Kerala Mirror

June 18, 2023

പൊന്മുടി കാർ അപകട കാരണം ബ്രേക്ക് നഷ്ടപ്പെട്ടത്

തിരുവനന്തപുരം : പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന നാലുപേരെയും രക്ഷപ്പെടുത്തി. നാലുപേര്‍ക്കും സാരമായ പരിക്കുകള്‍ ഒന്നുമില്ല. രണ്ടുപേരുടെ കാലിന് മാത്രമാണ് പരിക്കുള്ളത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വിതുര പൊന്മുടി വളവിലാണ് […]
June 18, 2023

പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു

തിരുവനന്തപുരം : പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. 22-ാം വളവില്‍ ഫോറസ്റ്റ് ഓഫീസിന് സമീപമാണ് അപകടം നടന്നത്. ഒരാളെ രക്ഷിച്ചു. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് […]
June 18, 2023

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി : ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഗുവാഹത്തി ഐഐടിയാണ് ഫലം പ്രഖ്യാപിച്ചത്. jeeadv.acല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോര്‍ അറിയാം. ജനനത്തീയതി, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ നല്‍കി സ്‌കോര്‍ അറിയാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. […]
June 18, 2023

ഡല്‍ഹി വെടിവെയ്പില്‍ മുഖ്യ പ്രതി അറസ്റ്റില്‍ 

ന്യൂഡല്‍ഹി : ഡല്‍ഹി ആര്‍കെ പുരത്ത് വെടിവെയ്പില്‍ രണ്ടു യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയും കൂട്ടാളിയും പിടിയില്‍. അക്രമികള്‍ യുവതികളുടെ സഹോദരനെ തേടിയെത്തിയതാണെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക […]
June 18, 2023

റമ്മി കളിച്ച് 75 ലക്ഷം കടം: ബാങ്കിലെത്തിയത് കൊള്ളയടിച്ച് കടം തീര്‍ക്കാന്‍

തൃശൂര്‍ : അത്താണിയിലെ ബാങ്കില്‍ ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴുക്കിയ പ്രതിക്ക് 75 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി പൊലീസ്. റമ്മി കളിച്ച് ലക്ഷങ്ങള്‍ കടം വരുത്തിയെന്നും ഇത് തീര്‍ക്കാനാണ് ബാങ്ക് […]
June 18, 2023

പ്ലസ് വണ്‍, വിഎച്ച്എസ് ഇ : ആദ്യ അലോട്ട്‌മെന്റ് നാളെ

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് നാളെ രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം.  4, 59,119 അപേക്ഷകര്‍ ആണുള്ളത്. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്‌മെന്റ് […]
June 18, 2023

നോ​ട്ടു​ക​ൾ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് ആ​ർ​ബി​ഐ

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ൾ മൂ​ല്യ​മു​ള്ള 500 രൂ​പ നോ​ട്ടു​ക​ൾ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ). 88,032.5 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള 500 രൂ​പ നോ​ട്ടു​ക​ൾ ദു​രൂ​ഹ​മാ​യി അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ആ​ർ​ബി​ഐ ത​ള്ളി​ക്ക​ള​ഞ്ഞ​ത്. […]
June 18, 2023

സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ വെടിനിർത്തലിന് ധാരണ

​ക​യ്റോ : ആ​ഭ്യ​ന്ത​ര യു​ദ്ധം രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ അ​ട​ക്കം 17 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഖാ​ർ​ത്തൂ​മി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ സൈ​ന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ ബോം​ബി​ന് ഇ​ര​യാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ 25 […]
June 18, 2023

ഡല്‍ഹിയിൽ വെടിവെപ്പ് രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി : ഡല്‍ഹി ആര്‍കെ പുരത്തുണ്ടായ വെടിവെയ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ആര്‍കെ പുരത്തെ അംബേദ്കര്‍ ബസ്തി മേഖലയിലാണ് പുലർച്ചെ വെടിവെപ്പുണ്ടായത്.  പിങ്കി (30), ജ്യോതി (29) എന്നീ യുവതികളാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് […]