Kerala Mirror

December 14, 2025

പയ്യന്നൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു; സ്ഥാനാര്‍ഥിയുടെ വീടിന് സ്‌ഫോടക വസ്തു എറിഞ്ഞു

കണ്ണൂര്‍ : കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തതായി ആരോപണം. തദ്ദേശതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പയ്യന്നൂര്‍ നഗരസഭയിലെ 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടത്. മുങ്ങം ജുമാ മസ്ജിദിനടുത്തുള്ള ഓഫീസാണ് […]
December 14, 2025

തെരഞ്ഞെടുപ്പ് തോല്‍വി : തിരുത്തലിന് ജനങ്ങളെ കേള്‍ക്കാന്‍ സിപിഐ

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തിരുത്തലിന് ജനങ്ങളെ കേള്‍ക്കാന്‍ സിപിഐ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും പരാജയകാരണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പാര്‍ട്ടിക്ക് നേരിട്ട് കത്തെഴുതാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി […]
December 14, 2025

തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെക്കാൻ നോക്കണ്ട; എംഎം മണി പറഞ്ഞത് അദ്ദേഹത്തിന്‍റെ ശൈലി : വി ശിവന്‍കുട്ടി

തിരുവനന്തപുരം : തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ചും വിവാദ പ്രസ്താവനയിൽ എംഎം മണിയെ ന്യായീകരിച്ചും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രൻ നടത്തിയത് മാതൃകാപരമായ നടപടിയാണെന്നും തോൽവിയുടെ ഭാരം ആര്യയുടെ […]
December 14, 2025

കോഴിക്കോട് ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലിരുന്ന പടക്കത്തിന് തീ പിടിച്ചു; സ്ഥാനാർഥിയുടെ ബന്ധു മരിച്ചു

കോഴിക്കോട് : തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പനങ്ങാട് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സ്‌കൂട്ടറിന് തീപിടിച്ച് സ്ഥാനാർഥിയുടെ ബന്ധു മരിച്ചു. വട്ടോളി സ്വദേശി സന്ദീപ്(34) ആണ് മരിച്ചത്. സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് […]
December 14, 2025

കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ പടയൊരുക്കം

കൊല്ലം : കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ പടയൊരുക്കം. ദേശീയ നേതാവ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്‍യു കൊല്ലം ജില്ലാ പ്രസിഡന്റ അൻവർ സുൽഫികർ ആരോപിച്ചു. സംസ്ഥാനമാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയിൽ […]
December 14, 2025

ബേക്കല്‍ റീ കൗണ്ടിങ്ങിൽ സിപിഐഎമ്മിന്; കാസര്‍കോട് ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം

കാസര്‍കോട് : കാസര്‍കോട് ജില്ലാപഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം. റീ കൗണ്ടിങ്ങിലും ബേക്കല്‍ ഡിവിഷന്‍ ഇടതുപക്ഷത്തിനെന്ന് വ്യക്തമായി. ബേക്കലില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി ടി വി രാധിക വിജയിച്ചു. 267 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിവെ ഷഹീദ റാഷിദ് കുണിയയെ രാധിക […]
December 14, 2025

അധിക്ഷേപ പരാമര്‍ശം തിരുത്തി എംഎം മണി

തൊടുപുഴ : ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം തിരുത്തി സിപിഐഎം നേതാവ് എം എം മണി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞതു തന്നെയാണ് എന്റെയും നിലപാട്. ഇന്നലെ അങ്ങനെ ഒരു സാഹചര്യത്തില്‍ പറഞ്ഞുപോയതാണ്. അതുശരിയായില്ല […]
December 14, 2025

പാനൂരിലെ വടിവാള്‍ ആക്രമണം : 50 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍ : പാനൂരിലെ വടിവാള്‍ ആക്രമണത്തില്‍ അമ്പതോളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നല്‍കിയത് ശരത്ത്, അശ്വന്ത്, അനുവിന്‍, ആഷിക്, സച്ചിന്‍, ജീവന്‍ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകര്‍ത്തത് അടക്കമുള്ള കുറ്റം […]
December 14, 2025

പെരിങ്ങോട്ടുകുറിശ്ശിയില്‍ സിപിഐഎം കാലുവാരി : എവി ഗോപിനാഥ്

പാലക്കാട് : പെരിങ്ങോട്ടുകുറിശ്ശിയിലെ തോല്‍വിക്ക് കാരണം സിപിഐഎമ്മിനെന്ന് എവി ഗോപിനാഥ്. അഞ്ച് പതിറ്റാണ്ടോളം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങിയ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിന് കനത്ത തിരിച്ചടി […]