Kerala Mirror

January 17, 2026

നിയമസഭാ തെരഞ്ഞെടുപ്പിൽ പികെ ഫിറോസിന് സുരക്ഷിത സീറ്റ് വേണം, ടേം ഇളവ് കുഞ്ഞാലിക്കുട്ടിക്കും മുനീറിനും മാത്രം : യൂത്ത് ലീഗ്

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്. മൂന്ന് ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നും പികെ ഫിറോസിന് സുരക്ഷിതമായ സീറ്റ് നല്‍കണമെന്നും ഇക്കാര്യം യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി തങ്ങള്‍ […]
January 17, 2026

ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് ആലപ്പുഴയില്‍ 73കാരൻറെ എട്ടു കോടി രൂപ തട്ടിയെടുത്തതായി പരാതി

ആലപ്പുഴ : ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഹരിപ്പാട് സ്വദേശിയായ വയോധികനില്‍ നിന്ന് എട്ടുകോടിയില്‍പ്പരം രൂപ തട്ടിയെടുത്തതായി പരാതി. ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഹരിപ്പാട് നഗരസഭാ പരിധിയിലെ താമസക്കാരാനായ 73കാരനാണ് പണം നഷ്ടമായത്. റിലയന്‍സ് […]
January 17, 2026

പമ്പയിലെ ആശുപത്രിയില്‍ തീര്‍ത്ഥാടയ്ക്കു ലഭിച്ച ചികിത്സയില്‍ ഗുരുതര പിഴവെന്ന് പരാതി

പത്തനംതിട്ട : പമ്പയിലെ ആശുപത്രിയില്‍ തീര്‍ത്ഥാടയ്ക്കു ലഭിച്ച ചികിത്സയില്‍ ഗുരുതര പിഴവെന്ന് പരാതി. കാലിലെ മുറിവിനുള്ളില്‍ സര്‍ജിക്കല്‍ ബ്ലെയ്ഡ് വച്ച് കെട്ടിയെന്നാണ് നെടുമ്പാശേരി സ്വദേശി പ്രീതയുടെ ആരോപണം. ഡിഎംഒയ്ക്കാണ് പ്രീത പരാതി നല്‍കിയിരിക്കുന്നത്. ചികിത്സ തേടിയതിന്റെ […]
January 17, 2026

വയനാട്ടില്‍ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍

കല്‍പ്പറ്റ : വയനാട് പുല്‍പ്പള്ളിയില്‍ പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം. അയല്‍വാസിയായ രാജു ജോസ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. […]
January 17, 2026

ശബരിമലയിലെ വഴിപാട് ബുക്കിങ്ങില്‍ വ്യാപക ക്രമക്കേട്

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പുരോഗമിക്കെ ക്ഷേത്രവുമായി ബന്ധപ്പെട്ട അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. ശബരിമലയിലെ വിശേഷാല്‍ ചടങ്ങായ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതില്‍ ഉൾപ്പെടെ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വിജിലന്‍സ് […]
January 17, 2026

‘വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്’: യോഗക്ഷേമസഭ

കൊച്ചി : ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ഉത്തരവ് തള്ളി തന്ത്രി സമാജം. തന്ത്ര സമുച്ചയത്തിലെ വ്യവസ്ഥകള്‍ പ്രകാരം വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. തന്ത്രി കണ്ഠര് രാജീവര്‍ക്ക് വാജി വാഹനം നല്‍കിയത് […]
January 17, 2026

ഷാനി മോള്‍ ഉസ്മാനെതിരെ വ്യാജ പ്രചാരണം; സിപിഐഎം അനുകൂല പേജുകൾക്കെതിരെ കേസ്

ആലപ്പുഴ : സിപിഐഎമ്മില്‍ ചേര്‍ന്നേക്കുമെന്ന വ്യാജ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഷാനി മോള്‍ ഉസ്മാന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. ‘കമ്മ്യൂണിസ്റ്റ് കേരള’, ‘ജോണ്‍ ബ്രിട്ടാസ് ഫാന്‍സ് ഗ്രൂപ്പ്’ എന്നീ ഫെയ്സ്ബുക്ക് […]
January 17, 2026

242 ഓണ്‍ലൈന്‍ ചൂതാട്ട വെബ്സൈറ്റുകള്‍ക്ക് കൂടി പൂട്ടിട്ട് കേന്ദ്രം

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ചൂതാട്ടത്തിന് എതിരായ നടപടികള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 242 നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്സൈറ്റുകളുടെ രാജ്യത്തെ പ്രവര്‍ത്തനം തടഞ്ഞു. ഇതോടെ കഴിഞ്ഞ വർഷം ഉൾപ്പെടെ രാജ്യത്ത് പ്രവര്‍ത്തനം തടഞ്ഞ ഇത്തരം വെബ്‌സൈറ്റുകളുടെ […]
January 17, 2026

114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ; കരാര്‍ അടുത്ത മാസം

ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയ്ക്കായി 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഫ്രാന്‍സുമായുള്ള കരാര്‍ അടുത്ത മാസം ഒപ്പുവെയ്ക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാകും കരാറില്‍ ഒപ്പുവെയ്ക്കുക. രാജ്യത്തിന്റെ ചരിത്രത്തിലെ […]