Kerala Mirror

August 23, 2025

ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി : ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം. ടിക് ടോക്, ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ എയര്‍എക്‌സ്പ്രസ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷെയ്ന്‍ എന്നിവ തിരിച്ചുവരുന്നുവെന്ന വാര്‍ത്തകളാണ് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചത്. […]
August 22, 2025

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ന്യൂഡൽഹി : ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി. വ്യാഴാഴ്ച രാജ്യസഭ പാസാക്കിയ ബിൽ രാഷ്ട്രപതി ദൗപതി മുർമു ഒപ്പു വച്ചതോടെയാണ് ബിൽ നിയമമായത്. ചൊവ്വാഴ്ച‍യാണ് ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ കേന്ദ്ര മന്ത്രിസഭ പാസാക്കിയത്. […]
August 22, 2025

ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം; പുനപരിശോനക്ക് ആധാർ കാർഡ് പരിഗണിക്കണം : സുപ്രീം കോടതി

ന്യൂഡൽഹി : ബിഹാറിൽ തീവ്ര പരിഷ്ക്കരണത്തിന്‍റെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പുനപരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി. ഇതിനായി തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്ന 11 രേഖകളിൽ ഒന്നോ ആധാർ കാർഡോ പരിഗണിക്കണമെന്നും മുഴുവൻ […]
August 22, 2025

തെരുവുനായ വിഷയത്തിൽ മുൻ ഉത്തരവിൽ മാറ്റം വരുത്തി സുപ്രീം കോടതി

ന്യൂഡൽഹി : തെരുവുനായ വിഷയത്തിൽ മുൻ ഉത്തരവിൽ മാറ്റം വരുത്തി സുപ്രീം കോടതി. തെരുവു നായകളെ ഷെൽറ്റർ ഹോമിലേക്ക് മാറ്റുന്നതിനു പകരം അവയെ പിടികൂടി വന്ധ്യംകരിച്ച് തിരികെ വിടണം എന്നാണ് പുതിയ ഉത്തരവ്. അതേ സമയം […]
August 22, 2025

പാർലമെന്‍റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടിക്കടന്നയാൾ കസ്റ്റഡിയിൽ

ന്യൂഡൽഹി : പാർലമെന്‍റിൽ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പുറത്തു നിന്ന് പാർലമെന്‍റ് മന്ദിരത്തിന്‍റെ മരം ചാടിക്കടന്നയാളെ സുരക്ഷാ ജീവനക്കാർ പിടികൂടി. വെള്ളിയാഴ്ച രാവിലെ 6.30നാണ് സംഭവം. പുറത്തു നിൽക്കുന്ന മരത്തിൽ കയറിയാണ് റെയിൽ ഭവൻ വശത്തുള്ള […]
August 22, 2025

ഡല്‍ഹി ദ്വാരകയിലെ മാക്‌സ്‌ഫോര്‍ട് സ്‌കൂളിന് ബോംബ് ഭീഷണി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ സ്‌കൂളില്‍ വീണ്ടും ബോംബ് ഭീഷണി. ദ്വാരകയിലെ സ്‌കൂളിലാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഫയര്‍ ഫോഴ്‌സ്, പൊലീസ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ദ്വാരകയിലെ മാക്‌സ്‌ഫോര്‍ട് സ്‌കൂളിന് ഇമെയില്‍ വഴി […]
August 21, 2025

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം അവസാനം : ഐഎസ്ആര്‍ഒ മേധാവി

ന്യൂഡല്‍ഹി : ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ബഹിരാകാശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബി […]
August 21, 2025

ശക്തിപ്രകടനവുമായി വിജയ്; തമിഴകത്ത് ആവേശത്തിരയുണര്‍ത്തി ടിവികെ രണ്ടാം സംസ്ഥാന സമ്മേളനം

ചെന്നൈ : തമിഴകത്ത് ആവേശത്തിരയുണര്‍ത്തി തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) രണ്ടാം സംസ്ഥാന സമ്മേളനം. പാർട്ടി അധ്യക്ഷനും നടനുമായ വിജയ് വേദിയിൽ എത്തിയതോടെ ആൾക്കൂട്ടത്തിന്‍റെ ആവേശം വാനോളമായി. മധുരയിലെ പരപ്പതിയിൽ മഹാസമ്മേളനം പുരോഗമിക്കുകയാണ്. നേതാക്കളുടെ ഛായാചിത്രങ്ങളിൽ […]
August 21, 2025

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : ഇന്ത്യാ സഖ്യ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, ജയ്‌റാം […]