Kerala Mirror

June 14, 2023

വിഷയം ഗുരുതരം, കാട്ടാക്കട ആൾമാറാട്ടക്കേസിൽ എസ്.എഫ്.ഐ നേതാവ് വിശാ​ഖി​ന്റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

കൊ​ച്ചി: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ എ​സ്എ​ഫ്ഐ ആ​ൾ​മാ​റാ​ട്ട കേ​സി​ലെ ര​ണ്ടാം പ്ര​തി വി​ശാ​ഖി​ന്‍റെ അ​റ​സ്റ്റ് ഈ ​മാ​സം 20വ​രെ ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. വി​ശാ​ഖ് ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വ്.20ന​കം കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി […]
June 14, 2023

മോ​ന്‍​സ​ന്‍ തട്ടിപ്പ് കേസ് : ഹാജരാകാൻ ഒരാഴ്ച സമയം വേണമെന്ന് ക്രൈംബ്രാഞ്ചിനോട് കെ സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ ഹാജരാകാൻ ഒരാഴ്ചത്തെ സമയം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ഈ ​മാ​സം 23 വ​രെ ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്‍​പാ​കെ ഹാ​ജ​രാ​കി​ല്ലെ​ന്നാണ് സുധാകരൻ അറിയിച്ചിരിക്കുന്നത് . നേ​ര​ത്തെ, […]
June 14, 2023

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ മരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. വൈകാതെ കൂട്ടിലേക്ക് മാറ്റാനാകും എന്ന് അധികൃതർ അറിയിച്ചു. പുതിയതായി എത്തിച്ച ഹനുമാന്‍ കുരങ്ങുകളില്‍ ഒന്നാണ് ചൊവ്വാഴ്ച വൈകുന്നേരമാണ് ചാടിപ്പോയത്. […]
June 14, 2023

ഹൃദയത്തിൽ 3 ബ്ലോക്ക്, മന്ത്രി സെന്തിലിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

ചെന്നൈ : ഇഡി അറസ്റ്റിനു പിന്നാലെ  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പു മന്ത്രി വി.സെന്തിൽ ബാലാജിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. നെഞ്ചുവേദനയെ തുടർന്ന് ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ മന്ത്രിയുടെ ഹൃദയധമനികളിൽ മൂന്നു […]
June 14, 2023

വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ടങ്ങിയവർ സഞ്ചരിച്ച ബോ​ട്ട് മ​റി​ഞ്ഞ് നൈ​ജീ​രി​യ​യി​ല്‍103 പേ​ര്‍ മ​രി​ച്ചു

അ​ബു​ജ: വ​ട​ക്ക​ന്‍ നൈ​ജീ​രി​യ​യി​ല്‍ വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ടങ്ങിയവർ സഞ്ചരിച്ച ബോ​ട്ട് മ​റി​ഞ്ഞ് കു​ട്ടി​ക​ള​ട​ക്കം 103 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ക്വാ​റ സം​സ്ഥാ​ന​ത്തെ പ​ടേ​ഗി ജി​ല്ല​യി​ല്‍ നൈ​ജ​ര്‍ ന​ദി​യി​ലാ​ണ് അ​പ​ക​ടം. 300 പേ​ര്‍ […]
June 14, 2023

18 രാജ്യസഭാംഗങ്ങളെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ ബിജെപി , ആറ്റിങ്ങലിൽ നിന്നും മുരളീധരനും മത്സരിക്കും

തിരുവനന്തപുരം : 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായ വി മുരളിധരനെയും മത്സര രംഗത്ത് ഇറക്കാൻ ബിജെപി നീക്കം. ആറ്റിങ്ങലില്‍ മുരളീധരനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. പത്തു കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ 18 രാജ്യസഭാംഗങ്ങളെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള […]
June 14, 2023

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം, മരണപ്പെട്ടത് മൂന്നു മാസം പ്രായമുള്ള ആൺകുട്ടി

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ചുണ്ടകുളത്ത് ഊരിലെ വിനോദ്-സജിത ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.ബുധനാഴ്ച അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് സൂചന.പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം […]
June 14, 2023

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ തിരഞ്ഞെടുപ്പ് : മത്സരം ഉറപ്പായി, നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പ​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​പ്പി​ക്കും. പ്രധാന സ്ഥാനാര്‍ഥികളെല്ലാം ബുധനാഴ്ച നോമിനേഷന്‍ നല്‍കും. മ​ത്സ​രം ഉ​റ​പ്പാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ ഐ  ഗ്രൂ​പ്പു​ക​ളു​ടെയും കെസി പക്ഷത്തിൻെറയും ശ​ക്തി​പ്ര​ക​ട​നം കൂ​ടി​യാ​കും യൂ​ത്തു​കോ​ണ്‍​ഗ്ര​സ് […]
June 14, 2023

ബിപോര്‍ജോയ് ചുഴലിക്കാറ്റ് നാളെ കര തൊടും, കേരളമടക്കം എട്ടു സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം

ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് […]