Kerala Mirror

October 3, 2023

വധശ്രമക്കേസ്: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്‍റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. 10 വർഷത്തെ തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു എം.പിയുടെ ഹരജി. ജസ്റ്റിസ് എൻ. നഗരേഷ് ആണ് വിധി […]
October 3, 2023

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് എറണാകുളത്ത് മേഖലാതല അവലോകന യോഗം

കൊച്ചി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം ഇന്ന് നടക്കും. എറണാകുളം ബോൾഗാട്ടി പാലസ് ഹോട്ടലിലാണ് എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വികസനപ്രവൃത്തികളുടെ ഉള്‍പ്പെടെ അവലോകനം നടക്കുന്നത്. രാവിലെ 9.30 മുതല്‍ […]
October 3, 2023

സത്യം നമ്മളെ സ്വതന്ത്രരാക്കട്ടെ,തട്ടം പരാമര്‍ശ വിവാദത്തില്‍ പ്രതികരണവുമായി കെ അനില്‍ കുമാര്‍

മലപ്പുറം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടി ഫലമായാണ് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് എന്ന തന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് കെ അനില്‍കുമാര്‍. എസ്സന്‍സ് വേദിയില്‍ താന്‍ […]
October 2, 2023

വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതായി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും : കെടി ജലീൽ

മലപ്പുറം : സിപിഎം നേതാവ് അഡ്വ. കെ അനിൽ കുമാറിന്റെ പ്രസ്താവനക്കെതിരെ മുൻ മന്ത്രിയും എംഎൽഎയുമായ കെടി ജലീൽ. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ കൂടെ ഫലമാണ് തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു എന്നായിരുന്നു […]
October 2, 2023

ബി​ഹാ​റി​ൽ ന​ട​ത്തി​യ ജാ​തി സെ​ൻ​സ​സി​ന്‍റെ ഫ​ലം പു​റ​ത്തു​വി​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ

ന്യൂ​ഡ​ല്‍​ഹി : ബി​ഹാ​റി​ൽ ന​ട​ത്തി​യ ജാ​തി സെ​ൻ​സ​സി​ന്‍റെ ഫ​ലം പു​റ​ത്തു​വി​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഇ​തുപ്ര​കാ​രം സം​സ്ഥാ​ന ജ​ന​സം​ഖ്യ​യു​ടെ 36 ശ​ത​മാ​ന​വും അ​തി പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. 27.12 ശ​ത​മാ​നം പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള​വ​രും 19.7 ശ​ത​മാ​നം […]
October 2, 2023

മുഖ്യമന്ത്രി രാജ്ഭവനിലേക്ക് എത്തുന്നില്ല, സർക്കാരിന്റെ പ്രവർത്തനം പാർട്ടി പറയും പോലെ: വിമർശനവുമായി ഗവർണർ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണരായി വിജയൻ രാജ് ഭവനിൽ എത്തുന്നില്ലെന്നും സര്‍ക്കാര്‍ കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. പാർട്ടി പറയുന്നതു […]
October 2, 2023

കരുവന്നൂർ നാളെ കണ്ണൂരും മലപ്പുറത്തും മാവേലിക്കരയിലും ആവർത്തിക്കാം, സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യം: സുരേഷ്‌ഗോപി

തൃശൂർ : സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ന​ശി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യ​ല്ല. ആ ​വ്യ​വ​സ്ഥിതി​യെ ബ​ല​പ്പെ​ടു​ത്താ​നാ​യി​ട്ടാ​ണ് യാ​ത്ര. ഒ​രു ശു​ദ്ധീ​ക​ര​ണ​മാണ് ലക്ഷ്യം . കരുവന്നൂർ നാളെ  അങ്ങ് കണ്ണൂരിലേക്കും, മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കാം, സുരേഷ് ഗോപി പറഞ്ഞു. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ […]
October 2, 2023

ര​ണ്ട് ദി​വ​സ​ത്തി​ന​കം ശ​രി​യാ​ക്കി​ത്ത​രാം; ശി​വ​കു​മാ​റി​ന്‍റെ സൊ​സൈ​റ്റി​ ത​ട്ടി​പ്പി​ല്‍ പ​ണം ന​ഷ്ട​മാ​യ​വ​രെ സ​മീ​പി​ച്ച് കെ​പി​സി​സി

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ അ​ണ്‍ എം​പ്ലോ​യീ​സ് വെ​ല്‍​ഫ​യ​ര്‍ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി നി​ക്ഷേ​പ​ക​ര്‍​ക്ക് തു​ക ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ്. പ​ണം ന​ഷ്ട​പ്പെ​ട്ട​വ​രെ കെ​പി​സി​സി നേ​തൃ​ത്വം സ​മീ​പി​ച്ചു.ര​ണ്ട് ദി​വ​സ​ത്തി​ന​കം പ​രി​ഹാ​ര​മു​ണ്ടാ​വു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി. അ​തു​വ​രെ പ​രാ​തി​യു​മാ​യി […]
October 2, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എംകെ കണ്ണന്‍ സ്വത്തു വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി 

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടില്‍ സിപിഎം നേതാവ് എംകെ കണ്ണന്‍ സ്വത്തു വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. കുടുംബത്തിന്റെയും സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കണം. വ്യാഴാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി […]