Kerala Mirror

June 12, 2023

കേന്ദ്രം നേരിട്ട് വരട്ടെ, മ​ണി​പ്പൂ​ര്‍ ഗ​വ​ര്‍​ണ​റു​ടെ സ​മാ​ധാ​ന​സ​മി​തി​യോ​ട് സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് കു​ക്കി വി​ഭാ​ഗം

ഇം​ഫാ​ല്‍: സം​ഘ​ര്‍​ഷം തു​ട​രു​ന്ന മ​ണി​പ്പൂ​രി​ല്‍ ഗ​വ​ര്‍​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മാ​ധാ​ന​സ​മി​തി​യോ​ട് സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് കു​ക്കി വി​ഭാ​ഗം. കേ​ന്ദ്രം നേ​രി​ട്ട് ന​ട​ത്തു​ന്ന സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളോ​ട് മാ​ത്ര​മേ സ​ഹ​ക​രി​ക്കൂ എ​ന്നാ​ണ് നി​ല​പാ​ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനു ശേഷമാണ് സമാധാന സമിതി […]
June 12, 2023

ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വനിതാ ഡോ​ക്ട​റെ മ​ര്‍​ദി​ച്ച രോഗി അറസ്റ്റിൽ

ക​ണ്ണൂ​ര്‍: ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ രോ​ഗി വനിതാ ഡോ​ക്ട​റെ മ​ര്‍​ദി​ച്ചു. പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ഡോ​ക്ട​ര്‍ അ​മൃ​ത രാ​ഗി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. സംഭവത്തിൽ പാലയാട് പാറപ്രം സ്വദേശി മഹേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് […]
June 12, 2023

വന്‍തോതില്‍ കൃഷിനാശം വരുത്തി ആറു ദിവസമായി പീരുമേട്ടിലെ ജനവാസ മേഖലയില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം

തൊടുപുഴ:  ഇടുക്കി പീരുമേടില്‍ ജനവാസ മേഖലയില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം. ആറ് ദിവസം മുന്‍പ് എത്തിയ കാട്ടാനക്കൂട്ടം ഇതുവരെ കാട്ടിലേക്ക് മടങ്ങിയിട്ടില്ല. ഒരു കൊമ്പനും രണ്ട് പിടിയാനയുമാണ് സംഘത്തിലുള്ളത്.ആനകളെ തുരത്താനുള്ള ശ്രമം ദ്രുതകര്‍മ്മസേന ആരംഭിച്ചു. ജനവാസമേഖലയില്‍ ഇറങ്ങിയ […]
June 12, 2023

അട്ടപ്പാടിയിൽ വിദ്യയെ സഹായിച്ചതാര് ? അഭിമുഖത്തിനായി കൂടെ വന്നതാര് ? പൊലീസ് തിരയുന്നു

പാലക്കാട് : അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നേടാൻ വിദ്യയ്‌ക്കൊപ്പം അഭിമുഖത്തിനെത്തിയത് ആരെന്ന് തിരയാൻ അഗളി പൊലീസ് നീക്കം. അട്ടപ്പാടിയിൽ ആരെങ്കിലും വിദ്യയെ സഹായിച്ചിരുന്നോ എന്നും അന്വേഷണം ഉണ്ടാക്കും. അഗളി […]
June 12, 2023

പ്ലസ് വൺ : മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം:  മലപ്പുറം ജില്ലയ്ക്ക് 14 പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകളാണ് മലപ്പുറത്തേക്ക് മാറ്റുക. സര്‍ക്കാര്‍ സ്‌കൂളിന് പുറമെ ഇക്കൊല്ലം എയ്ഡഡ് മാനേജ്‌മെന്റിനും അധികബാച്ചിന് അനുമതി […]
June 12, 2023

ഹിന്ദുത്വവും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ല: ഡി.കെ. ശിവകുമാര്‍

ബെംഗളൂരു : ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വത്തല്ല. അവ എല്ലാവര്‍ക്കുമുള്ളതാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുളള സംസ്‌കാരത്തിലും മതത്തിലും […]
June 12, 2023

തെരുവുനായ്ക്കൾ കടിച്ചു കൊന്ന 11കാരന്റെ ഖബറടക്കം ഇന്ന് , കാലിനേറ്റ മുറിവിൽ നിന്നും രക്തംവാർന്നു മരിച്ചെന്നു പ്രാഥമീക നിഗമനം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് ഖ​ബ​റ​ട​ക്കും. ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന നി​ഹാ​ല്‍ നൗ​ഷാ​ദി(11)​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.വി​ദേ​ശ​ത്തു​ള്ള നി​ഹാ​ലി​ന്‍റെ പി​താ​വ് നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. […]
June 12, 2023

ഒറ്റ ഗോളിൽ ഇറ്റലി വീണു, ഉറുഗ്വേക്ക് കന്നി അ​ണ്ട​ർ-20 ലോ​കകി​രീ​ടം

ബ്യുണസ് ഐറിസ് : ഫി​ഫ അ​ണ്ട​ർ-20 ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് കി​രീ​ടം ഉ​റു​ഗ്വെ​യ്ക്ക്. ലാ ​പ്ലാ​റ്റ​യി​ൽ ഡി​യേ​ഗോ മ​റ​ഡോ​ണ​യു​ടെ പേ​രി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഇ​റ്റ​ലി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഉ​റു​ഗ്വെ ചാ​മ്പ്യ​ന്മാ​രാ​യ​ത്. ഉ​റു​ഗ്വെ​യു​ടെ ആദ്യ […]
June 12, 2023

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു, 11 ദിവസത്തിനിടെ ആറുമരണം

കൊച്ചി: മഴക്കാലം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും പടരുന്നു. 11 ദിവസത്തിനിടെ ആറു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പ്രതിദിനം 50 ലേറെപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 2378 പേരാണ് പനി ബാധിച്ചു ചികിത്സയ്ക്കെത്തിയതെന്ന് ജില്ലാ […]