Kerala Mirror

June 15, 2023

അട്ടപ്പാടി ഷോളയൂരില്‍ വന്യജീവി ആക്രമണത്തില്‍ ആ​ദി​വാ​സി യു​വാ​വ് മരിച്ചു

പാലക്കാട് : അട്ടപ്പാടി ഷോളയൂരില്‍ വന്യജീവി ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. ഷോളയൂര്‍ സ്വദേശി മണികണ്ഠനാണ്(26) മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണത്തിലാണ് മരണമെന്നാണ് സംശയം. മണികണ്ഠന്റെ വയറിന്റെ ഭാഗത്ത് ആഴത്തിൽ മുറിവുകളുണ്ട്. ഇന്നു രാവിലെ വീടിനു പുറത്താണ്  […]
June 15, 2023

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എ ഗ്രൂപ്പിൽ നിന്നും നാല് വിമത സ്ഥാനാർത്ഥികൾ

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിൽനിന്ന്‌ നാലുപേർ വിമത സ്ഥാനാർഥികളാകും. ദുൽഖി ഫിൽ, എസ്‌  പി അനീഷ്‌, വിഷ്‌ണു സുനിൽ പന്തളം, അനുതാജ്‌ എന്നിവരാണ്‌ എ ഗ്രൂപ്പിൽനിന്ന്‌ മത്സരിക്കുക. എ […]
June 15, 2023

കേരളത്തിലേക്ക് തോക്ക് കടത്തിയ കേസ് : ടിപി വധക്കേസ് പ്രതി ടികെ രജീഷ് പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍:കേരളത്തിലേക്ക് തോക്ക്  കടത്തിയ കേസില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടികെ രജീഷിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് രജീഷിനെ ബംഗളൂരുവില്‍ നിന്നെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. രജീഷിന്റെ നിര്‍ദേശപ്രകാരം […]
June 15, 2023

ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന് സ്ഥാനചലനം, കെ സുഭാഷിന് ചുമതല

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന് സ്ഥാനചലനം. തിരുവനന്തപുരം പാലോട് ചേര്‍ന്ന ആര്‍എസ് എസ് സംസ്ഥാന പ്രചാരക് ബൈഠകിലാണ് നിര്‍ണായക തീരുമാനം. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായ […]
June 15, 2023

പൊതു മിനിമം പരിപാടിയുടെ പിൻബലത്തിൽ 2024 ൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ നീക്കം

ന്യൂഡൽഹി : 2004 -2014 കാലയളവിൽ യുപിഎ തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ ചുവടുപിടിച്ച് 2024 ലോക്സഭാ തെരഞ്ഞെടുപ്പിനായി പൊതു മിനിമം പരിപാടിക്ക് രൂപം നൽകാൻ പ്രതിപക്ഷ തീരുമാനം. ഇതിന്റെ രൂപരേഖ തയാറാക്കാനുള്ള സമിതിയുടെ നേതൃത്വം എൻസിപി […]
June 15, 2023

ബിപോര്‍ജോയ് ഇന്ന് ഗുജറാത്ത് തീരം തൊടും, കച്ചില്‍ നിരോധനാജ്ഞ; മഹാരാഷ്ട്ര തീരത്തും കനത്ത മഴ

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട് അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോര്‍ജോയ് ഇന്ന് തീരം തൊടും. ഇന്നു വൈകീട്ടോടെ ഗുജറാത്തിലെ ജഖൗ തീരത്ത് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.  കച്ച് – കറാച്ചി തീരത്തിന് മധ്യേ […]
June 15, 2023

തൃ​ശൂ​രി​ൽ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പടിയൂര്‍ സ്വദേശി ജിതിന്‍ (36) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവറാണ് മരിച്ച ജിതിന്‍. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ജിതിന്റെ ഭാര്യ, മകന്‍, ഭാര്യയുടെ […]
June 15, 2023

ടിക്കറ്റിന് തീവില, പ്രവാസി കൊള്ള ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ വീണ്ടും നിരക്ക്‌ വർധിപ്പിച്ചു

കൊച്ചി : ഗൾഫിൽ സ്‌കൂൾ വെക്കേഷനും ബലി പെരുന്നാളും അടുക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ ടിക്കറ്റ്‌ നിരക്ക്‌ വീണ്ടും വർധിപ്പിച്ചു. ഇരട്ടിയിലേറെയാണ്‌ വർധന. എയർ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും ഒരേ വർധനയാണ്‌ വരുത്തിയത്‌.ജിദ്ദ, […]
June 15, 2023

മൈലാഞ്ചി കൈകളിൽ ഇനി കഥകളി മുദ്രകൾ വിരിയും, കഥകളിക്ക് കലാമണ്ഡലത്തിൽ പ്രവേശനം നേടുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി സാബ്രി

തൃശൂർ : ഇനി സാബ്രിയുടെ മൈലാഞ്ചി കൈകളിൽ കഥകളി മുദ്രകൾ വിരിയും. ചരിത്രത്തിൽ  ആദ്യമായാണ്‌ കലാമണ്ഡലത്തിൽ മുസ്ലിം സമുദായത്തിൽനിന്ന് കഥകളി പഠിക്കാനായി ഒരു പെൺകുട്ടി എത്തിയത്. തെക്കൻ കഥകളി അഭ്യസിക്കാനാണ്‌  കൊല്ലം അഞ്ചലിൽനിന്ന്  ഈ മിടുക്കിയെത്തിയത്‌. […]