Kerala Mirror

June 14, 2023

കൊച്ചിയിൽ പട്ടാപ്പകല്‍ കാറുകളുടെ മത്സരയോട്ടം, നിയന്ത്രണം വിട്ട കാര്‍ പാലത്തിലിടിച്ച് കത്തി നശിച്ചു

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറില്‍ പട്ടാപ്പകല്‍ കാറുകളുടെ മത്സരയോട്ടം. മത്സരയോട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാലത്തിലിടിച്ച് കത്തി നശിച്ചു. തൊടുപുഴ സ്വദേശികളുടെ വാഹനമാണ് പാലത്തിലിടിച്ചത്. വാഹനത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഉടന്‍ തന്നെ […]
June 14, 2023

ഇന്ത്യൻ വിദ്യാർഥി ല​ണ്ട​നി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു

ല​ണ്ട​ൻ: ഇന്ത്യൻ വി​ദ്യാ​ർ​ഥി ല​ണ്ട​നി​ൽ കു​ത്തേ​റ്റ് മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ മാ​സ്റ്റേ​ഴ്സ് വി​ദ്യാ​ർ​ഥി കെ. ​തേ​ജ​സ്വി​നി(27) ആ​ണ് മ​രി​ച്ച​ത്.വെം​ബ്ലി മേ​ഖ​ല​യി​ലെ നീ​ൽ​ഡ് ക്രെ​സ​ന്‍റി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. തേ​ജ​സ്വി​നി താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ലെ അ​ന്തേ​വാ​സി​യാ​യ ബ്ര​സീ​ൽ […]
June 14, 2023

മോ​ഷ​ണ​ശ്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ സൗ​ദി​യി​ൽ മ​ല​യാ​ളി കു​ത്തേ​റ്റു മ​രി​ച്ചു

റി​യാ​ദ്: മോ​ഷ​ണ​ശ്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ സൗ​ദി​യി​ൽ മ​ല​യാ​ളി കു​ത്തേ​റ്റു മ​രി​ച്ചു. തൃ​ശൂ​ർ പേ​രി​ങ്ങോ​ട്ട്ക​ര സ്വ​ദേ​ശി കാ​രി​പ്പംകു​ളം അ​ഷ്റ​ഫ് (43 ) ആ​ണ് ക​ള്ള​ന്മാ​രു​ടെ കു​ത്തേ​റ്റ് മ​രി​ച്ച​ത്. റി​യാ​ദ് എ​ക്സി​റ്റ് നാ​ലി​ലു​ള്ള പാ​ർ​ക്കി​ൽ​വ​ച്ച് ചൊ​വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.സൗ​ദി സ്വ​ദേ​ശി​യു​ടെ […]
June 14, 2023

പൗരത്വനിയമഭേദഗതിക്കെതിരായ സ്‌കൂൾ നാടകം : കർണാടക ഹൈക്കോടതി രാജ്യദ്രോഹക്കേസ് റദ്ദാക്കി, കുട്ടികളടക്കം മുഴുവന്‍ പേരും കുറ്റവിമുക്‌തർ

ബംഗളൂരു; പൗരത്വനിയമഭേദഗതിക്കെതിരെ 2020ല്‍ കര്‍ണാടകയിലെ ബീദറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടകം കളിച്ച സംഭവത്തില്‍ എടുത്ത രാജ്യദ്രോഹക്കേസ് ഹൈക്കോടതി റദ്ദാക്കി. സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ എടുത്ത കേസാണ് കലബുര്‍ഗി ബെഞ്ച് റദ്ദാക്കിയത്. കേസില്‍ കുട്ടികളെ അടക്കം […]
June 14, 2023

മോൻസന്റെ ജീവനക്കാരുടെ മൊഴിയെടുത്തു, കെ സുധാകരനെതിരെ ഇഡിയും കളത്തിൽ

കൊച്ചി : മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പു കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നടപടി തുടങ്ങി. മോണ്‍സന്റെ മൂന്ന് ജീവനക്കാരില്‍ നിന്ന് ഇ ഡി മൊഴിയെടുത്തു. സുധാകരന് […]
June 14, 2023

കേന്ദ്ര സര്‍ക്കാര്‍ പകപോക്കുന്നു, നിര്‍ലജ്ജമായ നടപടികള്‍ കൊണ്ട് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാകില്ല; ബാലാജിയുടെ അറസ്റ്റിനെതിരേ ഖാർഗെ

ന്യൂഡല്‍ഹി : തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ രാഷ്ട്രീയമാണ് നടത്തുന്നതെന്നും എതിര്‍ക്കുന്നവരെ ഇഡിയെ ഉപയോഗിച്ച് നേരിടുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി . നിര്‍ലജ്ജമായ നടപടികള്‍ […]
June 14, 2023

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, 24 മണിക്കൂറിനിടെ കൊ​ല്ല​പ്പെട്ടത് 11 പേ​ർ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. 24 മണിക്കൂറിനിടെ 11 പേരാണ് സംഘര്‍ഷത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. ഖമെന്‍ലോക് മേഖലയില്‍ രാത്രി വെടിവെപ്പുണ്ടായി. നിരവധി വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്.  […]
June 14, 2023

പുൽപ്പള്ളി സഹകരണ ബാങ്ക് വായ്‌പ്പാ തട്ടിപ്പ് : കെകെ എബ്രഹാമിനെ ഇന്ന് ബാങ്കിലെത്തിച്ച് തെളിവെടുക്കും

വയനാട്: പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവും ബാങ്ക് മുൻ പ്രസിഡന്‍റുമായ കെ.കെ.എബ്രഹാമിനെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. എബ്രഹാമിനെ ഇന്ന് അന്വേഷണ സംഘം ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. […]
June 14, 2023

ആധാർ പുതുക്കാനുള്ള കാലാവധി സെപ്റ്റംബർ 14 ലേക്ക് നീട്ടി

ന്യൂഡൽഹി: ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്. ഈ തിയതി നിലവിൽ സെപ്റ്റംബർ 14 ലേക്ക് നീട്ടിയിരിക്കുകയാണ്. ആധാർ പുതുക്കാൻ […]