Kerala Mirror

September 15, 2023

സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ചനയില്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ കു​ടും​ബം ത​യാ​റാ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ല: ബാ​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ചനയില്‍ യു​ഡി​എ​ഫിന്‍റെ സി​ബി​ഐ അ​ന്വേ​ഷ​ണ ആ​വ​ശ്യം മ​ല​ര്‍​ന്നു​കി​ട​ന്നു തു​പ്പ​ല്‍ മാ​ത്ര​മാ​ണെ​ന്ന് സി​പി​എം കേ​ന്ദ്രക​മ്മി​റ്റി​യം​ഗം എ.​കെ. ബാ​ല​ന്‍. ത​ങ്ങ​ള്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ പേ​ടി​യില്ല. ഗൂ​ഢാ​ലോ​ച​ന​ക്ക് പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യാമെന്നും അ​ദ്ദേ​ഹം പറഞ്ഞു.അ​ന്വേ​ഷ​ണ​ത്തി​ന് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ കു​ടും​ബം […]
September 15, 2023

ഗ​ണേ​ഷി​ന് മ​ന്ത്രി​യാ​കാ​ന്‍ അ​യോ​ഗ്യ​ത​യി​ല്ല; പു​നഃ​സം​ഘ​ട​ന മു​ന്ന​ണി​ ച​ര്‍​ച്ച ചെ​യ്തി​ട്ടില്ലെന്ന് ​ഇ.​പി.​ജ​യ​രാ​ജ​ന്‍

കൊ​ച്ചി: മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ന​യേ​ക്കു​റി​ച്ച് പാ​ര്‍​ട്ടി​യോ മു​ന്ന​ണി​യോ ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍. ഇ​ത് സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​യേ​ക്കു​റി​ച്ച് ത​ങ്ങ​ള്‍​ക്കാ​ര്‍​ക്കും അ​റി​യി​ല്ലെ​ന്നും ജ​യ​രാ​ജ​ന്‍ പ്ര​തി​ക​രി​ച്ചു.ത​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ത്ത കാ​ര്യ​മാ​ണ് ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ ആ​ധി​കാ​രി​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. […]
September 15, 2023

ഗണേഷും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, സ്പീക്കറും മാറും, പിണറായി സർക്കാർ മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​നക്ക് ?

തി​രു​വ​ന​ന്ത​പു​രം: രണ്ടാം പിണറായി രണ്ടരവർഷം പൂർത്തിയാക്കുമ്പോൾ  സം​സ്ഥാ​ന​ത്ത് മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന. പുതിയ  മന്ത്രിമാരെ ഉള്‍പെടുത്തുന്നതിനോടൊപ്പം നിലവിലെ മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്. കെ.​ബി.​ഗ​ണേ​ഷ് കു​ മാ​റും ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മ​ന്ത്രി​മാ​രാ​കു​മെ​ന്നാ​ണ് […]
September 15, 2023

രാജീവ്ഗാന്ധി വധക്കേസ്: ജയിൽ മോചിതരായ ശ്രീലങ്കൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് കേന്ദ്രസർക്കാർ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ ശ്രീലങ്കൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് കേന്ദ്രസർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മുരുകൻ, ശാന്തൻ, ജയകുമാർ റോബർട്ട്, പയസ് എന്നിവർ ജയിൽ മോചിതരായിട്ടും ഇന്ത്യയിൽ തന്നെ തുടരുകയാണ്. ഇത് […]
September 15, 2023

മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് വ​ധ​ശ്ര​മ​ക്കേ​സ്: അ​പ്പീ​ലി​ല്‍ വാ​ദം തി​ങ്ക​ളാ​ഴ്ച തു​ട​രും

കൊ​ച്ചി : മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി.​എം. സെ​യ്ദി​ന്‍റെ മ​രു​മ​ക​ന്‍ മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ വാ​ദം തി​ങ്ക​ളാ​ഴ്ച തു​ട​രും. മു​ഹ​മ്മ​ദ് […]
September 15, 2023

ര​ണ്ടു മു​സ്‌​ലിം യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സ്​ : മോ​നു മ​നേ​സ​റി​നെ 15 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു

ജ​യ്പു​ർ : രാ​ജ​സ്ഥാ​നി​ൽ ര​ണ്ടു മു​സ്‌​ലിം യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ വി​വാ​ദ ഗോ​സം​ര​ക്ഷ​ക​ൻ മോ​നു മ​നേ​സ​റി​നെ കോ​ട​തി 15 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ന​സീ​ർ(25), ജു​നൈ​ദ്(35) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഹ​രി​യാ​ന​യി​ലെ ഭി​വാ​നി​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ കാ​റി​ൽ​നി​ന്നു […]
September 15, 2023

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ടി​ഡി​പി​ ജ​ന​സേനാ​ സഖ്യം

അ​മ​രാ​വ​തി : വരുന്ന ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​ൽ സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ടി​ഡി​പി​യും ജ​ന​സേ​ന​യും തീ​രു​മാ​നി​ച്ചു. രാ​ജ​മ​ഹേ​ന്ദ്ര​വാ​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ടി​ഡി​പി അ​ധ്യ​ക്ഷ​ൻ എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ജ​യി​ലി​ലി​നു വെ​ളി​യി​ൽ ജ​ന​സേ​നാ അ​ധ്യ​ക്ഷ​ൻ പ​വ​ൻ […]
September 14, 2023

വീ​ട്ട​മ്മ​മാ​ര്‍​ക്ക് കൈത്താങ്ങായി ത​മി​ഴ്നാ​ട്ട് സ​ർ​ക്കാ​ർ : പ്ര​തി​മാ​സം 1,000 രൂ​പ വീ​തം ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് നാളെ തു​ട​​ക്കം

ചെ​ന്നൈ : ത​മി​ഴ്നാ​ട്ടി​ൽ വീ​ട്ട​മ്മ​മാ​ര്‍​ക്ക് പ്ര​തി​മാ​സം 1,000 രൂ​പ വീ​തം ന​ൽ​കു​ന്ന സ​ര്‍​ക്കാ​ർ പ​ദ്ധ​തി​ക്ക് നാളെ തു​ട​ക്കം . ഡി​എം​കെ​യു​ടെ പ്ര​ഥ​മ മു​ഖ്യ​മ​ന്ത്രി അ​ണ്ണാ​ദു​രൈ​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യ കാ​ഞ്ചീ​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​ഴ്ന്ന […]
September 14, 2023

ഇന്ത്യാ സഖ്യം “ഹിന്ദു വിരുദ്ധം’, സനാതന ധര്‍മ വിവാദത്തില്‍ ആദ്യപ്രതികരണവുമായി മോദി

ന്യൂഡല്‍ഹി: സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ സഖ്യത്തെ നിശിതമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യം സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യാന്‍ നീക്കം നടത്തുകയാണെന്നും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഹിന്ദു വിരുദ്ധരാണെന്നും പ്രധാനമന്ത്രി […]