ന്യൂഡല്‍ഹി : ഇന്ത്യയുടെ രണ്ടാമത്തെ എല്‍പിജി ടാങ്കര്‍ കപ്പലായ നന്ദാദേവി ഹോര്‍മൂസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയില്‍ പ്രവേശിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. സംഘര്‍ഷഭരിതമായ ഗള്‍ഫ് മേഖലയിലൂടെ ഊര്‍ജ്ജ ചരക്കുകള്‍ സുരക്ഷിതമായി എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ […]