Kerala Mirror

June 15, 2023

സംസ്ഥാന പാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു

പാലക്കാട്: റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നെന്മാറ അളുവശേരി ശ്രീവള്ളി സദനത്തിൽ മണികണ്ഠന്‍റെ ഭാര്യ രമ്യ (36) ആണ് മരിച്ചത്. മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ എലവഞ്ചേരി കരിങ്കുളത്ത് വച്ചായിരുന്നു അപകടം. മണികണ്ഠനും […]
June 15, 2023

മോ​ന്‍​സ​ന്‍ വഞ്ചനാ കേസ് : കെ.​സു​ധാ​ക​ര​ന്‍ ഹൈ​ക്കോ​ട​തി​യി​ൽ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ വ​ഞ്ച​നാ​ക്കേ​സി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ ഹൈ​ക്കോ​ട​തി​യി​ൽ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള ആ​രോ​പ​ണ​മാ​ണി​തെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. സാമ്പത്തീക പങ്കാളിയെന്ന നിലയിൽ കേസിലെ രണ്ടാം പ്രതിയായാണ്  സു​ധാ​ക​ര​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം പ്ര​തി​ചേ​ര്‍​ത്ത​ത്. […]
June 15, 2023

വയറ്റില്‍ മുറിവുണ്ടായത് മരണശേഷം, ഷോളയൂരിലെ ആദിവാസി യുവാവിന്റെ മരണത്തിൽ ദുരൂഹത

പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ഷോളയൂര്‍ ഊരിലെ മണികണ്ഠനെ (26)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വന്യജീവി ആക്രമണമല്ല മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മരണശേഷമാണ് യുവാവിന്റെ വയറ്റില്‍ മുറിവുണ്ടായത്. ഇത് […]
June 15, 2023

മന്ത്രി സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി

ചെന്നൈ: നിയമന കോഴക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി. സെന്തില്‍ ബാലാജിയെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അതിനാല്‍ കസ്റ്റഡി അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് ചെന്നൈ […]
June 15, 2023

ബിപർജോയ് ഭീഷണിക്കിടെ ഗുജറാത്തിൽ ഭൂചലനവും, ചുഴലിക്കാറ്റ് തീരം തൊടുക വൈകിട്ട് നാലിനും രാത്രി എട്ടിനുമിടയിൽ

അഹമ്മദാബാദ്:  അറബിക്കടലിൽ രൂപം കൊണ്ട ബിപർജോയ് ചുഴലിക്കാറ്റ് ഭീഷണിക്കിടെ ഗുജറാത്തിൽ ഭൂചലനവും. കച്ച് മേഖലയിൽ ബുധനാഴ്ച വൈകിട്ട് 5.15 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം കച്ചിലെ […]
June 15, 2023

മരത്തിൽ നിന്നിറങ്ങാതെ ഹനുമാൻ കു​ര​ങ്ങ്, ഇണയെ കാട്ടി പ്രലോഭിപ്പിക്കാനുള്ള നീക്കവുമായി മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ലെ കൂട്ടിൽ നിന്നിറങ്ങി മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി​യ ഹ​നു​മാ​ൻ കു​ര​ങ്ങി​നെ താ​ഴെ എ​ത്തി​യ്ക്കാ​ൻ പ്ര​ലോ​ഭ​ന​ശ്ര​മ​ങ്ങ​ളു​മാ​യി മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ നീ​ക്കം തു​ട​ങ്ങി. കാ​ട്ടു​പോ​ത്തി​ന്‍റെ കൂ​ടി​ന് സ​മീ​പ​ത്തെ ആ​ഞ്ഞി​ലി മ​ര​ത്തി​ന് മു​ക​ളി​ലാ​ണ് പെ​ണ്‍​കു​ര​ങ്ങ് ക​യ​റി​യി​രി​ക്കു​ന്ന​ത്.ഇ​ണ​യാ​യ ആ​ണ്‍​കു​ര​ങ്ങി​നെ കാ​ട്ടി […]
June 15, 2023

ക്രിപ്റ്റോ കറൻസിതട്ടിപ്പ് : ലോക്കൽ കമ്മറ്റിയംഗങ്ങൾ അടക്കം നാലുപേരെ സിപിഎം പുറത്താക്കി

കണ്ണൂർ:  ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിനെ തുടർന്ന് സിപിഎം പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ഘടകകക്ഷി നേതാവിന്റെ മകനുമായി ചേർന്ന് നടത്തിയ ക്രിപ്റ്റോ ഇടപാടിലാണ് നടപടി. 30 […]
June 15, 2023

സെന്തില്‍ ബാലാജിയുടെ 25കോടിയുടെ ബിനാമി സ്വത്ത് കണ്ടെത്തിയെന്ന് ഇഡി; ജാമ്യഹർജിയിൽ ഇന്ന് വിധി

ചെന്നെെ:  തമിഴ്‌നാട് വൈദ്യുതി, എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയുടെ 25 കോടിയുടെ ബിനാമി  സ്വത്തുക്കള്‍ കണ്ടെത്തിയെന്ന് എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റ്(ഇഡി). ബന്ധുവിന്‍റെ പേരില്‍ വാങ്ങിയ  സ്വത്തുക്കള്‍ക്ക് പണം മുടക്കിയത് സെന്തിലെന്നാണ് ഇഡിയുടെ വാദം. ഇന്നലെ പുലർച്ചെയാണ്  […]
June 15, 2023

മൂന്നുമാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസിറ്റ് വിസ യുഎഇ പുനരാരംഭിച്ചു

ദുബായ് : കഴിഞ്ഞ വർഷാവസാനം യുഎഇ നിർത്തലാക്കിയ 3 മാസ കാലാവധിയുള്ള വിസിറ്റ് വിസ പുനരാരംഭിച്ചു. ലിഷർ വീസ എന്ന പേരിലാകും 90ദിവസ വിസ ഇനി അറിയപ്പെടുക. 30, 60, 90 ദിവസ കാലാവധിയുള്ള  വിസ […]