിച്ചു. രണ്ടു വർഷത്തേക്കാണ് നിയമനകാലാവധി. പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ് ജെയിൻ. ഇന്ത്യയുടെ നിലവിലെ രഹസ്യാന്വേഷണ മേധാവി തിങ്കളാഴ്ച സ്ഥാനമൊഴിയുന്നതോടെയാണ് പുതിയ മേധാവിയായി […]
June 28, 2025

മധ്യപ്രദേശിൽ അജ്ഞാതൻ സർക്കാർ ആശുപത്രിയിലേക്ക് ഓടികയറി നഴ്‌സിനെ കഴുത്തറുത്ത് കൊന്നു

ഭോപ്പാൽ : സർക്കാർ ആശുപത്രിയിൽ അജ്ഞാതൻ ഓടിക്കയറി നഴ്‌സിനെ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ട്രെയിനി നഴ്‌സായ സന്ധ്യ ചൗധരി (23) ആണ് കൊല്ലപ്പെട്ടത്. പ്രതി ആരെന്നത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പ്രാദേശിക മധ്യമങ്ങൾ […]
June 28, 2025

താജ്മഹലിൽ താഴികക്കുടത്തിൽ വിള്ളൽ

ന്യൂഡൽഹി : ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിൽ വിള്ളൽ കണ്ടെത്തി. ആർ‌ക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ തെർമൽ സ്കാനിങ്ങിലാണ് താജ്മഹലിൽ ചോർച്ച കണ്ടെത്തിയത്. 73 മീറ്റർ ഉയരെ താഴികക്കുടത്തിലാണ് വിള്ളൽ കണ്ടെത്തിയത്. കല്ലുകൾക്കിടയിലെ കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാവാം ചോർച്ചയ്ക്ക് […]