Kerala Mirror

September 16, 2023

സമുദായം ചൂണ്ടിക്കാട്ടി മന്ത്രിസ്ഥാനത്ത് നിന്നും വെട്ടിമാറ്റും, കെപിസിസി നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് കെ. മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് കെ. മുരളീധരന്‍. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നുള്ള നിരന്തര അവഗണന മൂലമാണ് ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. സര്‍വീസ് ബ്രേക്ക് പറഞ്ഞാണ് […]
September 16, 2023

മാ​ത്യു കു​ഴൽ​നാ​ട​ന്‍റെ ചി​ന്ന​ക്ക​നാ​ലി​ലെ വിവാദ റി​സോ​ർ​ട്ടി​ന് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി

ഇ​ടു​ക്കി: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചി​ന്ന​ക്ക​നാ​ലി​ലെ റി​സോ​ർ​ട്ടി​ന് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി. ഹോം​സ്റ്റേ ലൈ​സ​ൻ​സാ​ണ് പു​തു​ക്കി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ഡി​സം​ബ​ർ 31 വ​രെ​യാ​ണ് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ അ​തി​രൂ​ക്ഷ […]
September 16, 2023

മണിപ്പുരിലെ തീ എല്ലാ വീടുകളിലേക്കും പടരും, ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി മാറ്റാനുള്ള നീക്കം പ്രതിരോധിക്കണം : ഡോ. പറക്കാല പ്രഭാകർ

തൃശൂർ : മണിപ്പുരിലെ തീ എല്ലാ വീടുകളിലേക്കും പടരുമെന്നും ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി മാറ്റാനുള്ള നീക്കം   പ്രതിരോധിക്കണമെന്നും  പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പറക്കാല പ്രഭാകർ.  മണിപ്പുർ കത്തിയമരുമ്പോഴും ഉത്തരേന്ത്യൻ സംസഥാനങ്ങളിൽ ജാതീയമായ ആൾക്കൂട്ട കൊലാപാതകങ്ങൾ നടക്കുമ്പോഴും മോദി […]
September 16, 2023

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സ് : ​സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് നീ​ട്ടി

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഒ​ക്‌​ടോ​ബ​ർ നാ​ലി​ലേ​ക്കു മാ​റ്റി സു​പ്രീം​കോ​ട​തി. കേ​സ് വാ​ദി​ക്കാ​ൻ ര​ണ്ടോ മൂ​ന്നോ മ​ണി​ക്കൂ​ർ സ​മ​യം വേ​ണ​മെ​ന്ന് സി​സോ​ദി​യ​യ്ക്കു ​വേ​ണ്ടി ഹാ​ജ​രാ​യ […]
September 16, 2023

ബ​ന്ധം വ​ഷ​ളായി : കാ​ന​ഡ–​ഇ​ന്ത്യ സ്വ​ത​ന്ത്ര​ വ്യാ​പാ​ര​ ക​രാ​ർ ച​ർ​ച്ച​ക​ൾ നി​ർ​ത്തി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി : ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നെ തു​ട​ർ​ന്ന് സ്വ​ത​ന്ത്ര​വ്യാ​പാ​ര​ക​രാ​റി​ലു​ള്ള ച​ർ​ച്ച​ക​ൾ നി​ർ​ത്തി​വ​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം മോ​ശ​മാ​കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ലെ ഭി​ന്ന​ത പ​രി​ഹ​രി​ച്ച ശേ​ഷം ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ച​ര്‍​ച്ച​ക​ള്‍ നി​ര്‍​ത്തി​യ​താ​യി […]
September 15, 2023

മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന ഉ​ട​ൻ ഉ​ണ്ടാ​കി​ല്ല : എം.​വി. ഗോ​വി​ന്ദ​ൻ

ന്യൂ​ഡ​ൽ​ഹി : ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​ക്ക് എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന ഉ​ണ്ടാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന ഉ​ട​ൻ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ […]
September 15, 2023

നോ കമന്റ്‌സ്, ടിവിയില്‍ കണ്ട വിവരമേയുളളു : ഷംസീര്‍

തിരുവനന്തപുരം : വീണാ ജോര്‍ജിനെ മാറ്റി മന്ത്രിസഭയില്‍ എത്തുമോയെന്ന ചോദ്യത്തിന് ടിവിയില്‍ കണ്ട വിവരമേ തനിക്കുള്ളുവെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. തനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല. ഇത് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും എഎന്‍ ഷംസീര്‍ കൊച്ചിയില്‍ […]
September 15, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് : എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എസി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി ജിജോർ കെഎ. സതീഷ് കുമാറിനായി പിപി കിരണിൽ നിന്ന് എസി മൊയ്തീൻ മൂന്നു കോടി രൂപ വാങ്ങി നൽകി. കരുവന്നൂർ ബാങ്കിൽ […]
September 15, 2023

ചിന്നക്കനാല്‍ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

തൊടുപുഴ : ചിന്നക്കനാല്‍ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. പ്രസിഡന്റ് സിനി ബേബിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ആറിനെതിരെ ഏഴുവോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. […]