Kerala Mirror

June 16, 2023

സെന്തിൽ ബാലാജിയുടെ വകുപ്പുകൾ കൈമാറാം , വകുപ്പില്ലാ മന്ത്രിയായി നിലനിർത്തരുത് : സ്റ്റാലിൻ സർക്കാരിന് വഴങ്ങിയും എതിർത്തും ഗവർണർ

ചെന്നൈ: നിയമന കോഴക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് കൈമാറുന്നതിന് വഴങ്ങി തമിഴ്‌നാട് ഗവര്‍ണര്‍. എന്നാല്‍ സെന്തില്‍ വകുപ്പില്ലാമന്ത്രിയായി തുടരുന്നതിനെ ഗവര്‍ണര്‍ എതിര്‍ത്തു. വകുപ്പില്ലാത്ത മന്ത്രിയായി സെന്തിലിന് […]
June 16, 2023

പ്രതിദിനം 12,000 കേയ്‌സ്, ജവാന്‍ റമ്മിന്റെ ഉല്‍പ്പാദനം അടുത്തയാഴ്ച വര്‍ധിപ്പിക്കും

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം അടുത്തയാഴ്ച വര്‍ധിപ്പിക്കും. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തിയതോടെ ബുധനാഴ്ച മുതല്‍ 12,000 കേയ്‌സ് മദ്യം പ്രതിദിനം ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനം. നിലവില്‍ ഉല്‍പ്പാദനം 8000 കേയ്‌സാണ്. മദ്യം നിര്‍മിക്കുന്നതിനുള്ള […]
June 16, 2023

ആസൂത്രിതമല്ലെന്ന് നിരീക്ഷണം, ഗോ​ധ്ര ക​ലാ​പ​ത്തി​ൽ മൂന്നുപേരെ കൊന്ന കേസിലെ 35 പ്രതികളെയും കോ​ട​തി വെ​റു​തെ​വി​ട്ടു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ഗോ​ധ്ര ക​ലാ​പ​ത്തി​ൽ മൂ​ന്ന് പേ​ർ കൊന്ന കേസിലെ  35 പ്രതികളെയും കോ​ട​തി വെ​റു​തെ​വി​ട്ടു. പ​ഞ്ച്മ​ഹ​ൽ ജി​ല്ല​യി​ലെ ഹ​ലോ​ൽ ടൗ​ൺ കോ​ട​തി​യു​ടേ​താ​ണ് വി​ധി.ക​പ​ട മ​തേ​ത​ര മാ​ധ്യ​മ​ങ്ങ​ളും രാ​ഷ്ട്രീ​യ​ക്കാ​രു​മാ​ണ് ഇ​ത് ആ​സൂ​ത്രി​ത ക​ലാ​പ​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​തെ​ന്ന് വാക്കാൽ […]
June 16, 2023

ലഹരി ഇടപാടിനായി വായ്പ്പ : ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വി​ടു​ത​ല്‍ ഹ​ര്‍​ജി ത​ള്ളി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി ന​ല്‍​കി​യ വി​ടു​ത​ല്‍ ഹ​ര്‍​ജി ത​ള്ളി. ബം​ഗ​ളു​രു​വി​ലെ 34–ാം സി​റ്റി സെ​ഷ​ന്‍​സ് ആ​ന്‍​ഡ് സി​വി​ല്‍ കോ​ട​തി​യാ​ണ് ബി​നീ​ഷി​ന്‍റെ ഹ​ർ​ജി ത​ള്ളി​യ​ത്. ഒ​ന്നാം പ്ര​തി […]
June 16, 2023

പൊലീസു​കാ​ര​നെ നടുറോഡിൽ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റിയടക്കം മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാന നഗരയിൽ പൊലീസു​കാ​ര​നെ നടുറോഡിൽ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സെ​ൽ​വ​രാ​ജ്, സ​ഹോ​ദ​ര​ങ്ങ​ളാ​യ സു​ന്ദ​ര​ൻ, അ​ഖി​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബേക്കറി ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ടെലി കമ്യൂണിക്കേഷന്‍ […]
June 16, 2023

എബിവിപിയുടെ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം, ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചവർക്കെതിരെ പൊലീസ് ലാത്തിവീശി

തിരുവനന്തപുരം: എ ബി വി പി നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ലാത്തിവീശിയെങ്കിലും പ്രവർത്തകർ ഒഴിഞ്ഞ് പോകാൻ തയ്യാറായില്ല. ബാരിക്കേഡ്  മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസും പ്രവർത്തകരും […]
June 16, 2023

ഹോസ്റ്റലിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥികളെ ആക്രമിച്ചു, എസ് എഫ് ഐ ജില്ലാ സെക്രട്ടറിയടക്കം ആറുപേർ അറസ്റ്റിൽ

പാലക്കാട്: ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ. എസ് എഫ് ഐ ജില്ലാ സെക്രട്ടറി എസ് ബിബിൻ, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളായ സച്ചിൻ, മിഥുൻ, ഗൗതം, […]
June 16, 2023

ധീരജ് വധക്കേസ് പ്രതികളുടെ വിടുതൽ ഹർജി കോടതി തളളി

തൊടുപുഴ : ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ് എഫ് ഐ നേതാവുമായിരുന്ന ധീരജിനെ വധിച്ച കേസിൽ പ്രതികളുടെ വിടുതൽ ഹർജി  തൊടുപുഴ പ്രിൻസിപ്പൽ സെഷന്‍ കോടതി തളളി . ഏഴാം പ്രതി ജസ്റ്റിൻ […]
June 16, 2023

ചുംബനരംഗം കാട്ടി ഹണിട്രാപ് വലയൊരുക്കി : തലശേരിയിൽ നാലുപേർ റിമാൻഡിൽ

ത​ല​ശേ​രി: വ്യാ​പാ​രി​യാ​യ മ​ധ്യ​വ​യ​സ്ക​നെ ഹ​ണി​ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി പ​ണ​വും വാ​ഹ​ന​വും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ നാലുപേർ റിമാൻഡിൽ . ചും​ബ​ന​രം​ഗം വാ​ട്സാ​പ് സ്റ്റാ​റ്റ​സ് ആ​ക്കി​യാ​ണ് പ്ര​തി​ക​ൾ ഇ​ര​യെ വ​ല​യി​ലാ​ക്കി​യ​തെ​ന്നു പൊലീസ് പറഞ്ഞു. ഇ​വ​രു​ടെ വ​ല​യി​ൽ കൂ​ടു​ത​ൽ​പ്പേ​ർ അ​ക​പ്പെ​ട്ടി​രു​ന്നു​വെ​ന്ന സൂ​ച​ന​ക​ളെ തു​ട​ർ​ന്നു […]