Kerala Mirror

March 14, 2026

ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ് : 10 വര്‍ഷത്തിന് ശേഷം പ്രതികള്‍ ക്രൈം ബ്രാഞ്ച് പിടിയില്‍

കണ്ണൂര്‍ : ഇരിക്കൂര്‍ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികള്‍ 10 വര്‍ഷത്തിന് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ പിടിയില്‍. ഡല്‍ഹി നാങ്‌ളോയി സ്വദേശി നസീര്‍ അലിയുടെ ഭാര്യ പര്‍വീണ്‍ ബാനു (55), മകള്‍ സക്കീന ഫാത്തിമ (32) […]