Kerala Mirror

June 6, 2023

പത്തിൽ ഗ്രേസ് മാർക്ക് കിട്ടിയവർക്ക് അതേ നേട്ടത്തിന് പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് പോയന്റില്ല

തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു. 10ാം തരത്തിൽ പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് അതേ നേട്ടത്തിന് പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് പോയന്‍റ് ഒഴിവാക്കിയാണ് പ്രോസ്പെക്ടസ് അംഗീകരിച്ചത്. എൻ.സി.സി/ സ്കൗട്ട് ആൻഡ് […]
June 6, 2023

മെട്രോ ഫീഡർ സർവീസ് ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ , ഇന്നുമുതൽ OneDI മൊബൈൽ ആപ് വഴി ബുക്കിങ്ങ്

കൊച്ചി : മെട്രോ ഫീഡർ സർവീസുകളുടെ ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിലാകുന്നു. ഫീഡർ ബസുകളുടെയും ഓട്ടോകളുടെയും ടിക്കറ്റുകൾ OneDI ആപ് വഴി ബുക്ക് ചെയ്യാവുന്ന സേവനം ഇന്നുമുതൽ പ്രാബല്യത്തിലാകും. ഫീഡർ സർവീസുകൾ നൽകുന്ന കെഎസ്ബിഎൽ, എറണാകുളം ജില്ലാ […]
June 6, 2023

തീയേറ്ററിൽ പ്രദർശനം തുടരുന്ന സിനിമകളുടെ ഒടിടി റിലീസിനെതിരെ തീയേറ്റർ ഉടമകൾ

തിയേറ്ററിൽ പ്രദർശനം അവസാനിപ്പിക്കും മുൻപ് സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ തീയറ്റർ ഉടമകൾ. വിഷയം ചർച്ച ചെയ്യാനായി ഇന്ന് തീയറ്റർ ഉടമകൾ അടിയന്തര യോഗം ചേരും. ഫിയോക്ക്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, സിനിമ എക്സിബിറ്റേഴ്സ് അസോസിയേഷൻ, […]
June 6, 2023

കെ ഫോൺ വാണിജ്യ കണക്ഷൻ ഓഗസ്റ്റോടെ , ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്‌ഷൻ

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയായ കെ ഫോണിന്റെ വാണിജ്യ കണക്ഷനുകൾ ഈ വർഷം  ഓഗസ്റ്റോടെ ലഭ്യമാകും.  ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്‌ഷൻ നൽകാനാകും. കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ചേർന്ന് […]
June 6, 2023

അമൽജ്യോതിയിലെ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു, കോളേജ് അടച്ചിടാൻ മാനേജ്‌മെന്റ് തീരുമാനം

കോട്ടയം : കാഞ്ഞിരപ്പിള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ അസ്വാഭാവിക മരണത്തിൽ കോളജിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു. ഹോസ്റ്റലുകളിലും വിദ്യാർത്ഥി സമരം നടക്കുകയാണ്.  ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകി. എന്നാൽ, ഹോസ്റ്റൽ ഒഴിയില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. […]
June 6, 2023

ലഹരി മരുന്ന് നൽകി പീഡിപ്പിച്ച് ബിരുദ വിദ്യാർത്ഥിനിയെ ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ

കൽപ്പറ്റ: താമരശ്ശേരിയിൽ പെൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൽപ്പറ്റ സ്വദേശി ജിനാഫാണ് അറസ്റ്റിലായത്. ഇയാളെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. ബിരുദ വിദ്യാർത്ഥിനിയെ ലഹരി നൽകിയ ശേഷം വിവിധ സ്ഥലങ്ങളിൽ […]
June 6, 2023

ട്രെയിന്‍ ദുരന്തം അട്ടിമറി ? സിബിഐ സംഘം ഇന്ന് ബാലസോറില്‍

ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് അപകടസ്ഥലത്തെത്തും. അപകടത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന കേന്ദ്ര റെയില്‍വേമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിബിഐ സംഘമെത്തുന്നത്. ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകാതെ മെയിന്‍ ലൈനില്‍ സജീവമാക്കിയ റൂട്ട് […]
June 6, 2023

സച്ചിൻ പൈലറ്റ് കോൺ​ഗ്രസ് വിടുന്നു, പുതിയ പാർട്ടി പ്രഖ്യാപനം 11ന്

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ​ഗെഹ്‌ലോട്ടുമായി ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റ് കോൺ​ഗ്രസ് വിടുന്നു. പുതിയ പാർട്ടി രൂപികരിക്കാൻ അദ്ദേഹം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ‘പ്ര​ഗതിശീൽ കോൺ​ഗ്രസ്’ എന്ന പേരിലാണ് പാർട്ടി. ഈ മാസം 11ന് പുതിയ […]
June 6, 2023

കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടയത്ത് നടക്കും

കോട്ടയം: വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ കൊല്ലം സുധിയുടെ സംസ്കാരം ഇന്നു നടക്കും. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ചൊവ്വ പുലർച്ചെ മൃതദേഹം വീട്ടിലെത്തിക്കും.10 മണിയോടെ കോട്ടയം വാകത്താനം പൊങ്ങന്താനം എംഡി യുപി സ്കൂളിലും തുടർന്ന് […]