Kerala Mirror

March 14, 2026

രാജ്യസഭാംഗത്വം കിട്ടിയാല്‍ സ്വീകരിക്കും; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല : ഐഎം വിജയന്‍

തൃശൂര്‍ : തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ഐ എം വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായി തുടരുന്നതിനിടെയാണ് ഐ എം വിജയന്റെ പ്രതികരണം. ഒരു പാര്‍ട്ടിയുടെയും […]