Kerala Mirror

June 12, 2023

ശംഖുമുഖം തീരം വീണ്ടും കടലെടുക്കുന്നു

തിരുവനന്തപുരം : കാലവർഷം എത്തിയതോടെ തലസ്ഥാനത്തെ  പ്രമുഖ ടൂറിസം ആകർഷണമായ ശംഖുമുഖം തീരം വീണ്ടും കടലെടുക്കുന്നു. ബിപോർജോയ്‌ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്ന തിരമാലകൾ ഉണ്ടായിരുന്നു. ഇതോടെ വീണ്ടും തീരം കടലെടുത്ത്‌ പോകുകയായിരുന്നു. […]
June 12, 2023

11 സെന്റീമീറ്റർ വരെ മഴക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.  ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ […]
June 12, 2023

23 , നദാലിന്റെ പേര് മാഞ്ഞു; കൂടുതൽ ഗ്രാൻഡ്‌ സ്‌ലാം നേട്ടങ്ങളിൽ ഇനി ജോക്കോവിച്ച് മാത്രം

പാ​രി​സ്:  പുരുഷ ടെന്നീസിൽ 23-ാം ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​മെ​ന്ന നേട്ടത്തിൽ ഇനി ഒറ്റപ്പേരുകാരൻ മാത്രം- നൊ​വാ​ക് ജോ​ക്കോ​വി​ച്ച്. ഫ്ര​ഞ്ച് ഓ​പ്പ​ൺ കി​രീ​ടം അ​നാ​യാ​സം കൈ​പ്പി​ടി​യി​ലാ​ക്കി റാ​ഫേ​ൽ ന​ദാ​ലി​നൊ​പ്പം പ​ങ്കി​ട്ടി​രു​ന്ന 22 ഗ്രാ​ൻ​ഡ് സ്ലാം ​നേ​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന​തോ​ടെയാണ് […]
June 12, 2023

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസുകളിൽ ജൂലൈമുതൽ വനിതാ ഡ്രൈവർമാരും

തിരുവനന്തപുരം : കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസുകളിൽ ജൂലൈമുതൽ വനിതാ ഡ്രൈവർമാരും. തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസിലാണ്‌ അടുത്തമാസംമുതൽ വനിതാഡ്രൈവർമാർ ജോലിക്ക്‌ കയറുക. രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയിലുള്ള സമയത്താണ്‌ ജോലി. സ്വിഫ്‌റ്റിലെ ഡ്രൈവർ […]
June 12, 2023

വെറും സ്വപ്നമല്ല, സിൽവർ ലൈൻ കേരളത്തിൽ യാഥാർഥ്യമാകുമെന്ന് ലോക കേരളസഭയിൽ മുഖ്യമന്ത്രി

ന്യൂയോർക്ക് : ഇന്നല്ലെങ്കിൽ നാളെ കേരളത്തിൽ സിൽവർ ലൈൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘ സി​ൽ​വ​ർ​ലൈ​നി​നെ അ​ട്ടി​മ​റി​ക്കു​ന്ന നി​ല​പാ​ട് പ​ല കോ​ണു​ക​ളി​ൽ​നി​ന്നും ഉ​ണ്ടാ​യി.  അത് വെറും സ്വപ്നമെന്നു പറഞ്ഞു. ഇപ്പോൾ കേന്ദ്രാനുമതി ഇല്ലെങ്കിലും ഭാവിയിൽ […]
June 12, 2023

കണ്ണൂരിൽ സംസാരശേഷിയില്ലാത്ത 11 കാരനെ തെരുവുനായ കടിച്ചുകീറി കൊന്നു

ക​ണ്ണൂ​ർ: തെരുവുനായയുടെ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ഇടയ്ക്കാട് മു​ഴ​പ്പി​ല​ങ്ങാ​ട് കെ​ട്ടി​ന​കം പ​ള്ളി​ക്കു സ​മീ​പം  നൗ​ഷാ​ദി​ന്‍റെ മ​ക​ൻ നി​ഹാ​ലാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.അ​ര​യ്ക്കു​താ​ഴെ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ബോ​ധ​ര​ഹി​ത​നാ​യ നി​ല​യി​ലാണ് കുട്ടിയെ കണ്ടെത്തിയത്. വീ​ടി​നു 500 മീ​റ്റ​ർ […]
June 11, 2023

കൈസര്‍ഗഞ്ചില്‍ ബ്രിജ്ഭൂഷന്റെ  ശക്തിപ്രകടനം, 2024 ലും മത്സരിക്കുമെന്ന് പ്രഖ്യാപനം

കൈസര്‍ഗഞ്ച്: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് ലൈംഗിക പീഡന പരാതി നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ‘2024ല്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ […]
June 11, 2023

ജ​നം ആ​ര്‍​ക്ക് വോ​ട്ടു ചെ​യ്താ​ലും ഓർഡിനൻസിലൂടെ ബിജെപി ഡൽഹി ഭരിക്കും : കെജ്രിവാൾ

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി ജ​ന​ങ്ങ​ളു​ടെ വോ​ട്ടി​ന്‍റെ വി​ല​യെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​രം ക​വ​രു​ന്ന കേ​ന്ദ്ര ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ ആം​ആ​ദ്മി പാ​ര്‍​ട്ടി രാം​ലീ​ല മൈ​താ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച മ​ഹാ​റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഡ​ല്‍​ഹി​യി​ല്‍ ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്നാ​ണ് ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ […]