Kerala Mirror

October 6, 2023

ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന്, 11 മണിമുതൽ എകെജി സെന്ററിൽ പൊതുദർശനം

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ചിറയിൻകീഴിലെ വീട്ടിലുള്ള മൃതദേഹം രാവിലെ എകെജി സെന്ററിൽ പൊതുദർശനത്തിന് വെക്കും. രാവിലെ 11 മണി മുതലായിരിക്കും പൊതു ദർശനം. രണ്ട് മണി മുതൽ […]
October 6, 2023

എസ്എഫ്ഐ- കെഎസ്‌യു സംഘർഷം : ഇടത്തല അൽ അമീൻ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി

കൊച്ചി : എറണാകുളം ഇടത്തല അൽ അമീൻ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തെ തുടർന്നാണ് തീരുമാനം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. തുടർന്ന് രാത്രി വൈകിയും കോളജിൽ വിദ്യാർഥികൾ […]
October 6, 2023

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ല : കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം : വ​രു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​വി​ല്ലെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. എം​പി സ്ഥാ​ന​വും പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ഒ​രു​മി​ച്ചു​കൊ​ണ്ടു​പോ​കു​ക എ​ന്ന​ത് ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ലാ​ണ് മ​ത്സ​ര​രം​ഗ​ത്ത് നി​ന്നും മാ​റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ […]
October 6, 2023

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് : കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ഏ​ഴു മേ​ഖ​ലാ ജാ​ഥ​യു​മാ​യി കോ​ണ്‍​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക ജാ​ഥ​യും മേ​ഖ​ലാ ജാ​ഥ​ക​ളും ന​ട​ത്തും. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ഏ​ഴു മേ​ഖ​ലാ ജാ​ഥ​ക​ൾ ന​ട​ത്തു​മെ​ന്നു നേ​തൃ​യോ​ഗ​ത്തി​നു ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ […]
October 5, 2023

ആലുവ യുസി കോളജിലും എടത്തല അൽ അമീൻ കോളജിലും എസ്എഫ്ഐ- കെഎസ്‍യു സംഘർഷം

ആലുവ : കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം. ആലുവ എടത്തല അൽ അമീൻ കോളജിലാണ് സംഘർഷമുണ്ടായത്. ഇതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു.  പൊലീസും വിദ്യാർത്ഥികളുമായും ഏറ്റുമുട്ടലുണ്ടായി. ആലുവ യുസി കോളജിലും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായി. […]
October 5, 2023

കെ സുധാകരനും വിഡി സതീശനുമെതിരെ തുറന്നടിച്ച് എകെ ആന്റണി

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റെ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ തുറന്നടിച്ച് എകെ ആന്റണി. പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണം എന്നാണ് മുതിർന്ന നേതാവ് പറഞ്ഞത്. കെപിസിസി നേതൃയോഗത്തിലായിരുന്നു വിമർശനം.  […]
October 5, 2023

ഓരോ മതവിഭാഗങ്ങളിൽ പെടുന്നവർക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട് : മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട് : ഓരോ മതവിഭാഗങ്ങളിൽ പെടുന്നവർക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ തട്ടം ധരിക്കുന്നതിന് നിരോധനമില്ലെന്നുംയൂണിഫോമിനൊപ്പം മുസ്‍ലിം പെൺകുട്ടികൾക്ക് തട്ടവും ധരിക്കാൻ അനുവാദമുണ്ടെന്നും മന്ത്രി പറഞ്ഞു. […]
October 5, 2023

തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ത്യാ​ഗധനനായ സഖാവ് : ആനത്തലവട്ടം ആനന്ദന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാ​ഗധനനായ നേതാവായിരുന്നു സഖാവ് അനത്തലവട്ടം ആനന്ദനെന്നു അദ്ദേഹം അനുസ്മരിച്ചു. തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം […]
October 5, 2023

വാക്പോര് മുറുകുന്നു ; തന്നെ തേജോവധം ചെയ്യാന്‍ ശിവരാമന്‍ ആവശ്യമില്ലാത്തത് പറയുന്നു : എംഎം മണി

തൊടുപുഴ : ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സിപിഎം നേതാവ് എംഎം മണിയും സിപിഐ നേതാവ് കെകെ ശിവരാമനും തമ്മിലുള്ള വാക്പോര് മുറുകുന്നു. തന്നെ തേജോവധം ചെയ്യാന്‍ ശിവരാമന്‍ ആവശ്യമില്ലാത്തത് പറയുകയാണെന്നും തൊടുപുഴയിലുള്ള ശിവരാമന് […]