Kerala Mirror

January 16, 2026

തീ തുപ്പുന്ന കാറുമായി മലയാളി വിദ്യാര്‍ഥിയുടെ അഭ്യാസ പ്രകടനം; 1.11 ലക്ഷം രൂപ പിഴയിട്ട് ബെംഗളൂരു ട്രാഫിക് പൊലീസ്

ബംഗളൂരു : മോഡിഫൈ ചെയ്ത കാറുമായി ബംഗളൂരുവിലേക്ക് പോയ മലയാളി വിദ്യാര്‍ഥിക്ക് 1.11 ലക്ഷം രൂപ പിഴയിട്ട് യെലഹങ്ക റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്. തീ തുപ്പുന്ന വിധത്തിൽ കാര്‍ മോഡിഫൈ ചെയ്ത് നഗരത്തിൽ പരിഭ്രാന്തി പരത്തിയതിനും […]
January 16, 2026

ശബരിമലയിലെ വാജിവാഹനത്തിന്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല : ഡോ കെഎസ് രാധാകൃഷ്ണന്‍

കൊച്ചി : ശബരിമലയിലെ വാജിവാഹനത്തിന്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ലെന്ന് ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണന്‍. വാജി വാഹനം തന്ത്രിക്ക് ദാനം ചെയ്ത ബോര്‍ഡിന്റെ തീരുമാനം കുറ്റകരമായ വീഴ്ചയാണ്. ശബരിമലയില്‍ […]
January 16, 2026

വയനാട്ടിലെ മുതിര്‍ന്ന നേതാവ് എവി ജയന്‍ സിപിഐഎം വിട്ടു

കല്‍പ്പറ്റ : നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട് സിപിഐഎമ്മില്‍ പൊട്ടിത്തെറി. മുതിര്‍ന്ന സിപിഐഎം നേതാവ് എവി ജയന്‍ പാര്‍ട്ടി വിട്ടു. ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണ്. സിപിഐഎമ്മില്‍ തുടര്‍ന്ന് പോകാന്‍ കഴിയാത്ത […]
January 16, 2026

വിഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഫ് രാഷ്ട്രീയ ജാഥക്ക് പേരായി. ‘പുതുയുഗ യാത്ര’ എന്ന പേരിലാണ് യാത്ര. കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫ് എന്നതായിരിക്കും യാത്രയുടെ തീം. ഫെബ്രുവരി 6 മുതൽ മാർച്ച് […]
January 16, 2026

തിരഞ്ഞെടുപ്പ് പ്രചാരണം പിണറായി വിജയൻ നയിക്കും : എംഎ ബേബി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുക പിണറായി വിജയൻ തന്നെയെന്ന് സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. ടീമിൻറെ നേതാവും പിണറായി തന്നെ. വിജയം ഉണ്ടായാൽ ഏതുതരത്തിലുള്ള ഭരണ നേതൃത്വം ആണ് വേണ്ടതെന്ന് […]
January 16, 2026

വടക്കഞ്ചേരിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു

പാലക്കാട് : വടക്കഞ്ചേരിയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് കുടുംബനാഥന്‍ മരിച്ചു. മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് മരിച്ചത്. അയല്‍വാസിയായ രാഹുലാണ് രാജാമണിയെ കൊലപ്പെടുത്തിയത്. വ്യാഴം രാത്രി ഒമ്പതോടെയാണ് സംഭവം. ഉന്നതിയില്‍ മകരവിളക്കുമായി ബന്ധപ്പെട്ട് […]
January 16, 2026

തി​രു​വ​ന​ന്ത​പു​രത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം : കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ആ​നാ​ട് നാ​ഗ​ച്ചേ​രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പാ​ലോ​ട് എ​ക്സ് സ​ർ​വീ​സ് കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ പ്ര​ദീ​പ് കു​മാ​ർ (65), സു​രേ​ഷ് (74), സു​രേ​ഷി​ന്‍റെ ഭാ​ര്യ സു​ജാ​ത […]
January 16, 2026

സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ട്രം​പി​ന് കൈ​മാ​റി മ​രി​യ കൊ​റീ​ന മ​ഷാ​ഡോ

വാ​ഷിം​ഗ്ട​ൺ ഡി​സി : ത​നി​ക്ക് ല​ഭി​ച്ച സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് കൈ​മാ​റി വെ​നി​സ്വേ​ല​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് മ​രി​യ കൊ​റീ​ന മ​ഷാ​ഡോ. വൈ​റ്റ്ഹൗ​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ​യാ​ണ് ഇ​വ​ർ പു​ര​സ്കാ​രം ന​ൽ​കി​യ​ത്. വെ​ന​സ്വേ​ല​യി​ലെ […]
January 16, 2026

മാരാമൺ കൺവെൻഷനെതിരായ വിദ്വേഷ പരാമർശം; കെ പി ശശികലക്കെതിരെ പരാതി

പത്തനംതിട്ട : മാരാമൺ കൺവെൻഷനുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ പരാതി. വിദ്വേഷ പരാമർശം നടത്തിയ ശശികലയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി […]