Kerala Mirror

December 7, 2025

കൊട്ടിക്കലാശം : വിവിധയിടങ്ങളിൽ പാർട്ടികൾ തമ്മിൽ സംഘർഷം

തിരുവനന്തപുരം : കട്ടപ്പനയില്‍ യുഡിഎഫിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കട്ടപ്പന വെട്ടിക്കുഴി കവലയില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്. കൊട്ടിക്കലാശം അവസാനിച്ചതോടെ വോട്ട് തേടി ഇറങ്ങിയ പ്രവര്‍ത്തകര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈനി സണ്ണി ചെറിയാന് […]
December 7, 2025

തദ്ദേശ തെരഞ്ഞെടുപ്പ് : ഒന്നാം ഘട്ട പരസ്യപ്രചാരണം അവസാനിച്ചു

തിരുവനന്തപുരം : തദ്ദേശപ്പോരിന്റെ പൊലിമ കൂട്ടുന്ന കൊട്ടിക്കലാശം അവസാനിച്ചു. വോട്ടുറപ്പിക്കാനും സ്ഥാനാര്‍ത്ഥികളുടെ പേര് ജനങ്ങളുടെ മനസില്‍ പതിപ്പിക്കാനുമുള്ള നെട്ടോട്ടത്തിന്റെ അവസാന ദിനമായ ഇന്ന് സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ പൊടിപാറുന്ന കൊട്ടിക്കലാശമായിരുന്നു അരങ്ങേറിയത്. സംസ്ഥാനത്ത് തെക്ക് മുതല്‍ […]
December 7, 2025

സുരേഷ് ഗോപി മടക്കി അയച്ച കൊച്ചുവേലായുധൻ പുതിയ വീട്ടിലേക്ക്; നിര്‍മ്മിച്ച് നല്‍കി സിപിഐഎം

തൃശൂര്‍ : പുള്ളിലെ കൊച്ചുവേലായുധന് എഴുപത്തഞ്ചു ദിവസം കൊണ്ട് വീട് പൂര്‍ത്തിയാക്കി നല്‍കി സിപിഐഎം. വീട് നിര്‍മാണത്തിന് സഹായം ചോദിച്ച് കൊച്ചുവേലായുധന്‍ എത്തിയപ്പോള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപേക്ഷ സ്വീകരിക്കാതെ മടക്കി അയച്ചത് വിവാദമായിരുന്നു. ഇതിന്റെ […]
December 7, 2025

“കടക്കു പുറത്ത്” : വിശദീകരണവുമായി മുഖ്യമന്ത്രി

കോഴിക്കോട് : മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് ആജ്ഞാപിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിളിക്കാത്ത സ്ഥലങ്ങളില്‍ പോയിരിക്കുന്നവരെ ഉദ്ദേശിച്ചാണ് താന്‍ ആ പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വിളിച്ചെടുത്തേ പോകാന്‍ പാടുള്ളൂവെന്നും […]
December 7, 2025

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍ : മുഖ്യമന്ത്രി

കോഴിക്കോട് : ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വർ​ഗീയവാദികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വര്‍ഗീയവാദികളാണെന്ന് അറിഞ്ഞു തന്നെയായിരുന്നു കൂടിക്കാഴ്ച. കാണണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ […]
December 7, 2025

ശബരിമല സ്വര്‍ണക്കൊള്ള : ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ എസ്ഐടി ബുധനാഴ്ച മൊഴിയെടുക്കും

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര കള്ളക്കടത്തു സംഘമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ പ്രത്യേക അന്വേഷണ സംഘ പരിശോധിക്കുന്നു. സ്വര്‍ണക്കൊള്ളയില്‍ 500 കോടിയുടെ ഇടപാടു നടന്നു. ഓപ്പറേഷനെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെക്കുറിച്ച് […]
December 7, 2025

കൊച്ചി കോർപ്പറേഷനിൽ കോൺഗ്രസ് -ബിജെപി ഡീൽ ആരോപണം സിപിഐഎമിൻറെ പരാജയഭീതി മൂലം : മുഹമ്മദ് ഷിയാസ്

കൊച്ചി : കൊച്ചി കോർപ്പറേഷനിൽ കോൺഗ്രസ് -ബിജെപി ഡീലെന്നത് സിപിഐഎമ്മിന്റെ തരംതാഴ്ന്ന ആരോപണമെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. സിപിഐഎം ആരോപണം പരാജയഭീതി മൂലം. ബിജെപിയുടെ വോട്ട് വാങ്ങുന്ന ഒരു നിലപാടും യുഡിഎഫിന് ഇല്ല. […]
December 7, 2025

വിജയുടെ പുതുച്ചേരി റാലി : പുതിയ നിബന്ധനകളുമായി പൊലീസ്

ചെന്നൈ : നടനും തമിഴക വെട്രി കഴകം (ടിവികെ) തലവനുമായ വിജയ് ചൊവ്വാഴ്ച പുതുച്ചേരിയിൽ രാഷ്ട്രീയ റാലി നടത്താനിരിക്കെ പുതിയ നിബന്ധനകൾ പുറത്തിറക്കി പൊലീസ്. വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. കരൂർ […]
December 7, 2025

വിവരങ്ങള്‍ ചോരുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് എസ്ഐടി

കൊച്ചി : ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യ സംഘത്തില്‍ നിന്ന് വിവരങ്ങള്‍ രാഹുലിന് ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഇതോടെ […]