Kerala Mirror

September 18, 2023

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി ; മു​ന്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ പ്ര​ത്യേ​കം കേ​സെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​യി​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ പ്ര​ത്യേ​കം കേ​സെ​ടു​ക്കും. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നി​യ​മോ​പ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. നേ​ര​ത്തേ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​റി​പ്പോ​ര്‍​ട്ടി​ല്‍ പു​തി​യ പ്ര​തി​ക​ളെ ചേ​ര്‍​ക്കേ​ണ്ടെ​ന്നാ​ണ് നി​യ​മോ​പ​ദേ​ശം. കെ.​എം.​മാ​ണി​യു​ടെ ബ​ജ​റ്റ് […]
September 18, 2023

‘ദരിദ്രകുടുംബത്തില്‍ പിറന്നവന്‍ പാര്‍ലമെന്റില്‍ എത്തിയത് ജനാധിപത്യത്തിന്റെ ശക്തി’ : നരേന്ദ്രമോദി

ന്യൂഡല്‍ഹി : ദരിദ്രകുടുംബത്തില്‍ പിറന്നവന്‍ പാര്‍ലമെന്റില്‍ എത്തിയത് ജനാധിപത്യത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാര്‍ക്ക് പാര്‍ലമെന്റിലുള്ള വിശ്വാസം വര്‍ധിച്ചതായും മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പുതിയ മന്ദിരത്തിലേക്ക് മാറിയാലും പഴയ പാര്‍ലമെന്റ് […]
September 18, 2023

മാസപ്പടി വിവാദത്തിലെ ഹര്‍ജിക്കാരന്‍ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍

കളമശേരി : പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. കളമശേരിയിലെ വീട്ടിലാണ് ഗിരീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവിരികയായിരുന്നു. നിരവധി കേസുകളില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ആളായിരുന്നു ഗിരീഷ് ബാബു. മരണകാരണം […]
September 18, 2023

“ബി​ജെ​പി​യു​ടെ 7.50 ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി തു​റ​ന്നു​കാ​ട്ടു​ക’: ഡി​എം​കെ അ​നു​യാ​യി​ക​ളോ​ട് എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: ബി​ജെ​പി​യു​ടെ അ​ഴി​മ​തി തു​റ​ന്നു​കാ​ട്ടാ​ൻ അ​നു‌​യാ​യി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ നേ​താ​വു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ. ക​ഴി​ഞ്ഞ ദി​വ​സം വെ​ല്ലൂ​രി​ൽ ന​ട​ന്ന പാ​ർ​ട്ടി പ​രി​പാ​ടി​ക്കി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​തി​ൽ 7.50 […]
September 18, 2023

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ,​ നാളെ പുതിയ മന്ദിരത്തിൽ

ന്യൂഡൽഹി : പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്, രാജ്യത്തിന്റെ പേര് ഭാരതമെന്നാക്കാൻ പ്രമേയം തുടങ്ങിയ അഭ്യൂഹങ്ങൾക്കിടെയാണ് സമ്മേളനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും കമ്മിഷണർമാരുടെയും നിയമന […]
September 18, 2023

പൊ​തു​പ​രി​പാ​ടി​ക്കി​ടെ ജാ​തി​വി​വേ​ച​നം നേ​രി​ട്ടു​ : മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ

കോ​ട്ട​യം : പൊ​തു​പ​രി​പാ​ടി​ക്കി​ടെ ജാ​തി​വി​വേ​ച​നം നേ​രി​ട്ടു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍. ഭാ​ര​തീ​യ വേ​ല​ന്‍ സൊ​സൈ​റ്റി(​ബി​വി​എ​സ്) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ടു​ത്തി​ടെ ക്ഷേ​ത്ര​ത്തി​ല്‍ […]
September 18, 2023

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് ; പാ​ർ​ട്ടി ച​തി​ച്ചു : മു​ൻ ഭ​ര​ണ​സ​മി​തി​യി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ

ഇ​രി​ങ്ങാ​ല​ക്കു​ട : ക​രു​വ​ന്നൂ​ർ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പു​കേ​സി​ൽ പാ​ർ​ട്ടി ച​തി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ആ​രോ​പി​ച്ച് മു​ൻ ഭ​ര​ണ​സ​മി​തി​യി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ. ത​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​യ്മ ചൂ​ഷ​ണം ചെ​യ്ത് ക​ട​ലാ​സു​ക​ളി​ൽ ഒ​പ്പ് വ​യ്പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബാ​ങ്ക് ഭ​ര​ണ​സ​മ​തി​യി​ലെ സി​പി​എം അം​ഗ​മാ​യി​രു​ന്ന അ​ന്പി​ളി മ​ഹേ​ഷും […]
September 17, 2023

വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

വൈത്തിരി : വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വൈത്തിരി ബ്ലോക്ക് ഭാരവാഹി കണ്ണാടിച്ചോല സ്വദേശി മനോജ് (39) ആണ് അറസ്റ്റിലായത്. വൈത്തിരി എസ്‌ഐ എംകെ സലീമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. […]
September 17, 2023

വ​നി​താ സം​വ​ര​ണ ബി​ൽ പാ​സാ​ക്ക​ണം : പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ

ന്യൂ​ഡ​ൽ​ഹി : പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ചേ​ർ​ന്ന സ​ർ​വ​ക​ക​ക്ഷി യോ​ഗ​ത്തി​ൽ, വ​നി​താ സം​വ​ര​ണ ബി​ൽ സ​ഭ പാ​സാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ. തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നൊ​രു​ക്ക​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ […]