Kerala Mirror

June 15, 2023

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത

തിരുവനന്തപുരം: കേരളത്തിലേയ്ക്കുള്ള കാലവർഷ കാറ്റ് ദു‌ർബലമായതിനാൽ സംസ്ഥാനത്ത് മൂന്നു ദിവസം നിലവിൽ ലഭിക്കുന്നതിനെക്കാൾ മഴ കുറയാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. അടുത്ത ദിവസങ്ങളിൽ മുന്നറിയിപ്പോ അലർട്ടോ ഇല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് […]
June 15, 2023

കുക്കി അനുകൂലിയായ മ​ണി​പ്പൂ​ർ എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രിയുടെ ഔ​ദ്യോ​ഗി​ക വ​സ​തി അ​ക്ര​മി​ക​ൾ തീ ​വ​ച്ച് ന​ശി​പ്പി​ച്ചു

ഇം​ഫാ​ൽ: മ​ണി​പ്പൂ​ർ എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി നെം​ച കി​പ്ഗെ​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി അ​ക്ര​മി​ക​ൾ തീ ​വ​ച്ച് ന​ശി​പ്പി​ച്ചു. ഇന്നലെ  വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്.വെ​സ്റ്റ് ഇം​ഫാ​ൽ ജി​ല്ല​യി​ലെ ലാം​ഫെ​ൽ മേ​ഖ​ല​യി​ലുള്ള വ​സ​തി​യാ​ണ് അ​ക്ര​മി​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. സംഭവം ന​ട​ക്കു​മ്പോ​ൾ […]
June 15, 2023

23ന് ഹാജരാകണം , കെ. സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി​: മോൻസൺ മാവുങ്കലി​ന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായി ചേർക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് 23ന് ഹാജരാകാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി​. 14ന് ഹാജരാകാൻ ആദ്യം നോട്ടീസ് നൽകി​യപ്പോൾ സുധാകരൻ ഒരാഴ്ച […]
June 15, 2023

ഏക സിവിൽ കോഡ് ബിൽ ശീതകാല സമ്മേളനത്തിൽ? ലോ കമ്മീഷൻ നടപടി തുടങ്ങി 

ന്യൂഡൽഹി : ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി സൂചന. വിഷയം വിശദമായി പരിശോധിക്കാൻ തീരുമാനിച്ച 22ാം ലോകമ്മിഷൻ ജനങ്ങളിൽ നിന്നും, മതസംഘടനകളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും […]
June 15, 2023

ഇരുചക്രവാഹന വേഗപരിധി കുറച്ചു , കാറുകളുടേത്‌ കൂട്ടി ; സംസ്ഥാനത്ത് പുതുക്കിയ വേഗപരിധി ജൂലൈ ഒന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്കും കാറിനും വേഗപരിധി ഉയർത്തി. അതേസമയം ഇരു ചക്രവാഹനങ്ങളുടേത് 70 കിലോ മീറ്ററിൽ നിന്ന് 60 ആയി കുറച്ചു. അപകടത്തിൽപെടുന്നതിൽ ഏറെയും ഇരുചക്ര വാഹനങ്ങളായതിനാലാണ് നിയന്ത്രണം. ജൂലായ് ഒന്നു […]
June 14, 2023

മുഖ്യമന്ത്രിയും സംഘവും ക്യൂബയിലേക്ക് തിരിച്ചു

ന്യൂയോർക്ക്: ലോക കേരളസഭയുടെ അമേരിക്കൻ മേഖല സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയിലേക്ക് തിരിച്ചു. ന്യൂജേഴ്സിയിലെ ന്യൂവക് എയര്‍പോര്‍ട്ടില്‍ നിന്നാണ് മുഖ്യമന്ത്രിയും സംഘവും ക്യൂബയ്ക്ക് പുറപ്പെട്ടത്. ഹവാനയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും ന്യൂയോർക്കിലെ […]
June 14, 2023

ബിപോർജോയ് കരയിലേക്ക് , ​ഗുജറാത്ത് തീരത്തുനിന്നും 47000 പേരെ മാറ്റിപ്പാർപ്പിച്ചു

ന്യൂഡൽഹി:  ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ​ ഗുജറാത്തു തീരത്തുനിന്നും  47000 പേരെ മാറ്റിപ്പാർപ്പിച്ചു. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നാശനഷ്ടങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്.  വ്യാഴാഴ്ച വൈകുന്നേരത്തോടെ കച്ചിലെ ജക്കാവുവിൽ വീശുന്ന കാറ്റ് പിന്നീട് പാക് […]
June 14, 2023

ത​മി​ഴ്നാ​ട് വൈ​ദ്യു​തി​മ​ന്ത്രി ​സെ​ന്തി​ൽ ബാ​ലാ​ജി​ റി​മാ​ൻഡിൽ

ചെ​ന്നൈ: സാ​ന്പ​ത്തി​ക​ത​ട്ടി​പ്പ് കേ​സി​ൽ ഇ​ഡി അ​റ​സ്റ്റു ചെ​യ്ത ത​മി​ഴ്നാ​ട് വൈ​ദ്യു​തി​മ​ന്ത്രി വി. ​സെ​ന്തി​ൽ ബാ​ലാ​ജി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ജൂ​ണ്‍ 28 വ​രെ​യാ​ണ് റി​മാ​ൻ​ഡ്. ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ സെ​ന്തി​ൽ ത​ത്കാ​ലം ആ​ശു​പ​ത്രി​യി​ൽ തു​ട​രും. അ​തേ​സ​മ​യം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന സെ​ന്തി​ൽ […]
June 14, 2023

പദ്ധതി നിര്‍വ്വഹണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നാല് മേഖലാ അവലോകന യോഗങ്ങള്‍ക്ക് 

തിരുവനന്തപുരം:  ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും  സമയബന്ധിതമായി പദ്ധതി നിര്‍വ്വഹണം ഉറപ്പാക്കാനുമായി മേഖലാ അവലോകന യോഗങ്ങള്‍ നടത്താന്‍ മന്ത്രിസഭായോഗ തീരുമാനം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് യോഗങ്ങൾ നടക്കുക.  സെപ്തംബര്‍ 4, 7, 11, 14 തീയതികളില്‍  […]