Kerala Mirror

September 19, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ഇഡി മുൻപാകെ ഇന്ന് ഹാജരാകില്ലെന്ന് എ.സി. മൊയ്തീൻ

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുൻപാകെ ഇന്ന് ഹാജരാകില്ലന്നറിയിച്ച് സിപിഎം സംസ്ഥാന കമ്മറ്റിയംഗം എ.സി. മൊയ്തീൻ. ഇ മെയിൽ വഴിയാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് വിശദീകരണം. ഇഡി […]
September 19, 2023

വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ അംഗീകാരം; ബിൽ ബുധനാഴ്ച്ച പാർലമെന്റിൽ

ന്യൂഡൽഹി: ഇരുപത്തിയേഴു വർഷം മുമ്പ് പരിഗണിക്കുകയും പലവട്ടം പാളിപ്പോവുകയും ചെയ്ത വനിതാ സംവരണ ബിൽ ഒടുവിൽ നിയമമാവുന്നു. ലോക് സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുന്ന ബിൽ […]
September 18, 2023

കൂറുമാറിയ എംഎല്‍എമാരുടെ അയോഗ്യത : മഹാരാഷ്ട്ര സ്പീക്കര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി : കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ നോട്ടീസില്‍ നടപടി സ്വീകരിക്കുന്നത് വൈകുന്നതില്‍ മഹാരാഷ്ട്ര സ്പീക്കര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. കോടതി വിധി വന്നതിന് ശേഷം സ്പീക്കര്‍ എന്തെടുക്കുകയായിരുന്നു എന്ന് […]
September 18, 2023

നി​യ​മ​സ​ഭാ ക​യ്യാ​ങ്ക​ളി കേ​സ് ; മു​ന്‍ കോ​ണ്‍​ഗ്ര​സ് എം.​എ​ല്‍.​എ മാ​ര്‍​ക്കെ​തി​രെ പ്ര​ത്യേ​ക കേ​സെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം രാ​ഷ്ട്രീ​യ പ്രേ​രി​തം : വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭാ ക​യ്യാ​ങ്ക​ളി കേ​സി​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് എം.​എ​ല്‍.​എ മാ​ര്‍​ക്കെ​തി​രെ പ്ര​ത്യേ​ക കേ​സെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സ​ര്‍​ക്കാ​രി​ന് ദു​ഷ്ട​ലാ​ക്കെ​ന്നും കേ​സി​നെ​തി​രേ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. […]
September 18, 2023

എ​ഐ കാ​മ​റ വിവാദം : പ്രതിപക്ഷത്തിന് തിരിച്ചടി ; കെ​ൽ​ട്രോ​ണി​ന് ആ​ദ്യ ഗ​ഡു​ ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ​ബെ​ഞ്ച് ഉത്തരവ്

കൊ​ച്ചി : എ​ഐ കാ​മ​റ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​ൽ​ട്രോ​ണി​ന് ആ​ദ്യ ഗ​ഡു​വാ​യി 11.79 കോ​ടി രൂ​പ ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് അ​നു​മ​തി ന​ൽ​കി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ​ബെ​ഞ്ച്. കാ​മ​റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​ത് ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ട​ഞ്ഞി​രു​ന്നു. […]
September 18, 2023

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് ; ഇ​ഡി റെ​യ്ഡ് രാ​ഷ്ട്രീ​യ​പ്രേ​രി​തം : എം.​വി.​ഗോ​വി​ന്ദ​ന്‍

തൃ​ശൂ​ര്‍ : ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ഇ​ഡി റെ​യ്ഡി​നെ വി​മ​ര്‍​ശി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ഇ​ഡി റെ​യ്ഡ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. ഇ​ഡി പോ​കാ​ത്ത സ്ഥ​ല​മു​ണ്ടോ​യെ​ന്ന് ഗോ​വി​ന്ദ​ന്‍ ചോ​ദി​ച്ചു. […]
September 18, 2023

ത​മി​ഴ്‌​നാ​ട് എ​ന്‍​ഡി​എ​യി​ല്‍ പൊ​ട്ടി​ത്തെ​റി ; എ​ഐ​ഡി​എം​കെ-ബി​ജെ​പി പോര് മുറുകുന്നു

ചെ​ന്നൈ : ത​മി​ഴ്‌​നാ​ട് എ​ന്‍​ഡി​എ​യി​ല്‍ പൊ​ട്ടി​ത്തെ​റി. ബി​ജെ​പി​യു​മാ​യി ഇ​നി സ​ഖ്യ​മി​ല്ലെ​ന്ന് എ​ഐ​ഡി​എം​കെ അ​റി​യി​ച്ചു. ഇ​ത് പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​ന​മാ​ണെ​ന്നും എ​ഐ​എ​ഡി​എം​കെ വ​ക്താ​വ് പി.​ജ​യ​കു​മാ​ര്‍ പ്ര​ഖ്യാ​പി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​അ​ണ്ണാ​മ​ലൈ തു​ട​ര്‍​ച്ച​യാ​യി ത​ങ്ങ​ളെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും ഇ​നി ഇ​ത് […]
September 18, 2023

ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്കാ​റു​ണ്ട് : കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്കാ​റു​ണ്ടെ​ന്ന് കാ​നം പ​റ​ഞ്ഞു. അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ള്‍​ക്ക് നി​ല്‍​ക്കാ​തി​രി​ക്കു​ക എ​ന്ന​ത് ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ര​ണ്ട് കൈ​യും കൂ​ട്ടി​യ​ടി​ച്ചാ​ലെ […]
September 18, 2023

പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​നം : രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വും രാ​ജ്യ​സ​ഭാ അധ്യക്ഷനും ത​മ്മി​ല്‍ വാ​ക്‌​പോ​ര്

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ല്‍ രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യും രാ​ജ്യ​സ​ഭാ അധ്യക്ഷൻ ജ​ഗ്ദീ​പ് ധ​ന്‍​ക​റും ത​മ്മി​ല്‍ വാ​ക്‌​പോ​ര്. ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ഭാ​വം സം​വി​ധാ​ന​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തെ​ന്ന് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വി​നെ ഉ​ദ്ധ​രി​ച്ച് […]