Kerala Mirror

June 16, 2023

ഐപിഎസുകാരിക്കു നേരെ പീഡനശ്രമം: തമിഴ്നാട് മുൻ ഡിജിപിക്ക് മൂന്നുവർഷം തടവ്

ചെന്നൈ: ഐപിഎസുകാരിയായ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ ഡിജിപിക്ക് മൂന്നു വർഷം തടവും 10,000 രൂപ പിഴയും. തമിഴ്നാട്ടിലെ മുൻ സ്പെഷൽ ഡിജിപി രാജേഷ് ദാസിനെയാണ് വില്ലുപുരം കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. പരാതി […]
June 16, 2023

മദ്യപിച്ച് പരിചയമില്ലാത്ത വീടിന്റെ മതിലുചാടി, തിരുവനന്തപുരത്ത് നടുറോഡിൽ പൊലീസുകാരന് മർദനം

തിരുവനന്തപുരം : നഗരത്തിലെ ബേക്കറി ജംഗ്ഷനിൽ പൊലീസുകാരന് മർദനം. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മര്‍ദനമേറ്റത്. ബിജു വീടിനുള്ളിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് നാട്ടുകാരാണ് മര്‍ദിച്ചത്. ബിജു മദ്യലഹരിയിലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. രാവിലെ 9 […]
June 16, 2023

ഞാൻ എങ്ങോട്ടും പോയിട്ടില്ല, പോകുകയുമില്ല ..ബിജെപിയിൽ നിന്നും രാജിവെച്ചതിൽ പ്രതികരണവുമായി രാമസിംഹൻ

കോഴിക്കോട് : ബിജെപിയിൽ നിന്നും രാജിവെച്ചതിന് പ്രതികരണവുമായി സംവിധായകൻ രാമ സിംഹൻ. ഞാൻ എങ്ങോട്ടും പോയിട്ടില്ല, പോകുകയുമില്ല .. ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി അത്രേയുള്ളൂ..എന്നാണ് […]
June 16, 2023

പുറത്താക്കിയതല്ല, ഒഴിവാക്കി തരണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നതാണ്; പ്രതികരണവുമായി പി.വി ശ്രീനിജൻ എംഎൽഎ

കൊച്ചി :  ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയ സിപിഎം തീരുമാനത്തിൽ പ്രതികരണവുമായി പി.വി ശ്രീനിജൻ. പാർട്ടി തീരുമാനത്തിൽ അസ്വഭാവികത ഒന്നും തോന്നുന്നില്ലെന്നും അധിക ചുമതല ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ശ്രീനിജൻ പറയുന്നു. […]
June 16, 2023

ആർഷോയുടെ മാർക്ക്‌ലിസ്റ്റ് വിവാദം : അധ്യാപകനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്തു

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​നെ​തി​രാ​യു​ണ്ടാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കേ​സെ​ടു​ത്തു. കോ​ള​ജി​ലെ ആ​ര്‍​ക്കി​യോ​ള​ജി വി​ഭാ​ഗം മു​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ വി​നോ​ദ് കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ത​ന്‍റെ പേ​രി​ല്‍ മാ​ര്‍​ക്ക് ലി​സ്റ്റ് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നി​ല്‍ […]
June 16, 2023

ഇടക്കാലാശ്വാസം, കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. അതുവരെ സുധാകരനെ അറസ്റ്റ് ചെയ്യരുതെന്ന് […]
June 16, 2023

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസിക്ക് ഗുരുതര പരിക്ക്

തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മലക്കപ്പാറ ആദിവാസി ഊരിലെ ശിവന്(50) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി . രാവിലെ ഏഴരയോടെയാണ് ആക്രമണം. വീടിന് പുറത്തിറങ്ങിയ ശിവനെ കാട്ടാന ആക്രമിക്കുകയായിരുന്നു. […]
June 16, 2023

സംഘർഷം രൂക്ഷം, മണിപ്പൂരിൽ കേന്ദ്രമന്ത്രി രഞ്ജന്‍ സിങ്ങിന്റെ വീടിന് അക്രമികൾ തീയിട്ടു

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. കേന്ദ്രമന്ത്രി ആര്‍കെ രഞ്ജന്‍ സിങ്ങിന്റെ വീടിന് തീയിട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ഇംഫാലിലെ വീട്ടിലേക്ക് ഇരച്ച് എത്തിയ ജനക്കൂട്ടം വീടിന് തീയിടുകയായിരുന്നു. അക്രമ സമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. […]
June 16, 2023

വട്ടപൂജ്യമായ ഡൽഹിയിലും പഞ്ചാബിലും മത്സരിക്കരുത് , കോൺഗ്രസിന് മുന്നിൽ പരിഹാസം കലർന്ന ഉപാധിവെച്ച് ആം ആദ്മി

ന്യൂഡല്‍ഹി: പഞ്ചാബിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ ഇറങ്ങരുതെന്ന് ഉപാധി വച്ച് ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജാണ് കോണ്‍ഗ്രസിനു മുന്നില്‍ ഉപാധി വച്ചത്. ഡല്‍ഹി ഭരണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസിന്റെ […]