Kerala Mirror

August 19, 2025

ഓണ്‍ലൈന്‍ ഗെയ്മിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരം

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഗെയ്മിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അം​ഗീകാരം നൽകി. ഡിജിറ്റൽ ആപ്പു വഴിയുള്ള ചൂതാട്ടവും കുറ്റകരമാകും. ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ നാളെ […]
August 19, 2025

ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി : ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രഖ്യാപനം നടത്തി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഖർഗെ പ്രതികരിച്ചു. […]
August 19, 2025

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അസം പൊലീസ് കേസെടുത്തു

ന്യൂഡല്‍ഹി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അസം പൊലീസ് കേസെടുത്തു. ഈ മാസം 22 ന് ഗുവാഹതി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇരുവര്‍ക്കും സമന്‍സ് അയച്ചു. […]
August 19, 2025

ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് താഴേക്ക് പതിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

നവ്‌സാരി : ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് തകരാറിലായി കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നവ്‌സാരി ജില്ലയിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ഒരുക്കിയിരുന്ന മേളയിലെ സ്പിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിക്കുകയായിരുന്നു. ബിലിമോറ […]
August 18, 2025

ബിഹാറിലെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേര് പുറത്തുവിട്ടു

പറ്റ്ന : ബിഹാറിൽ പ്രത്യേക തീവ്ര പുനഃപരിശോധനയുടെ (എസ്ഐആർ) ഭാഗമായി തയാറാക്കിയ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ടു. ഒഴിവാക്കപ്പെട്ട പേരുകൾ 19ന് പ്രസിദ്ധീകരിക്കണമെന്നും 22ന് […]
August 18, 2025

ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് ആക്രമണം; ഒരു ജവാന് വീരമൃത്യു

ബിജാപുർ : ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരു ജവാന് വീരമൃത്യു. ദിനേശ് നാഗ് എന്ന ജവാനാണ് വീരമൃത്യു വരിച്ചത്. മാവോയിസ്റ്റുകൾ ഒളിപ്പിച്ചുവെച്ച ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ […]
August 18, 2025

കനത്ത മഴ : മഹാരാഷ്ട്രയിൽ റെഡ് അലർട്ട്; മുംബൈയിൽ ഗതാഗതം സ്തംഭിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ തുടരുന്നു. റായ്ഗഡ്, രത്നഗിരി, കോലാപൂർ, സത്താര എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ മുംബൈയിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നു. ശക്തമായ മഴയെ […]
August 18, 2025

ഹൈദരാബാദിൽ ജന്മാഷ്ടമി ആഘോഷയ്ക്കിടെ രഥം ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടി വൈദ്യുതാഘാതമേറ്റ് അഞ്ചുപേര്‍ മരിച്ചു

ഹൈദരാബാദ് : രമന്ദപൂരില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി രഥഘോഷയ്ക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ചുപേര്‍ മരിച്ചു. രഥം വലിക്കുന്ന വാഹനം തകരാറിലായപ്പോള്‍ യുവാക്കള്‍ അത് സ്വമേധയാ നീക്കാന്‍ ശ്രമിച്ചു. അതിനിടെ രഥം മുകളിലൂടെ പോകുന്ന ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടുകയായിരുന്നു. ഗോകുലേനഗറില്‍ […]
August 18, 2025

വീണ്ടും ഡൽഹിയിലെ സ്കൂളുകൾക്കും കോളജുകൾക്കും ബോംബ് ഭീഷണി

ന്യൂഡൽഹി : ഡൽഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയിൽ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. സന്ദേശം ലഭിച്ച ഉടൻ തന്നെ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയും വിദ്യാർത്ഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെ […]