Kerala Mirror

September 27, 2023

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ് : സിപിഎം നേതാവ് അ​ര​വി​ന്ദാ​ക്ഷ​നും മുൻ ബാങ്ക് സെക്രട്ടറി ജി​ല്‍​സ​നും ഇ​ഡി ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​എം നേ​താ​വും വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റു​മാ​യ പി.​ആ​ര്‍. അ​ര​വി​ന്ദാ​ക്ഷ​നെ​യും ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി സി.​കെ. ജി​ല്‍​സ​നേ​യും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി. മൂ​ന്നു​മ​ണി​ക്കൂ​ര്‍ […]
September 27, 2023

എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി

തിരുവനന്തപുരം:  ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി. എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഒന്നേ മൂക്കാല്‍ ലക്ഷം രൂപ നല്‍കിയതായും പരാതിക്കാരന്‍ […]
September 27, 2023

കേ​ര​ളീ​യ​വും ജ​ന​സ​ദ​സും കൊ​ണ്ട് കാ​ര്യ​മി​ല്ല, സ​ര്‍​ക്കാ​രി​ന്‍റെയും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മു​ഖം വി​കൃതമെന്ന്​ സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​​ല്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ല്‍ സ​ര്‍​ക്കാ​രി​ന് അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​നം. സ​ര്‍​ക്കാ​രി​ന്‍റെയും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മു​ഖം വി​കൃ​ത​മാ​ണ്. തി​രു​ത്താ​തെ മു​ന്നോ​ട്ട് പോ​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.കേ​ര​ളീ​യ​വും ജ​ന​സ​ദ​സും കൊ​ണ്ട് കാ​ര്യ​മി​ല്ല. പൗ​ര​പ്ര​മു​ഖ​ന്‍​മാ​രെ​യ​ല്ല മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും കാ​ണേ​ണ്ട​തെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. […]
September 27, 2023

പ്രമുഖ കൃഷ്ണഭക്ത സംഘടനയായ ഇസ്കോണ്‍ കൊടുംവഞ്ചകര്‍; പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നുവെന്ന് മനേക ഗാന്ധി

ന്യൂഡല്‍ഹി: പ്രമുഖ കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണിനെതിരെ (ഇന്‍റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) ആരോപണവുമായി ബി.ജെ.പി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ഇസ്‌കോണ്‍ കൊടും വഞ്ചകരാണെന്നും അവരുടെ ഗോശാലയില്‍നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്നും അവര്‍ […]
September 27, 2023

പ്രളയത്തെ നോക്കി വിതുമ്പി…മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി, സ്തുതിച്ചുകൊണ്ടുള്ള കവിത വൈറല്‍

ആലപ്പുഴ: മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി, സ്തുതിച്ചുകൊണ്ടുള്ള കവിത വൈറല്‍. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ മണ്‍പാത്ര വ്യവസായ യൂണിറ്റിലെ ആദ്യവില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് സൊസൈറ്റി ജീവനക്കാരി സ്വന്തമായി എഴുതിയ കവിത ചൊല്ലിയത്. പ്രിയമാര്‍ന്ന ജനസേവനകന്‍ തന്‍ സജി […]
September 27, 2023

അറസ്റ്റിനെ ഭയക്കുന്നില്ല, ചോദ്യം ചെയ്യാൻ വരുമ്പോൾ എകെ 47 തോക്കുമായി വരേണ്ട കാര്യം എന്താണ്? ഇഡിക്കെതിരെ സിപിഎം നേതാവ് എംകെ കണ്ണൻ

തൃശൂര്‍: അഞ്ചു മണിക്കൂര്‍ കാത്തു നിര്‍ത്തിയ ശേഷം മൂന്നു മിനിറ്റാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്തതെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എംകെ കണ്ണന്‍. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും […]
September 27, 2023

ദേശീയ ശ്രദ്ധ നേടാനായി നടത്തിയത് അഞ്ചു മാസം നീണ്ട ഗൂഢാലോചന, ചാപ്പകുത്തല്‍ വ്യാജ പരാതിയിലെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ്

കൊല്ലം: കടയ്ക്കലിൽ പി.എഫ്.ഐ ചാപ്പ കുത്തിയെന്നുള്ള വ്യാജ പരാതിയിലെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് . പ്രതികളുടെ രാഷ്ട്രീയ ചുറ്റുപാടും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയായ ഷൈന്റെ ഫോണിൽ നിന്ന് രാഷ്ട്രീയ നേതാക്കളുടെ നമ്പറുകളും നിരവധി ഫോട്ടോകളും കണ്ടെത്തിയതോടെ […]
September 27, 2023

‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’: 2029ൽ നടപ്പാക്കാമെന്ന്‌ കേന്ദ്ര നിയമ കമീഷൻ

ന്യൂഡൽഹി : ‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’– ശുപാർശയിൽ കേന്ദ്ര നിയമ കമീഷൻ അന്തിമ റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും. 2029ൽ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ്‌ രാജ്യത്ത്‌ നടത്താമെന്നാണ്‌ നിയമകമീഷൻ നിലപാടെന്ന്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ഈ വർഷംമുതൽ […]
September 27, 2023

കാവേരി ബ​ന്ദ് : ബാംഗ്ലൂരിൽ സമ്മിശ്ര പ്രതികരണം

ബം​ഗ​ളൂ​രു : കാ​വേ​രി പ്ര​ശ്ന​ത്തി​ൽ ബി​ജെ​പി​യു​ടെ​യും ജെ​ഡി​എ​സി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ ബം​ഗ​ളൂ​രു​വി​ൽ ആ​ഹ്വാ​നം ചെ​യ്ത ബ​ന്ദി​നു സമ്മിശ്ര പ്രതികരണം. പൊ​തു​ജ​ന സേ​വ​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും മു​ട​ക്ക​മി​ല്ലാ​തെ തു​ട​ർ​ന്നു. ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​ർ​ണാ​ട​ക ജ​ല സം​ര​ക്ഷ​ണ സ​മി​തി​യും കു​റു​ബു​രു […]