Kerala Mirror

June 11, 2023

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കാലവര്‍ഷത്തിന് പിന്നാലെ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുക കൂടി ചെയ്തതോടെ, ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, […]
June 11, 2023

കുട്ടി സഖാക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നത് അനുവദിക്കില്ല,‘മിസ്റ്റര്‍ ഗോവിന്ദന്‍, ഭീഷണി ആരു വകവയ്ക്കുന്നു : വിഡി സതീശൻ

കൊച്ചി: സഖാക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നത് അനുവദിക്കില്ലെന്നും  സിപിഎമ്മിന് അധികാരത്തിന്‍റെ അഹങ്കാരമെന്നും  പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിങ്ങളുടെ ഭീഷണി ആര് വകവയ്ക്കുന്നു ‘മിസ്റ്റര്‍ ഗോവിന്ദന്‍’‌ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പേര് എടുത്തുപറഞ്ഞ് സതീശൻ വിമർശിച്ചു. […]
June 11, 2023

പൊലീസിനോട് വിശദീകരണം തേടി, വിദ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: അധ്യാപക ജോലിക്കായി വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വെള്ളിയാഴ്ചയാണ് വിദ്യ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കോടതി നാളെ വീണ്ടും ഹര്‍ജി […]
June 11, 2023

“ഇ​നി​യും കേ​സെ​ടു​ക്കും” ; മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദം റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ​മോ, എ​സ്എ​ഫ്‌​ഐ വി​രു​ദ്ധ​മോ ആ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ല്‍ ഇ​നി​യും കേ​സെ​ടു​ക്കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ […]
June 11, 2023

വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരനായിക ദേവകി നമ്പീശന്‍ അന്തരിച്ചു

തൃശൂര്‍: മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരനായിക ദേവകി നമ്പീശന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു.  തൃശൂര്‍ പൂത്തോളില്‍ മകള്‍ ആര്യാദേവിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായിരുന്ന എഎസ് എൻ നമ്പീശൻ ആണ് ഭർത്താവ്.  […]
June 11, 2023

മിനറൽ സെപ്പറേഷൻ യൂണിറ്റ് നവീകരണം തുണച്ചു , ചവറ കെഎംഎംഎല്ലിന് റെക്കോഡ് ലാഭം

കൊല്ലം : സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) റെക്കോഡ്‌ വരുമാനം നേടി. 2022 –23 സാമ്പത്തിക വർഷം കമ്പനിക്ക്‌ 103.58കോടി രൂപയാണ്‌ ലാഭം. 896.4 കോടിയുടെ വിറ്റുവരവും […]
June 11, 2023

ആർഷോ ഒന്നാംപ്രതിയെന്നു പറഞ്ഞ അധ്യാപകന് ഗുഡ് സർട്ടിഫിക്കറ്റുമായി ഇടതുപക്ഷ കോളജ് അധ്യാപക സംഘടന

കൊച്ചി: റിസൽറ്റ് വിവാദത്തിൽ ആർഷോ ഒന്നാം പ്രതിയെന്നു പറഞ്ഞ ആർക്കിയോളജി ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർ ഡോ. വിനോദ് കുമാർ മികച്ച അധ്യാപകനെന്ന്  ഇടതുപക്ഷ കോളജ് അധ്യാപക സംഘടന.പരീക്ഷ എഴുതാത്ത വിദ്യാർത്ഥിയുടെ പേര് റിസൾട്ടിൽ കടന്നു കൂടിയത് സോഫ്റ്റ് […]
June 11, 2023

തദേശ ജനപ്രതിനിധികൾ 20നകം സ്വത്ത് വിവരം നൽകണം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾ 20നകം സ്വത്ത് വിവരം നൽകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. കുടുംബാംഗങ്ങളുടെ സ്വത്ത് വിവരവും നൽകണം. ഇതിനായുള്ള പ്രത്യേക ഫോറം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും. കോർപ്പറേഷൻ, […]
June 11, 2023

3,499 രൂപ മുതലുള്ള  മൺസൂൺ സീസൺ പാക്കേജുകളുമായി കെ.ടി.ഡി.സി

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബ സമേതം സന്ദർശിക്കാൻ ആനുകൂല്യങ്ങളോടെ മൺസൂൺ പാക്കേജുകൾ ഒരുക്കി. തേക്കടി, മൂന്നാർ, പൊൻമുടി, കുമരകം, കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി. റിസോർട്ടുകളിലാണ് പാക്കേജ്. തിരുവനന്തപുരത്തെ […]