Kerala Mirror

June 9, 2023

കണ്ണൂരിലും പത്തനംതിട്ടയിലും തെരുവുനായ ആക്രമണം, അ​ഞ്ചാം ക്ലാ​സ് വിദ്യാർത്ഥിക്ക് പരിക്ക്

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂരും പത്തനംതിട്ടയിലുമാണ് തെരുവുനായ ആക്രമണമുണ്ടായത്. കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ച​മ്പാ​ട് വെ​സ്റ്റ് യു​പി സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ മു​ഹ​മ്മ​ദ് റ​ഫാ​ന്‍ റ​ഹീ​സി​ന് […]
June 9, 2023

മഹേഷ് കൊല്ലാൻ പദ്ധതിയിട്ടത് മൂന്നുപേരെ , നക്ഷത്രയുടെ സംസ്കാരം ഇന്ന്

ആലപ്പുഴ : മഴുകൊണ്ട് അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്രയുടെ സംസ്കാരം വൈകിട്ട് മൂന്നിന് മാതാവിന്റെ വസതിയായ പത്തിയൂർ തൃക്കാർത്തികയിൽ നടക്കും. ഇന്നലെ രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. നക്ഷത്രയുടെ […]
June 9, 2023

160 കോടി ചെലവിൽ തൃശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് മുനമ്പം- അഴീക്കോട് പാലം , നിർമാണോദ്ഘാടനം ഇന്ന്

കൊച്ചി : തീരദേശ മേഖലയുടെ ചിരകാല സ്വപ്‍നം  സാക്ഷാൽക്കരിച്ച് എറണാകുളം തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം–അഴീക്കോട് പാലത്തിന്റെ നിർമാണോദ്ഘാടനം ഇന്നു നടക്കും. അഴീക്കോട് ജെട്ടി ഐഎംയുപി സ്കൂളിൽ രാത്രി എട്ടിന് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് […]
June 9, 2023

ശ്രദ്ധ എഴുതിയെന്നു പറയുന്ന കുറിപ്പ് 2022 ഒക്ടോബറിലേത്, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ല : കുടുംബം

കൊച്ചി  : ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നു അമൽജ്യോതി എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിനി ശ്രദ്ധയുടെ പിതാവ് പി.പി.സതീശൻ. ശ്രദ്ധ എഴുതിയെന്നു പറയുന്ന കുറിപ്പ് വ്യാജമാണ് . സുഹൃത്തുക്കൾക്കു സ്നാപ് ചാറ്റിൽ 2022 ഒക്ടോബറിൽ […]
June 9, 2023

രാജ്യത്ത് 50 പുതിയ മെഡിക്കൽ കോളേജുകൾ, കേരളത്തിന് പുതിയ കോളേജില്ല

ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലാണ് കൂടുതൽ കോളേജുകൾ ന്യൂഡൽഹി: രാജ്യത്ത് 50 പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാൻ ദേശീയ മെഡിക്കൽ കൗൺസിൽ അംഗീകാരം നൽകി. കേരളത്തിൽ പുതിയ കോളേജുകളില്ല. പുതിയ മെഡിക്കൽ കോളേജുകൾ വഴി […]
June 9, 2023

ഇതുവരെ കിട്ടിയത് 4,49,920 അപേക്ഷകൾ,പ്ളസ് വൺ അപേക്ഷ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് അവസാനിക്കും. ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 4,49,920 അപേക്ഷകൾ ലഭിച്ചു. കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിൽ- 78140. കുറവ് വയനാട്ടിൽ-11573. […]
June 9, 2023

വ്യാപക മഴയ്ക്ക് സാധ്യത, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,  ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.  ജൂണ്‍ 12 […]
June 9, 2023

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക്  കടലില്‍ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയില്ല. ട്രോളിങ് നിരോധന […]
June 9, 2023

ബ്രിജ് ഭൂഷൺസിങ്ങിനെതിരെ നൽകിയത് വ്യാജ പീഡന പരാതി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്

ന്യൂഡൽഹി: ​ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നൽകിയത് വ്യാജ  പീഡന പരാതിയാണെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്. വാർത്താ ഏജൻസിയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ മകളോട് നീതി പൂർവമല്ല ബ്രിജ് […]