Kerala Mirror

June 10, 2023

കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ഘ​ട​ക​ങ്ങ​ളി​ൽ അ​ഴി​ച്ചു​പ​ണി, പി.​സി. വി​ഷ്ണു​നാ​ഥി​ന് തെ​ലങ്കാ​ന​യി​ൽ പ്ര​ത്യേ​ക ചു​മ​ത​ല

ന്യൂ​ഡ​ൽ​ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ഘ​ട​ക​ങ്ങ​ളി​ൽ അ​ഴി​ച്ചു​പ​ണി ന​ട​ത്തി എ​ഐ​സി​സി. പി.​സി. വി​ഷ്ണു​നാ​ഥി​ന് തെ​ലങ്കാ​ന​യി​ൽ പ്ര​ത്യേ​ക ചു​മ​ത​ല നൽകി. നിലവിൽ കേരള നിയമസഭാംഗമായ വിഷ്‌ണുവിന്‌ നേരത്തെ കർണാടക അടക്കമുള്ള സംസ്ഥാനങ്ങളുടെ ചുമതല ലഭിച്ചിരുന്നു. എ.ഐ.സി.സി […]
June 9, 2023

കോൺഗ്രസിൽ യുദ്ധം മുറുകുന്നു, സതീശനെതിരെ എ ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം; ഡൽഹിയിലേക്കും പരാതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കോൺഗ്രസിലെ ഗ്രൂപ്പുകൾ വൈരം വിട്ട് ഒന്നിക്കുന്നു. പുനസംഘടനാ വിഷയത്തിൽ പാർട്ടി നേതൃത്വത്തിനെതിരായ നീക്കം ചർച്ച ചെയ്യാൻ എ, ഐ ഗ്രൂപ്പുകൾ സംയുക്തയോഗം ചേർന്നത് ഇതിന് തെളിവായാണ് വിലയിരുത്തുന്നത്. […]
June 9, 2023

കൊലപാതകക്കേസുകളിൽ ഒരു വർഷത്തിനകം വിധിയുണ്ടാകണമെന്ന് രാഖിയുടെ പിതാവ് രാജൻ

തിരുവനന്തപുരം : കൊലപാതകക്കേസുകളുടെ വിധി ഒരു വർഷത്തിനകം വരണമെന്ന് അമ്പൂരി രാഖി വധക്കേസിലെ രാഖിയുടെ പിതാവ് രാജൻ. കേസിന് പിന്നാലെ ഒരുപാട് നടന്നുവെങ്കിലും  മകളുടെ പിറന്നാൾ ദിനത്തിൽ തന്നെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതിൽ അതീവ […]
June 9, 2023

വിദ്യാർത്ഥിനിയുടെ മരണം : അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം

കോട്ടയം : കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ നിർദേശം.തിങ്കളാഴ്ച കോളേജ് തുറക്കുമ്പോൾ ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിന് നിർദേശം നൽകി. കോളേജ് മാനേജ്മെന്റ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. എൻജിനിയറിങ് വിദ്യാർഥിനി […]
June 9, 2023

സൈനീക സമാന വാഹനത്തിലെത്തി വെടിവെയ്പ്പ് :മണിപ്പൂരിൽ സ്ത്രീയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു

ഗോ​ഹ​ട്ടി: മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ഖോ​ക്ക​ൻ ഗ്രാ​മ​ത്തി​ലു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ഒ​രു സ്ത്രീ​യു​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് അ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഗ്രാ​മീ​ണ​ർ​ക്കു […]
June 9, 2023

അ​മ്പൂ​രി രാ​ഖി വ​ധ​ക്കേ​സി​ല്‍ സൈനീകനടക്കം മൂ​ന്ന് പ്ര​തി​ക​ള്‍​ക്കും ജീവപര്യന്തം

തി​രു​വ​ന​ന്ത​പു​രം: അ​മ്പൂ​രി രാ​ഖി വ​ധ​ക്കേ​സി​ല്‍ മൂ​ന്ന് പ്ര​തി​ക​ള്‍​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. അ​മ്പൂ​രി ത​ട്ടാം​മു​ക്ക് സ്വ​ദേ​ശി അ​ഖി​ല്‍, അ​ഖി​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍ രാ​ഹു​ല്‍, ഇ​വ​രു​ടെ സു​ഹൃ​ത്ത് ആ​ദ​ര്‍​ശ് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. നാ​ല് ല​ക്ഷം […]
June 9, 2023

കേ​ന്ദ്ര അ​നു​മ​തി ഇ​ല്ലാ​തെ വി​ദേ​ശ​സ​ഹാ​യം : പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. 2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന് ശേ​ഷം പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ​തീ​ശ​ൻ ന​ട​പ്പാ​ക്കി​യ പു​ന​ർ​ജ​നി പ​ദ്ധ​തി‌​യെ​പ്പ​റ്റി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് വി​ജി​ല​ൻ​സി​ന് ന​ൽ​കി​യ നി​ർ​ദേ​ശം. കേ​ന്ദ്ര […]
June 9, 2023

പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ് : കോൺഗ്രസ് നേതാവ് കെ.​കെ.​ഏബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ല്‍ ഇ​ഡി റെ​യ്ഡ്

വ​യ​നാ​ട്: സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയും കോൺഗ്രസ് സംസ്ഥാന  നേതാവുമായ കെ.​കെ.​ഏബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ല്‍ ഇ​ഡി റെ​യ്ഡ്. പു​ല്‍​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.മു​ന്‍ ബാ​ങ്ക് സെ​ക്ര​ട്ട​റി ര​മാ​ദേ​വി​യു​ടെ വീ​ട്ടി​ലും ത​ട്ടി​പ്പി​ന്‍റെ […]
June 9, 2023

ശ്രദ്ധയുടെ മുറിയിൽ നിന്നും കിട്ടിയ കുറിപ്പെഴുതിയതാര് ? പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ മുറിയില്‍ നിന്നും കിട്ടിയ കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ്. ആരാണ് കുറിപ്പ് എഴുതിയത് എന്നതടക്കം ശാസ്ത്രീയമായി പരിശോധിക്കും. അതിനു ശേഷമേ കേസുമായി […]