Kerala Mirror

September 20, 2023

സത്യമാണ്, സുധാകരനുമായി തര്‍ക്കമുണ്ടായി; വിശദീകരണവുമായി പ്രതിപക്ഷ നേതാവ്

കൊച്ചി: പുതുപ്പള്ളി തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി തര്‍ക്കമുണ്ടായെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ പ്രതിപക്ഷ നേതാവിനാണെന്ന് പറയുമെന്ന് സുധാകരന്‍ […]
September 20, 2023

ജാ​തി സെ​ൻ​സ​സ് കൂ​ടി ന​ട​പ്പി​ലാ​ക്ക​ണം, വ​നി​താ സം​വ​ര​ണ ബി​ല്ലി​ൽ ഒ​ബി​സി സ്ത്രീ​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ലി​ക്കു​ന്ന​താ​യി സോ​ണി​യ ഗാ​ന്ധി. വ​നി​താ സം​വ​ര​ണ ബി​ല്ലി​നൊ​പ്പം ജാ​തി സെ​ൻ​സ​സ് കൂ​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ദു​ർ​ബ​ല​വി​ഭാ​ഗ​ങ്ങ​ളെ സ്ത്രീ​ക​ളു​ടെ രാ​ഷ്ട്രീ​യ ഉ​ന്ന​മ​ന​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ബി​ൽ ച​ർ​ച്ച​യ്ക്കി​ടെ സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു. എ​ത്ര​യും വേ​ഗം […]
September 20, 2023

ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ 465 കു​ട്ടി​ക​ള്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു; ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​​ത്തിന്‍റെ​ അ​ധി​ക സ​ത്യ​വാം​ഗ്മൂ​ലം സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: തെ​രു​വു​നാ​യ കേ​സി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സു​പ്രീം​കോ​ട​തി​യി​ല്‍ അ​ധി​ക സ​ത്യ​വാം​ഗ്മൂ​ലം സ​മ​ര്‍​പ്പി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ ക​ണ്ണൂ​രി​ല്‍ 465 കു​ട്ടി​ക​ള്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റെ​ന്ന് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.മു​ഴു​പ്പി​ല​ങ്ങാ​ട് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​ത്തു​വ​യ​സു​കാ​ര​ന്‍ നി​ഹാ​ല്‍ നൗ​ഷാ​ദ് മ​രി​ച്ച […]
September 20, 2023

ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ഹി​ന്ദു​ക്ക​ൾ കാ​ന​ഡ വി​ട്ടു​പോ​ക​ണ​മെ​ന്ന് സി​ഖ്സ് ഫോ​ർ ജ​സ്റ്റീ​സ് സം​ഘ​ട​ന

ഒ​ട്ടാ​വ: ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെയുള്ള ഇ​ന്ത്യ – കാ​ന​ഡ ന​യ​ത​ന്ത്ര​പോ​രിനിടെ എ​രി​തീയിൽ എണ്ണയൊഴി​ച്ച് സി​ഖ്സ് ഫോ​ർ ജ​സ്റ്റീ​സ്(​എ​സ്എ​ഫ്ജെ) സം​ഘ​ട​ന. നി​ജ്ജാ​റി​ന്‍റെ മ​ര​ണം ആ​ഘോ​ഷി​ച്ച ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ഹി​ന്ദു​ക്ക​ൾ കാ​ന​ഡ വി​ട്ടു​പോ​ക​ണ​മെ​ന്ന് […]
September 20, 2023

25 മ​ണി​ക്കൂ​ര്‍ പ​റ​ക്കാ​ന്‍ 80 ല​ക്ഷം, ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടയിലും മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറക്കും

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്രയ്​ക്കാ​യി പൊലീ​സ് വാ​ട​ക​യ്‌​ക്കെ​ടു​ത്ത ഹെ​ലി​കോ​പ്റ്റ​ര്‍ ത​ല​സ്ഥാ​ന​ത്തെ​ത്തി. ചി​പ്‌​സ​ണി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്കായാ​ണ് എ​ത്തി​ച്ച​ത്. എ​സ്എ​പി ക്യാ​മ്പി​ലെ മൈ​താ​ന​ത്താ​യി​രു​ന്നു പ​രി​ശോ​ധ​ന. മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ചി​പ്‌​സ​ണ്‍ ഏ​വി​യേ​ഷ​നു​മാ​യി ക​രാ​ര്‍ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​തി​മാ​സം 25 മ​ണി​ക്കൂ​ര്‍ പ​റ​ക്കാ​ന്‍ […]
September 20, 2023

മൈക്കിനുവേണ്ടി തമ്മിലടിച്ച്‌ സുധാകരനും സതീശനും ; വാർത്താസമ്മേളന വേദിയിൽ ഇരുവരും തമ്മിലിടയുന്ന ദൃശ്യങ്ങൾ വൈറൽ

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും തമ്മിലുള്ള അഭിപ്രായവ്യത്യാസം വാർത്താസമ്മേളന വേദിയിലേക്കും എത്തിയതിന്റെ വീഡിയോ വൈറൽ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ […]
September 20, 2023

രാജ്‌ഭവൻ മാർച്ചും മന്ത്രിസ്ഥാന അവകാശവാദത്തിൽ ചർച്ചയും അജണ്ടയിൽ, എൽഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് യോഗം ഇന്ന്. ഉപതെരഞ്ഞെടുപ്പ് ഫലം യോ​ഗത്തിൽ വിലയിരുത്തും. നാളത്തെ രാജ്‌ഭവൻ മാർച്ചും യോ​ഗത്തിന്റെ അജണ്ടയിലുണ്ട്. അതേസമയം മന്ത്രിസഭ പുനസംഘടന ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി […]
September 20, 2023

വനിതാ സംവരണ ബില്ലിൽ ഇന്ന് ലോക്സഭയിൽ ചർച്ച, ഉപസംവരണ ആവശ്യവുമായി കോൺഗ്രസും എസ്‌പിയും ബിഎസ്‌പിയും

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭകളിലും വനിതാ സംവരണം ഉറപ്പ് വരുത്തുന്ന ബില്ല് ലോക്‌സഭ ഇന്ന് ചർച്ച ചെയ്യും.  ഇന്ന് തന്നെ ബില്ല് പാസാക്കാനാണ് നീക്കം. ലോക്‌സഭയിലെ ബില്ലിന്മേൽ കോൺഗ്രസ് നിരയിൽ നിന്നും സോണിയ ഗാന്ധി ചർച്ച തുടങ്ങും. […]
September 20, 2023

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ നി​ക്ഷേ​പം സു​ര​ക്ഷി​തം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര സ൪​ക്കാ൪ ചെ​യ്യു​ന്ന​തെ​ന്നു മ​ന്ത്രി വി. ​എ​ൻ. വാ​സ​വ​ൻ. സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ നി​ക്ഷേ​പം 2.5 ല​ക്ഷം കോ​ടി​യാ​ണ്. 1.86 ല​ക്ഷം […]