Kerala Mirror

October 6, 2023

ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിലും റെയ്ഡ്

പത്തനംതിട്ട : ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിലും റെയ്ഡ്. ന്യൂസ് ക്ലിക്കില്‍ മുന്‍പ് ജോലി ചെയ്തിരുന്നു ജീവനക്കാരിയുടെ വീട്ടില്‍ ഡല്‍ഹി പൊലീസ് റെയ്ഡിനെത്തി. പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പൊളിന്റെ വീട്ടിലാണ് പൊലീസ് പരിശോധന […]
October 6, 2023

ബൊക്ക നല്‍കാന്‍ വൈകി പരസ്യമായി ഗണ്‍മാന്റെ മുഖത്തടിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി

ഹൈദരാബാദ് : ബൊക്ക നല്‍കാന്‍ വൈകിയതില്‍ ഗണ്‍മാന്റെ മുഖത്ത് വേദിയില്‍ വെച്ച് ആള്‍ക്കൂട്ടത്തിന് നടുവില്‍ പരസ്യമായി മുഖത്തടിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലി. സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്ന […]
October 6, 2023

പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് നിര്‍ഭാഗ്യകരം : സുപ്രീം കോടതി

ന്യൂഡല്‍ഹി : പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് സമയപരിധി ഇല്ല. അതിനര്‍ഥം തീരുമാനം അനന്തമായി നീട്ടുകയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ബംഗാളിലെ സര്‍വകലാശാലകളിലെ […]
October 6, 2023

ആനത്തലവട്ടം ആനന്ദന് നാടിന്റെ യാത്രാമൊഴി

തിരുവന്തപുരം : മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് നാടിന്റെ യാത്രാമൊഴി. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പടെ പ്രമുഖ നേതാക്കളും നൂറ് കണക്കിനും പാര്‍ട്ടി […]
October 6, 2023

എല്ലാ മണ്ഡലങ്ങളിലും കുറ്റപത്രം; സർക്കാരിനെതിരെ സമരം കൂടുതൽ ശക്തമാക്കാൻ യുഡിഎഫ് തീരുമാനം

തിരുവനന്തപുരം: സർക്കാരിനെതിരായ സമരം കൂടുതൽ ശക്തിപ്പെടുത്താൻ യു.ഡി.എഫ് ഏകോപന സമിതി യോഗത്തിൽ തീരുമാനം. 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനും സർക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിക്കാനും യോ​ഗം തീരുമാനിച്ചു. 18ന് […]
October 6, 2023

രാ​ഷ്ട്രീ​യ​ത്തെ​യും സം​വാ​ദ​ത്തെ​യും ഏ​ത് ത​രം അ​ധഃ​പ​ത​ന​ത്തി​ലേ​ക്കാ​ണ് നി​ങ്ങ​ൾ കൊ​ണ്ടു​പോകു​ന്ന​ത്? രാ​വ​ൺ പോ​സ്റ്റ​റി​ൽ മോ​ദി​ക്കെ​തി​രേ പ്രി​യ​ങ്ക

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യെ രാ​വ​ണ​നാ​യി ചി​ത്രീ​ക​രി​ച്ചു​ള്ള ബി​ജെ​പി പോ​സ്റ്റ​റി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി. വാ​ഗ്ദാ​ന​ങ്ങ​ൾ പോ​ലെ​യു​ള്ള സ​ത്യ​പ്ര​തി​ജ്ഞ​ക​ൾ നി​ങ്ങ​ൾ മ​റ​ന്നോ എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ​യോ​ടു​മാ​യി പ്രി​യ​ങ്ക ചോ​ദി​ച്ചു. “ഏ​റ്റ​വും […]
October 6, 2023

തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി ഓ​ഫീ​സി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി​യെ രാ​വ​ണ​നാ​യി ചി​ത്രീ​ക​രി​ച്ച​തി​നെ​തി​രേ തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി ഓ​ഫീ​സി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​വ​ര്‍​ത്ത​ര്‍​ക്ക് നേ​രേ പൊ​ലീ​സ് ര​ണ്ട് ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍​നി​ന്ന് തു​ട​ങ്ങി​യ മാ​ര്‍​ച്ച് എ​ന്‍​എ​സ്എ​സ് കോ​ള​ജി​ന് […]
October 6, 2023

രാഷ്ട്രീയ ആരോപണത്തിന് പരിഹാരം, അരനൂറ്റാണ്ടിനു ശേഷം പുതുപ്പള്ളിയിൽ എം.എൽ.എ ഓഫീസ്

പുതുപ്പള്ളി: ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ എം.എൽ.എ ഓഫീസ് തുറന്നു. പുതുപ്പള്ളിയിൽ എം.എൽ.എ ഓഫീസ് ഇല്ലെന്ന രാഷ്ട്രീയ ആരോപണത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. താമസിക്കുന്നതിനും ആളുകളെ കാണുന്നതിനും പുതുതായി വാടകയ്ക്ക് എടുത്ത വീട്ടിൽ സൗകര്യമുണ്ട്. അര നൂറ്റാണ്ടിനു […]
October 6, 2023

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് യു.ഡി.എഫ് യോഗം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ഇന്ന് ചേരും. രാവിലെ 10.30ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം. സംസ്ഥാന സർക്കാരിനെതിരായ സമരപരിപാടികൾ ശക്തിപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചയാവും.ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് അടക്കമുള്ള […]