Kerala Mirror

June 6, 2023

കേരള സർവകലാശാല രാജ്യത്തെ മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ, ആദ്യ നൂറിൽ സംസ്ഥാനത്തെ 14 കോളേജുകളും

തിരുവനന്തപുരം : രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ  കേരളത്തിലെ മൂന്നു സർവകലാശാലയും കോഴിക്കോട് എൻഐടിയും ഇടംനേടി. ദേശീയ റാങ്കിങ് ഫ്രെയിംവർക്ക്‌ റിപ്പോർട്ടിന്റെ ഓവറോൾ വിഭാ​ഗത്തിൽ ആദ്യ അമ്പതിൽ കേരള സർവകലാശാലയും ആദ്യനൂറിൽ എംജി, എൻഐടി, […]
June 6, 2023

അരിക്കൊമ്പന്‌ ആരോഗ്യപ്രശ്‌നം , അപ്പർ കോഡയാറിൽ രണ്ടുദിവസം ചികിത്സ

തിരുനെൽവേലി : രണ്ടാം തവണയും മയക്കുവെടിയേറ്റ അരികൊമ്പന്‌ ആരോഗ്യപ്രശ്‌നമെന്ന്‌ കണ്ടെത്തൽ. ഇതേതുടർന്ന്‌ രണ്ടുദിവസത്തെ ചികിത്സയ്‌ക്ക്‌ശേഷം വനത്തിൽ തുറന്നുവിട്ടാൽ മതിയെന്ന്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌ തീരുമാനിച്ചു. അപ്പർ കോഡയാറിലെത്തിച്ച്‌ ചികിത്സ നൽകാനാണ്‌ തീരുമാനം.ജനവാസ മേഖലയിൽ നിന്ന് 30 കിലോമീറ്രർ […]
June 6, 2023

കലാപമൊടുങ്ങാതെ മണിപ്പുര്‍ ;  ആംബുലൻസുകൾക്ക്‌ തീവച്ച്‌ എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നു

ന്യൂഡൽഹി : കലാപം തുടരുന്ന മണിപ്പുരിൽ അക്രമിസംഘം ആംബുലൻസുകൾക്ക്‌ തീവച്ച്‌ എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നു. ഇംഫാൽ വെസ്റ്റ്‌ ജില്ലയിൽ ലാംസങ്‌ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലെ ഇറോയ്‌സെംബയിലാണ്‌ നടുക്കുന്ന സംഭവം. കഴിഞ്ഞദിവസം നഗരത്തിലെ […]
June 6, 2023

നിയമലംഘനങ്ങൾ കുത്തനെ കുറയുന്നു, ആദ്യ 12 മണിക്കൂറിൽ എഐ കാമറ റിപ്പോർട്ട്‌ ചെയ്‌തത്‌ 38,520 ട്രാഫിക്‌ നിയമലംഘനം

നോട്ടീസ്‌ ലഭിക്കുന്നവർക്ക്‌ അപ്പീൽ നൽകാൻ 14 ദിവസം തിരുവനന്തപുരം : എഐ കാമറ സംവിധാനം ഉപയോഗിച്ച്‌ തിങ്കൾ രാവിലെ എട്ടുമുതൽ സംസ്ഥാനത്തെ ട്രാഫിക്‌ നിയമലംഘനങ്ങൾക്ക്‌ പിഴയിട്ടുതുടങ്ങി. ആദ്യ 12 മണിക്കൂറിൽ കണ്ടെത്തിയത് 38,520 ലംഘനങ്ങൾ മാത്രം […]
June 5, 2023

മെ​സി ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് മ​ട​ങ്ങു​ന്നു,  ക്ല​ബു​മാ​യി ച​ർ​ച്ച ന​ട​ത്തി മെ​സി​യു​ടെ പി​താ​വ്

പാ​രീ​സ്: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് മ​ട​ങ്ങു​ന്നു. മെ​സി​യു​ടെ പി​താ​വ് ഹോ​ർ​ഗെ മെ​സി ക്ല​ബു​മാ​യി ച​ർ​ച്ച ന​ട​ത്തി. മെ​സി ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ഹോ​ർ​ഗെ മെ​സി ബാ​ഴ്സ​ലോ​ണ പ്ര​സി​ഡ​ന്‍റ് യു​വാ​ൻ ലാ​പോ​ർ​ട്ട​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു […]
June 5, 2023

ഇനി വിഹാരം കളക്കാട് കടുവാസങ്കേതത്തിൽ, പ്രതിഷേധത്തിനിടെ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് തുറന്നുവിടും

കമ്പം: അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നു വിടും. മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമാണ് ആനയെ തുറന്നു വിടുക. അരിക്കൊമ്പനെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നു വിടുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി രം​ഗത്തിറങ്ങിയിരുന്നു. പ്രതിഷേധിച്ചവരെ […]
June 5, 2023

കോഴിക്കോട്ട് നിർത്തിയിട്ട ട്രെയിനിൽ തീവയ്പിനു ശ്രമം, മഹാരാഷ്ട്ര സ്വദേശി പിടിയിൽ

കോഴിക്കോട് : റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീവയ്പിനു ശ്രമം. കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാൻ ശ്രമിച്ചതായാണ് പറയുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20ന് എത്തിയ 22609 മംഗളൂരു–കോയമ്പത്തൂർ ഇന്റർസിറ്റിക്കുള്ളിലാണ് […]
June 5, 2023

എച്ച് ഒ ഡി ശ്രദ്ധയെ ഹരാസ് ചെയ്തു, ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് വീഴ്ച വരുത്തി: ഗുരുതര ആരോപണവുമായി കുടുംബം

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയാണ് മരിച്ചത്. ശ്രദ്ധ ജീവനൊടുക്കാൻ കാരണം അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നും തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ […]
June 5, 2023

നീതി ലഭിക്കുംവരെ പിന്മാറില്ല, ജോലിക്കൊപ്പം സമരം തുടരും: സമരത്തിൽനിന്ന് പിൻമാറിയെന്ന റിപ്പോർട്ടുകൾ തള്ളി സാക്ഷി മാലിക്

ന്യൂഡൽഹി:  ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽനിന്ന് പിൻമാറിയെന്ന വാർത്ത ശരിയല്ലെന്ന്  സാക്ഷി മാലിക്. ജോലി ചെയ്യുന്നതിനോടൊപ്പം സമരവും തുടരുമെന്ന്  സാക്ഷി ട്വിറ്ററിൽ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്  ഷായുമായുള്ള കൂടികാഴ്ചക്ക് ശേഷം  സാക്ഷി മാലിക് റെയിൽവേയിലെ […]