Kerala Mirror

June 17, 2023

മാധ്യമപ്രവര്‍ത്തകയ്ക്ക് സ്ഥിരം അശ്ലീല കത്ത് 76കാരന്‍ അറസ്റ്റില്‍ 

കോഴിക്കോട് : മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കത്തയച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഇയാള്‍ താമസിക്കുന്ന പാലക്കാട്ടെ […]
June 17, 2023

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂര്‍ : മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൂത്തുപറമ്പ് മുതിയങ്ങയില്‍ മുംതാസ് മഹലില്‍ ശരീഫ്-മുംതാസ് ദമ്പതികളുടെ മകന്‍ പത്തുമാസം മാത്രം പ്രായമുള്ള മുഹമ്മദ് ഷഹീം ആണ് മരിച്ചത്. കഴിഞ്ഞദിവസമാണ് സംഭവം. മാതാവ് മടിയിലിരുത്തി […]
June 17, 2023

വിജയ് പറഞ്ഞത് നല്ലകാര്യം : ഉദയനിധി സ്റ്റാലിൻ

ചെന്നൈ: പണംവാങ്ങി വോട്ട് ചെയ്യരുതെന്ന നടൻ വിജയ് പറഞ്ഞതിൽ പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ. വിജയ് പറഞ്ഞത് നല്ലകാര്യമാണെന്നാണ് ഉദയനിധി സ്റ്റാലിന്‍റെ മറുപടി. വിജയിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ ആർക്കും രാഷ്ട്രീയത്തിൽ വരാനുള്ള അവസരമുണ്ടെന്ന് […]
June 17, 2023

പ്രകൃതിക്ഷോഭം നേരിടാൻ കേരളത്തിന് 1228 കോടിയുടെ ലോകബാങ്ക് വായ്പ

തിരുവനന്തപുരം : പ്രകൃതിക്ഷോഭം അടക്കമുള്ളവയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി കേരളത്തിന് ലോകബാങ്ക് 1228 കോടിയുടെ വായ്പ അനുവദിച്ചു. പകര്‍ച്ചവ്യാധി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ മൂലമുള്ള ദുരിതങ്ങള്‍ നേരിടുന്നതിനാണ് തുക. നേരത്തെ കേരളത്തിന് 125 മില്യണ്‍ ഡോളറിന്റെ ധനസഹായം […]
June 17, 2023

ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ വ്യോ​മ​നി​രീ​ക്ഷ​ണം ന​ട​ത്തി അ​മി​ത്ഷാ

അ​ഹ​മ്മ​ദാ​ബാ​ദ്: ബി​പോ​ര്‍​ജോ​യ് ചു​ഴ​ലി​ക്കാ​റ്റി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​വ്യോ​മ​നി​രീ​ക്ഷ​ണം ന​ട​ത്തി. പ​രി​ക്കേ​റ്റ​വ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മാ​ണ്ഡ്‌​വി സി​വി​ല്‍ ആ​ശു​പ​ത്രി​യി​ലും അ​മി​ത്ഷാ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ ശേ​ഷം […]
June 17, 2023

ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ സ്വ​ർ​ണ​വേ​ട്ട

മ​ട്ട​ന്നൂ​ർ : ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ സ്വ​ർ​ണ​വേ​ട്ട. ഷാ​ർ​ജ​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി സി​യാ​ദ് ഷാ​ഹ​യി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഒരുകിലോയോളം സ്വർണം പേ​സ്റ്റ് രൂപത്തിലാക്കിയ ശേഷം ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി […]
June 17, 2023

കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരൽ കൊണ്ട് സ്വന്തം കണ്ണിൽ തന്നെ കുത്തുന്നതുപോലെയാണ് : വിജയ്

ചെന്നൈ : പണം വാങ്ങി വോട്ട് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്‍കൈ എടുക്കണമെന്ന് നടൻ വിജയ്. പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം […]
June 17, 2023

സംഘര്‍ഷത്തിന് അയവില്ലാതെ മണിപ്പൂർ

ഇംഫാല്‍ : മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. വനം, വൈദ്യുതി വകുപ്പ് മന്ത്രി തോംഗാം ബിശ്വജിത് സിങിന്റ തോങ്ജു നിയമസഭ മണ്ഡലത്തിലെ ഓഫീസ് കലാപകാരികള്‍ അഗ്നിക്കിരയാക്കി. ബിജെപി സംസ്ഥാന അധ്യക്ഷ അധികാരിമയും ശാരദാ ദേവിയുടെ വീടിന് നേര്‍ക്കും […]
June 17, 2023

ഉഗാണ്ടയില്‍ സ്‌കൂളിന് നേര്‍ക്ക് ഭീകരാക്രമണം

ഉഗാണ്ട : ഉഗാണ്ടയില്‍ ഭീകരവാദികള്‍ സ്‌കൂളിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് എന്ന സംഘടനയാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ എത്ര കുട്ടികള്‍ […]