Kerala Mirror

December 12, 2025

രാഹുൽ ​ഗാന്ധി വിളിച്ച എംപിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ

ന്യൂഡൽഹി : ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി വിളിച്ചുചേർത്ത കോൺ​ഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്ന് ശശി തരൂർ . ഡിസംബർ 19 ന് പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, ഇതുവരെയുള്ള പ്രകടനം […]
December 12, 2025

ശബരിമല സ്വർണക്കൊള്ള : എ പത്മകുമാറിന് ജാമ്യമില്ല

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്‍റ് എ.പത്മകുമാറിന് ജാമ്യമില്ല . കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി. കേസിൽ ദേവസ്വം ബോർഡിന് കൂട്ടത്തരവാദിത്തം ആണെന്നതായിരുന്നു പ്രതിഭാഗം വാദം. ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ […]
December 12, 2025

നാളെ പതിനൊന്നു മണിയോടെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജയ ചിത്രം തെളിയും

തിരുവനന്തപുരം : വീറും വാശിയുമുള്ള പോരാട്ടം കഴിഞ്ഞു. ഇനി വിധിയറിയാനുള്ള കാത്തിരിപ്പാണ്. രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളിലായി ശനിയാഴ്ച നടക്കും. ഉച്ചയ്ക്കു മുന്‍പായി ഫലം ഏറെക്കുറെ പൂര്‍ണമായി അറിയാനാവും. പതിനൊന്നു മണിയോടെ […]
December 12, 2025

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

മുംബൈ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍ (91) അന്തരിച്ചു. ഇന്ന് രാവിലെ 6.30 ഓടെ മഹാരാഷ്ട്രയിലെ ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1972ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മഹാരാഷ്ട്ര […]
December 12, 2025

പാലക്കാടുള്ള ഫ്‌ലാറ്റ് ഒഴിയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അസോസിയേഷന്റെ നോട്ടീസ്

പാലക്കാട് : പാലക്കാടുള്ള ഫ്‌ലാറ്റില്‍ നിന്ന് ഒഴിയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അസോസിയേഷന്റെ നോട്ടീസ്. ഈ മാസം 25നകം ഒഴിയണമെന്നാണ് നിര്‍ദേശം. ഫ്‌ലാറ്റില്‍ താമസിക്കുന്ന മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ നോട്ടീസ് നല്‍കിയത്. ഉടന്‍ ഒഴിയാമെന്ന് […]
December 11, 2025

ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി : ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കർക്കദൂമ കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 16 മുതൽ 29 വരെയാണ് ജാമ്യം. സമൂഹമാധ്യമങ്ങൾ […]
December 11, 2025

രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താനായി പാലക്കാട്

പാലക്കാട് : ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താനായി പാലക്കാട് എത്തി. കുന്നത്തൂർമേട് നോർത്ത് വാർഡ് ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെതി. എനിക്ക് പറയാനുള്ളത് കോടതിയില്‍ […]
December 11, 2025

ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​​പ്പി​ന്‍റെ പോ​ളിം​ഗ് അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലേ​ക്ക്

തൃശൂർ : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട പോ​ളിം​ഗ് അ​വ​സാ​ന മ​ണി​ക്കൂ​റി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ ബൂ​ത്തു​ക​ളി​ൽ നീ​ണ്ട​നി​ര. ഉ​ച്ച​യ്ക്ക് മൂ​ന്ന​ര​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 68.28 ശ​ത​മാ​ന‌‌ം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ […]
December 11, 2025

പാലക്കാട് പൂജിച്ച താമര വിതരണം ചെയ്തു; ബിജെപിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പാലക്കാട് : പാലക്കാട് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലക്കാട് നഗരസഭയിലെ 19 ആം വാർഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്തുവെന്നാണ് പരാതി. സ്ഥാനാർഥിക്കും, ചീഫ് ഇലക്ഷൻ ഏജന്‍റിനും എതിരേ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് […]