Kerala Mirror

September 20, 2023

മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​നെ​തി​രാ​യ വി​വേ​ച​നം കേ​ര​ള​ത്തെ ല​ജ്ജി​പ്പി​ക്കു​ന്ന​ത് : സി​പി​എം

തി​രു​വ​ന​ന്ത​പു​രം : ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നെ​തി​രാ​യ ജാ​തീ​യ വേ​ർ​തി​രി​വ് കേ​ര​ള​ത്തെ ല​ജ്ജി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. ജാ​തി വി​വേ​ച​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​നു​ള്ള ന​ല്ല ജാ​ഗ്ര​ത ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​ക​ണ​മെ​ന്ന്‌ സി​പി​എം സം​സ്ഥാ​ന […]
September 19, 2023

പ്രകോപിപ്പിക്കാനല്ല ; ഇന്ത്യ ഗൗരവം മനസ്സിലാക്കണം : ട്രൂഡോ

ടൊറന്റോ : കനേഡിയന്‍ നയതന്ത്ര ഉദ്യോസ്ഥനോട് അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ, ഇന്ത്യയെ താന്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് […]
September 19, 2023

പി എം ആര്‍ഷോയുടെ ഗൂഢാലോചന പരാതി ; മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ തെളിവില്ല : പൊലീസ്

കൊച്ചി : മഹാരാജാസ് കോളജിലെ മാര്‍ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ നല്‍കിയ കേസില്‍ മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിന് എതിരെ തെളിവില്ലെന്ന് പൊലീസ്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ജില്ലാ […]
September 19, 2023

മാസപ്പടി, സോളാര്‍ ഗൂഢാലോചന, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, മന്ത്രിസഭാ പുനഃസംഘടന, വാര്‍ത്താ സമ്മേളനം എന്നീ വിഷയങ്ങളിൽ പ്രതീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : മന്ത്രിസഭാ പുനഃസംഘടന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫില്‍ പുനഃസംഘടന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് എല്‍ഡിഎഫ് നടപ്പാക്കും. അത് കൃത്യ സമയത്ത് ചര്‍ച്ച […]
September 19, 2023

സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു : പിണറായി വിജയൻ

തിരുവനന്തപുരം : സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  […]
September 19, 2023

വ​നി​താ സം​വ​ര​ണ ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍, സാ​ങ്കേ​തി​ക ത​ട​സം ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം രം​ഗ​ത്ത്

ന്യൂ​ഡ​ല്‍​ഹി: വ​നി​താ സം​വ​ര​ണ ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ സാ​ങ്കേ​തി​ക ത​ട​സം ഉ​ന്ന​യി​ച്ച്പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. രാ​ജ്യ​സ​ഭ പാ​സാ​ക്കി​യ പ​ഴ​യ​ബി​ല്‍ നി​ല​വി​ലു​ണ്ടെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം. അ​തേ​സ​മ​യം 2014ല്‍ ​അ​വ​ത​രി​പ്പി​ച്ച ബി​ല്‍ അ​സാ​ധു​വാ​യെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ അ​റി​യി​ച്ചു. […]
September 19, 2023

‘നാരീശക്തി വന്ദന്‍ അധിനിയം’ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് സ്ത്രീകള്‍ക്കു സംവരണം ചെയ്യാന്‍ നിര്‍ദേശിക്കുന്ന വനിതാ സംവരണ ബില്‍ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ സിങ് മേഘ്വാള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ നിയമ […]
September 19, 2023

പഴയ പാര്‍ലമെന്റ് മന്ദിരം ഇനി മുതല്‍ സംവിധാന്‍ സദന്‍( ഭരണഘടനാ മന്ദിരം), ഇത് പുതിയ തുടക്കമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുന്നതോടെ രാജ്യത്തിന് ഇത് പുതിയ തുടക്കമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് ലോകം വിശ്വസിക്കുന്നത്. ഇന്ത്യയുടെ അഭിലാഷങ്ങള്‍ ഉള്‍ക്കൊണ്ടാകണം പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടതെന്നും മോദി പറഞ്ഞു. […]
September 19, 2023

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല, കാനഡ പ്രശ്നത്തിൽ കേന്ദ്രത്തിന് പിന്തുണയുമായി കോൺഗ്രസ്

ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കലുഷിതമായിരിക്കെ, കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്ത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നതാണ് കോൺഗ്രസ് […]