Kerala Mirror

June 7, 2023

ആർഷോയുടെ മാർക്ക്‌ ലിസ്റ്റ് വിവാദം; മഹാരാജാസ് കോളജ് ആഭ്യന്തര അന്വേഷണത്തിന്

കൊച്ചി : എസ് .എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാർക്ക്‌ ലിസ്റ്റ് വിവാദത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മഹാരാജാസ് കോളജ് അധികൃതർ. അന്വേഷണത്തിന് ശേഷം കൂടുതൽ വിവരം പറയാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ആർഷോയുടെ […]
June 7, 2023

റെയിൽവേ ട്രാക്കിൽ കല്ല് വെക്കുന്ന ബാലൻ; അഞ്ച് വർഷം മുമ്പുള്ള വീഡിയോയിലൂടെ വിദ്വേഷ പ്രചരണം

ബാലസോർ ട്രെയിൻ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലും വിദ്വേഷ പ്രചരണം നടത്തി തീവ്ര ഹിന്ദുത്വ വാദികൾ. അഞ്ച് വർഷം മുമ്പ് റെയിൽവേ ട്രാക്കിൽ കല്ല് വെച്ച ബാലനെ ട്രാക്ക്മാന്മാർ ശകാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വ്യാപകമായി വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നത്. […]
June 7, 2023

ഓരോ ദിവസത്തിലും നടത്താവുന്ന ഓൺലൈൻ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് യുപിഐയും ബാങ്കുകളും

ഓരോ ദിവസവും ഇടപാടുകൾ നടത്തുന്നതിനുള്ള പരിധി രാജ്യത്തെ പ്രമുഖ യുപിഐ സേവനദാതാക്കൾ നിശ്ചയിച്ചു .ഗൂഗിൾ പേ (GPay), ഫോൺ പേ (PhonePe), ആമസോൺ പേ (Amazon Pay), പേടിഎം (Paytm) തുടങ്ങിയ എല്ലാ കമ്പനികളും ഇടപാടുകൾ […]
June 7, 2023

മൂ​ന്നു വ​ർ​ഷ​ത്തെ ക​രാറിൽ ​ബെ​ൻ​സേ​മ അ​ൽ ഇ​ത്തി​ഹാ​ദി​ൽ

റി​യാ​ദ്: സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ ക​രീം ബെ​ൻ​സേ​മ സൗ​ദി പ്രോ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ ഇ​ത്തി​ഹാ​ദു​മാ​യി ക​രാ​റി​ലെ​ത്തി. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ എ​ന്ന് അ​ൽ ഇ​ത്തി​ഹാ​ദ് ക്ല​ബ് അ​റി​യി​ച്ചെ​ങ്കി​ലും സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. അ​തേ​സ​മ​യം, ക​രാ​ർ പ്ര​കാ​രം […]
June 7, 2023

വ്യാജരേഖ : വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാക്കുറ്റം ; കരിന്തളം കോളേജിലും വ്യാജരേഖ ഉപയോഗിച്ചു

കൊച്ചി:  എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എസ്എഫ്‌ഐ നേതാവായ കെ.വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ […]
June 7, 2023

തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥി എ ആർ അരുൺ രാജ് ആണ് മരിച്ചത്. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുണ്‍ രാജിനെ മരിച്ച നിലയിൽ […]
June 7, 2023

കാട്ടാന ശല്യം തുടർക്കഥ : മൂ​ന്നാ​റി​ൽ ജനവാസകേന്ദ്രത്തിൽ കടതകർത്ത് പടയപ്പ , അട്ടപ്പാടിയിൽ മാങ്ങാക്കൊമ്പൻ

കൊച്ചി : സംസ്ഥാനത്തെ മലയോര മേഖലയിലെ കാട്ടാന ശല്യം തുടർക്കഥയാകുന്നു. മൂന്നാറിൽ ജനവാസ കേന്ദ്രത്തിൽ പടയപ്പ എന്ന് വിളിക്കുന്ന കാട്ടാനയും അട്ടപ്പാടിയിൽ മാങ്ങാക്കൊമ്പനും ഇറങ്ങിയതോടെയാണ് പ്രദേശവാസികൾ ഭീതിയിലായത്. മൂ​ന്നാറിലെ  ചൊ​ക്ക​നാ​ട് എ​സ്റ്റേ​റ്റി​ലെ പു​ണ്യ​വേ​ലി​ന്‍റെ ക​ട​യു​ടെ വാ​തി​ലാ​ണ് […]
June 7, 2023

അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനിയുടെ മരണം: മാനേജ്‌മെന്റും വിദ്യാർത്ഥികളുമായി മന്ത്രിമാർ ചർച്ചയ്ക്ക്

കാഞ്ഞിരപ്പള്ളി : അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ കോളജ് മാനേജ്മെന്റ്, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി  മന്ത്രിമാരായ ആർ.ബിന്ദുവും വി.എൻ.വാസവനും ഇന്നു ചർച്ച നടത്തും. രാവിലെ 10നു കാഞ്ഞിരപ്പള്ളിയിലാണു ചർച്ച. വിദ്യാർഥിനി […]
June 7, 2023

സ്‌ക്രാച്ച്‌ ആൻഡ്‌ വിൻ വഴി കാർ കിട്ടുമെന്ന്‌ വിശ്വസിപ്പിച്ച്‌പണം തട്ടി; യുവാക്കൾ അറസ്‌റ്റിൽ

ആലപ്പുഴ :സ്‌ക്രാച്ച്‌ ആൻഡ്‌ വിൻ വഴി കാർ സമ്മാനമായി ലഭിച്ചെന്ന്‌ കാണിച്ച്‌ നാപ്തോൾ കമ്പനിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന സംഘത്തിലെ യുവാക്കൾ പിടിയിൽ. ഇടുക്കി ദേവികുളങ്ങര പൂത്തൂർ കിഴക്കതിൽ വീട്ടിൽ മനു ചന്ദ്രൻ (35), എറണാകുളം […]