Kerala Mirror

August 31, 2023

ഡ​ല്‍​ഹി ​മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഖ​ലി​സ്ഥാ​ന്‍ അ​നു​കൂ​ല ചു​വ​രെ​ഴു​ത്ത് ; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി : ഡ​ല്‍​ഹി മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഖ​ലി​സ്ഥാ​ന്‍ അ​നു​കൂ​ല ചു​വ​രെ​ഴു​ത്തു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ലാ​യ​താ​യി ഡ​ല്‍​ഹി പോ​ലീ​സ്. പ​ഞ്ചാ​ബി​ല്‍​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സി​ഖ് ഫോ​ര്‍ ജ​സ്റ്റി​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നാ​ണ് വി​വ​രം. ഇ​ത് […]
August 31, 2023

പ്രധാന അജണ്ടകൾ തീരുമാനിക്കാൻ ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് മുംബൈയില്‍

ന്യൂഡല്‍ഹി : പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് മുംബൈയില്‍ തുടങ്ങും. വ്യാഴം, വെള്ളി ദിവസങ്ങളിലായിട്ടാണ് യോഗം. ഇന്ത്യ മുന്നണിയുടെ മൂന്നാം സംയുക്ത യോഗമാണ് ഇന്ന് ചേരുന്നത്.  പൊതു മിനിമം പരിപാടി, […]
August 31, 2023

ജമ്മുകശ്മീരിൽ കു​ടി​ലി​ന് തീ​പി​ടി​ച്ച് യു​വ​തി​യും ര​ണ്ട് കു​ട്ടി​ക​ളും മ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ കു​ടി​ലി​ന് തീ​പി​ടി​ച്ച് യു​വ​തി​യും ര​ണ്ട് കു​ട്ടി​ക​ളും മ​രി​ച്ചു. ന​ജ്മ ബീ​ഗം (25), മ​ക്ക​ളാ​യ അ​സ്മ ബാ​നോ (ആ​റ്), ഇ​ഖ്റ ബാ​നോ (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. റം​ബാ​ൻ ജി​ല്ല​യി​ലെ പോ​ഗ​ൽ പാ​രി​സ്ഥാ​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തു​ള്ള […]
August 30, 2023

കോൺഗ്രസ് ലോക്‌സഭ നേതാവ് അധീർരഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരിയുടെ ലോക്‌സഭ സസ്പെൻഷൻ പിൻവലിച്ചു. പാർലമെന്റ് പ്രിവിലേജ് കമ്മിറ്റി യോഗത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് ലോക്‌സഭയില്‍ നിന്ന് ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത്. സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേലുളള […]
August 30, 2023

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടും ദലിതന് ക്ഷേത്രത്തിൽ പ്രവേശനമില്ല, കർണാടകയിലെ ദുരഭിമാനക്കൊലകളിൽ ആശങ്ക രേഖപ്പെടുത്തി സിദ്ധരാമയ്യ

ബംഗളൂരു: കർണാടകയിലെ ദുരഭിമാനക്കൊലകളിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചു ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടും ഇപ്പോഴും ഇന്ത്യയിൽ ദലിതനു ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന് സിദ്ധരാമയ്യ വിമർശിച്ചു. നമ്മുടെ […]
August 30, 2023

അരുണാചലടങ്ങിയ ചൈനീസ് ഭൂപടം ഗൗരവതരം , ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല എന്ന മോദിയുടെ വാദം പച്ചക്കള്ളം : രാഹുൽഗാന്ധി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് അടക്കമുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചൈനയുടെ ഔദ്യോഗിക ഭൂപടത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന ഇത്തരത്തില്‍ ഭൂപടം പ്രസിദ്ധീകരിച്ചത് അതീവ ഗൗരവമുള്ള കാര്യമാണ്. ഒരിഞ്ച് ഭൂമി പോലും […]
August 30, 2023

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപെട്ടു. ഏഴു പേര്‍ക്ക് പരുക്കേറ്റു. തിനുഗെയ് മേഖലയില്‍ നെല്‍പാടത്ത് പണിക്കെത്തിയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.  കുക്കി സ്വാധീനമേഖലയായ ചുരാചന്ദ്പൂരിലും മെയ്തി ഭൂരിപക്ഷമുള്ള ബിഷ്ണുപൂര്‍ ജില്ലകളിലുമാണ് വീണ്ടും സംഘര്‍ഷം […]
August 30, 2023

ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സ​ൾ​ഫ​ർ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച് ച​ന്ദ്ര​യാ​ൻ 3

ബം​ഗ​ളൂ​രു: ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സ​ൾ​ഫ​ർ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ച​ന്ദ്ര​യാ​ൻ 3 ദൗ​ത്യം. പ്ര​ഗ്യാ​ൻ റോ​വ​റി​ലെ ലേ​സ​ർ ഇ​ൻ​ഡ്യൂ​സ്ഡ് ബ്രേ​ക്ക്ഡൗ​ൺ സ്പെ​ക്ട്രോ​സ്കോ​പ്(​എ​ൽ​ഐ​ബി​എ​സ്) പേ​ലോ​ഡ് ആ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ​ത്. അ​ലു​മി​നി​യം, കാ​ല്‍​ഷ്യം, ക്രോ​മി​യം, ഇ​രു​മ്പ്, ടൈ​റ്റാ​നി​യം, സി​ലി​ക്ക​ണ്‍, മ​ഗ്നീ​ഷ്യം […]
August 30, 2023

ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ യോഗിക്ക് ചോരകൊണ്ട് പരാതിയെഴുതി വി​ദ്യാ​ർ​ഥി​നി​ക​ൾ

ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ​തി​രാ​യി ചോ​ര കൊ​ണ്ട് പ​രാ​തി​യെ​ഴു​തി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് സ​മ​ർ​പ്പി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ. ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ 12-15 വ​യ​സ് പ്രാ​യ​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളാ​ണ് ആർ. എസ് .എസ് പ്രവർത്തകനായ  പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ […]