Kerala Mirror

December 15, 2025

തദ്ദേശ സ്ഥാപനത്തിലെ അധ്യക്ഷന്മാരെ പ്രാദേശികമായി തീരുമാനിക്കാം : കെപിസിസി

തിരുവനന്തപുരം : കോൺഗ്രസിന് വിജയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരെയുൾപ്പെടെ പ്രാദേശിക തലത്തിൽ തീരുമാനിക്കാൻ നിർദേശം. ഇത് സംബന്ധിച്ച മാർഗനിർദേശം ഉടൻ ഡിസിസികൾക്ക് നൽകും. ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നത് സംബന്ധിച്ച തീരുമാനം ജില്ലാതലത്തിൽ തീരുമാനിക്കും. മേയർ, […]
December 15, 2025

തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ കണ്ടെത്തുന്നതിൽ എൽഡിഎഫ് പരാജയപ്പെട്ടു : ബിനോയ് വിശ്വം

തിരുവനന്തപുരം : ശബരിമല വിവാദം പ്രതീക്ഷിച്ചതിലും കൂടുതൽ തിരിച്ചടിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ കണ്ടെത്തുന്നതിൽ എൽഡിഎഫ് പരാജയപ്പെട്ടു . ബിജെപി യുമായി സർക്കാരിന് ബന്ധമുണ്ടെന്ന് ന്യൂനപക്ഷങ്ങൾ കരുതി . ഒപ്പമുണ്ടായിരുന്ന […]
December 15, 2025

മലപ്പുറത്ത് സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഐഎം നേതാവ്

മലപ്പുറം : സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഐഎം പ്രാദേശിക നേതാവ് സെയ്തലവി മജീദ്. മലപ്പുറം തെന്നലയിലാണ് സംഭവം. മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് സെയ്തലവി. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം ചെയ്തുകൊണ്ടുവന്ന പെണ്ണുങ്ങളെ മുസ്ലിം ലീഗ് രംഗത്തിറക്കിയെന്നാണ് സെയ്തലവി […]
December 15, 2025

കോഴിക്കോട് കൊലവിളി പ്രസംഗവുമായി സിപിഐഎം ഏരിയ കമ്മിറ്റി അംഗം

കോഴിക്കോട് : കൊലവിളി പ്രസംഗവുമായി ഏരിയ കമ്മിറ്റി അംഗം. സിപിഐഎം ബേപ്പൂര്‍ ഏരിയ കമ്മിറ്റി അംഗം സമീഷാണ് കൊലവിളി നടത്തിയത്. ‘ഞങ്ങൾക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം’ എന്നാണ് സമീഷ് വെല്ലുവിളിച്ചത്. ഫറോക്ക് മുനിസിപ്പാലിറ്റി […]
December 15, 2025

ഇരിങ്ങാലക്കുടയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു

തൃശൂര്‍ : തൃശൂർ ഇരിങ്ങാലക്കുടയിൽ തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. പ്രദേശവാസിയായ വിഷ്ണുവിനാണ് കുത്തേറ്റത് . ഡിവൈഎഫ്ഐ പ്രവർത്തരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപി ആരോപണം. പരിക്കേറ്റ വിഷ്ണു തൃശൂർ മെഡിക്കൽ കോളജിൽ […]
December 15, 2025

മെസ്സി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി : അർജന്‍റീന സൂപ്പർതാരം ലയണൽ മെസ്സി ഇന്ന് ഡൽഹിയിൽ. ഡൽഹയിൽ എത്തുന്ന മെസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പിന്നാലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിലും മെസ്സി […]
December 15, 2025

തർക്കത്തിനിടെ ലോക്ഭവനിൽ ക്രിസ്മസ് വിരുന്നിനു ​ഗവർണറെ ക്ഷണിക്കാനെത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : വിസി നിയമന തർക്കത്തിനിടെ ​ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ലോക്ഭവനിൽ ഞായറാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ച. ക്രിസ്മസ് വിരുന്നിനു ​ഗവർണറെ ക്ഷണിക്കാനെത്തി എന്നാണ് ഔദ്യോ​ഗിക വിശദീകരണം. മറ്റ് […]
December 14, 2025

പാലക്കാട് സിപിഐഎം സ്ഥാനാർത്ഥി ബിജെപിയുടെ വിജയാഘോഷത്തിൽ

പാലക്കാട് : തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഐഎം സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിലേക്ക്. പാലക്കാട് മണ്ണാർക്കാട് ന​ഗരസഭയിലെ 24-ാം വാർഡ് നമ്പിയംപടിയിലെ സ്ഥാനാർത്ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തിൽ പങ്കെടുത്തത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ […]
December 14, 2025

നടിയെ ആക്രമിച്ച കേസ്; ഡിജിപിയുമായി കൂടിയാലോചിച്ച് അപ്പീല്‍ നല്‍കും : മന്ത്രി പി രാജീവ്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി തൃപ്തികരമല്ലെന്ന് നിയമമന്ത്രി പി രാജിവ്. വിധിക്കെതിരെ ശക്തമായ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രോസിക്യൂഷനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായും (ഡിജിപി) കൂടിയാലോചിച്ച് ശക്തമായ നിലയില്‍ […]